കാർ തട്ടി റോഡിലേക്ക് വീണു; പിന്നാലെ വന്ന ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി : മലപ്പുറത്ത് ഭർത്താവിനും കുട്ടിക്കും ഒപ്പം...

വണ്ടൂരില്‍ ബസിന്റെ പിൻചക്രം കയറി ഇറങ്ങി സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിച്ച കാര്‍ സ്കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. മലപ്പുറം നടുവത്തു സ്വദേശി ഹുദ (24)യാണ് മരിച്ചത്....

പ്രധാനമന്ത്രിയുടെ സുരക്ഷ: റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം; കൊച്ചിയിൽ പോലീസിന് സംഭവിച്ചത്...

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. കൊച്ചി തേവര സ്വദേശിയും വടുതലയില്‍ താമസിക്കുന്ന മനോജ് ഉണ്ണി(28)യാണ് മരിച്ചത്. കൊച്ചി കോര്‍പ്പറേഷനിലെ താത്ക്കാലിക ജീവനക്കാരനാണ്. വടത്തില്‍ കുടുങ്ങി...

ഇടുക്കിയിൽ വിനോദസഞ്ചാര സംഘത്തിന്റെ ബസ് മറിഞ്ഞ് അപകടം: രണ്ട് മരണം; 15 പേർക്ക് പരിക്ക് ൺ

വഹവലവ്വൽല രാജാക്കാട് കുത്തുങ്കലില്‍ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് അപകടം. കുട്ടിയടക്കം രണ്ട് പേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി റെജീന(35), സംഘത്തിനൊപ്പമുണ്ടായിരുന്ന പത്ത് വയസുകാരിയായ പെണ്‍കുട്ടി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 15 പേർക്ക് പരിക്കുണ്ട്. ഇവരെ...

ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിയന്ത്രണം വിട്ട് തകിടം മറിഞ്ഞ് കാർ; തമിഴ്നാട്ടിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ...

മധുരൈ-വിരുദുനഗർ ഹൈവേയില്‍ നടന്ന വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേരടക്കം അഞ്ചുപേരുടെ ജീവൻ നഷ്ടമായി. തമിഴ്നാട്ടിലെ തിരുമംഗലത്തിന് സമീപമായിരുന്നു നടുക്കുന്ന ദുരന്തം. ഇതിന്റെ പേടിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വില്ലുപുരം സ്വദേശിയായ മണി എന്നയാള്‍ ഓടിച്ച...

കോട്ടയത്ത് നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം

നിയന്ത്രണം വിട്ട കാറിടിച്ച്‌ സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. മാഞ്ഞൂർ ഓമല്ലൂർ മംഗലം പാടിയില്‍ ശ്രീകുമാറിന്റെ ഭാര്യ ഷിമ ശ്രീകുമാർ (42) ആണു മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴോടെ കോട്ടയം - എറണാകുളം...

അമിത വേഗതയിൽ എത്തിയ ടിപ്പർ ലോറി ബൈക്കിനു മുകളിലൂടെ കയറിയിറങ്ങി; പെരുമ്പാവൂരിൽ കൃഷി ഓഫീസർ ആയ പിതാവിനും, നഴ്സിംഗ്...

കൊച്ചി: പെരുമ്ബാവൂരില്‍ ടിപ്പര്‍ ലോറി ബൈക്കിന് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കോതമംഗലം സ്വദേശിയായ എല്‍ദോസ്, മകള്‍ ബ്ലസി എന്നിവരാണ് മരിച്ചത്. പെരുമ്ബാവൂര്‍ താന്നിപ്പുഴയിലായിരുന്നു അപകടമുണ്ടായത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു...

പെരുമ്പാവൂരിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു, അഞ്ചുപേർക്ക് പരിക്കേറ്റു; വീഡിയോ ദൃശ്യങ്ങൾ കാണാം.

പെരുമ്ബാവൂർ പുല്ലുവഴിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. മലയാറ്റൂർ സ്വദേശി സദൻ (54) ആണ് മരിച്ചത്. അഞ്ചുപേർക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. എംസി റോഡില്‍ പുല്ലുവഴി വില്ലേജ് ജംഗ്ഷനില്‍ രാവിലെ...

വാഹനമിടിച്ച് യുവാവിന് ഗുരുതര പരിക്ക്: വനിതാ ഐഎഎസ് ഉദ്യോഗസ്ഥക്കെതിരെ കേസ്; വിശദാംശങ്ങൾ വായിക്കാം

മാനന്തവാടി: തോല്‍പ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ തിരുനെല്ലി പോലീസ് കേസെടുത്തു. മാനന്തവാടി മുന്‍ സബ് കലക്ടറും ഇപ്പോള്‍ ജി.എസ്.ടി. അഡീഷണല്‍...

ബീച്ച് ഡ്രൈവിനിടെ തലകീഴായി തകിടം മറിഞ്ഞ് എസ്‌യുവി; അന്തരീക്ഷത്തിലേക്ക് തെറിച്ചു പൊങ്ങി ഡ്രൈവർ: സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോ കാണാം.

കുവൈറ്റ് കടല്‍ തീരത്ത് സാഹസിക പ്രകടനം നടത്തുന്നതിനിടെ ഉണ്ടായ അപകടത്തില്‍ നിന്ന് ഡ്രൈവര്‍ക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍. അബു അല്‍ ഹസാനിയ ബീച്ചിലുണ്ടായ കാര്‍ അപകടത്തില്‍ നിന്നാണ് ഡ്രൈവര്‍ രക്ഷപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയകളില്‍...

സഹ അധ്യാപകരോടൊപ്പം ടൂർ പോയ അനുജയെ വാഹനം തടഞ്ഞു നിർത്തി കാറിൽ കയറ്റി കൊണ്ടുപോയി; പിന്നെ...

പത്തനംതിട്ട: അടൂർ പട്ടാഴിമുക്കില് കണ്ടെയ്നർ ലോറിയുമായി കാർ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദുരൂഹതയേറുന്നു.കാറിലുണ്ടായിരുന്ന തുമ്ബമണ് സ്വദേശിനി അനുജ, ചാരുമൂട് സ്വദേശി ഹാഷിം എന്നിവരാണ് മരണപ്പെട്ടത്. തുമ്ബമണ്‍ നോർത്ത് ജിഎച്ച്‌എസ് സ്കൂളിലെ അധ്യാപികയാണ് അനുജ. സ്വകാര്യ...

അമേരിക്കയിലെ പ്രശസ്തമായ വാൾട്ടിമോർ പാലം തകർന്നുവീണു; രക്ഷാപ്രവർത്തനം തുടരുന്നു: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കാണാം.

യുഎസിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം കണ്ടെയ്‌നര്‍ കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് തകര്‍ന്നു. ചൊവ്വാഴ്ച രാവിലെ 1.30ഓടെയാണ് സംഭവം. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പാലത്തിന്റെ സ്റ്റീല്‍ ആര്‍ച്ചുകള്‍ തകര്‍ന്ന് പറ്റാപ്‌സ്‌കോ...

തൊട്ടിലിൽ കഴുത്തു കുരുങ്ങി അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം; അപകടം പത്തനംതിട്ടയിൽ: വിശദാംശങ്ങൾ വായിക്കാം.

തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് - നീതു ദമ്ബതികളുടെ മകള്‍ ഹൃദ്യയാണ് മരിച്ചത്. ഇളയ കുട്ടിയ്ക്ക് വേണ്ടി വീട്ടില്‍ കെട്ടിയിരുന്ന തൊട്ടിലില്‍ കയറിപ്പോള്‍...

തൃശ്ശൂരിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ ആദ്യം കത്തി പിന്നെ പൊട്ടിത്തെറിച്ചു; നടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

ഓട്ടുപാറ ടൗണില്‍ നിര്‍ത്തിയിട്ട ഇലക്‌ട്രിക് സ്‌കൂട്ടര്‍ കത്തിയ ശേഷം പൊട്ടിത്തെറിച്ചു. ഓട്ടുപാറ ഫയര്‍‌സ്റ്റേഷന് 50 മീറ്റര്‍ അകലെയായിരുന്നു തീ പിടുത്തമുണ്ടായത്. ഓട്ടുപാറ കളപ്പുരയ്ക്കല്‍ കെ ജി റോബിന്റെ ഉടമസ്ഥതയിലുള്ള ടൈലോസ് എന്ന കമ്ബനിയുടെ...

ഇടുക്കിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞു വൻ അപകടം; മൂന്നുപേർ മരണപ്പെട്ടു.

അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്ന്പേർ മരിച്ചു. പതിനാലു പേർക്ക് പരുക്കേറ്റു. തമിഴ്നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലർ 30 അടി...

” ഇത് ക്രാഷ് ലാൻഡിങ് അല്ല, പുതിയ ഐറ്റം – ക്രാഷ് പാർക്കിംഗ്”: വഴിയരികിൽ കസേരയിട്ട് സൊറ പറഞ്ഞിരുന്ന...

നിമിഷനേരം കൊണ്ട് അപകടമുണ്ടാവുന്നതും, വൻ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് ആളുകള്‍ രക്ഷപ്പെടുന്നതുമായ അനേകം വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. ഈ വീഡിയോയും അതുപോലെ ഒരെണ്ണമാണ്. Ghar Ke Kalesh ആണ് വീഡിയോ...

വാഹനാപകടം: നടി അരുന്ധതി നായര്‍ക്ക് ഗുരുതര പരിക്ക്; വെന്റിലേറ്ററിൽ; സഹായം അഭ്യര്‍ത്ഥിച്ച്‌ ഗോപിക അനില്‍

നടി അരുന്ധതി നായർക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ് താരം. സ്കൂട്ടറില്‍ കോവളം ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ താരത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീരിയല്‍ താരം...

“ശ്ശെടാ ഇതെങ്ങനെ സാധിച്ചു…”: വീടിന്റെ മേല്‍ക്കൂരയിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചു കയറ്റി യുവതികൾ; പൊട്ടിച്ചിരിച്ച്‌ നെറ്റീസണ്‍സ്; വൈറൽ വീഡിയോ കാണാം.

വാഹനാപകടങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വാഹനം ഓടിക്കുമ്ബോള്‍ വളരെയേറെ ശ്രദ്ധ ആവശ്യമാണ്. ഇരുപുറവും മുമ്ബിലും ശ്രദ്ധവേണം. എന്നാല്‍ അതേസമയം എത്രയൊക്കെ ശ്രദ്ധയോടെ ഓടിച്ചാലും ചിലപ്പോള്‍ എതിരെ വരുന്ന വാഹനങ്ങളുടെ അശ്രദ്ധ...

കോതമംഗലത്ത് രോഗിയുമായി പോയ ഓട്ടോറിക്ഷയ്ക്ക് മുന്നിൽ വട്ടം ചാടി മ്ലാവ്; ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

കോതമംഗലത്ത് മ്ലാവ് ഇടിച്ച്‌ ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. മാമലക്കണ്ടം സ്വദേശി പറമ്ബില്‍ വിജില്‍ നാരായണന്‍ (41) ആണ് മരിച്ചത്. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് തട്ടേക്കാട് റോഡില്‍ കളപ്പാറയ്ക്ക് സമീപം തിങ്കളാഴ്ച രാത്രി...

താഴെ വീണ ക്യാമറ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ 23 കാരി വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു; ആസ്‌ട്രേലിയയില്‍ മരണമടഞ്ഞത് ആന്ധ്രാപ്രദേശ് സ്വദേശിനിയായ...

ആന്ധ്രാപ്രദേശ് സ്വദേശിനിയായ വനിതാ ഡോക്ടര്‍ ആസ്‌ട്രേലിയയില്‍ ട്രക്കിങ്ങിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ നിന്നുള്ള വെമുരു ഉജ്വല എന്ന 23 കാരിക്കാണ് ദാരുണമരണം. സുഹൃത്തുക്കള്‍ക്കൊപ്പം ട്രക്കിങ്ങിനായി ഗോള്‍ഡ് കോസ്റ്റിലെ ലാമിങ്ടണ്‍...

വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് അപകടം; 21 പേർ ആശുപത്രിയിൽ; തകർന്നത് രണ്ടര മാസം മുമ്പ് മന്ത്രി മുഹമ്മദ്...

തലസ്ഥാനത്തെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നു. വർക്കലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് നൂറുകണക്കിന് ആളുകള്‍ ബ്രിഡ്ജിലുണ്ടായിരുന്നു.അപകടത്തെ തുടർന്ന്, വർക്കല തലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കല്‍ കോളേജിലുമായി 21 പേരെ പ്രവേശിപ്പിച്ചു....