കാബൂൾ അക്രമണം: തിരിച്ചടിച്ച് അമേരിക്ക :ഐ.എസ് കേന്ദ്രങ്ങളില്‍ ഡ്രോണ്‍ ആക്രമണം

കാബൂള്‍: 13 യുഎസ് സൈനികരടക്കം 170 പേരോളം പേര്‍ കൊല്ലപ്പെട്ട കാബൂള്‍ വിമാനത്താവളത്തിലെ ചാവേര്‍ സ്ഫോടനത്തിന് വന്‍ തിരിച്ചടി നല്‍കിയതായി അമേരിക്ക. ഐ.എസ് കേന്ദ്രങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായും യുഎസ് സേനയെ ലക്ഷ്യമിട്ടവരെ വധിച്ചതായും...

ചിങ്ങവനത്ത് നാല് എൽ.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ; എക്‌സൈസ് സംഘം യുവാവിനെ പിടികൂടിയത് ഓണം സ്‌പെഷ്യൽ പരിശോധനയ്ക്കിടെ

സ്വന്തം ലേഖകൻ കോട്ടയം: ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ചിങ്ങവനത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ നാല് എൽ.എസ്.ഡി സ്റ്റാമ്പുമായി യുവാവിനെ പിടികൂടി. ചങ്ങനാശ്ശേരി വാഴപ്പള്ളി പെരുന്ന വട്ടപ്പള്ളി പുത്തൻ പറമ്പിൽ വീട്ടിൽ സിബി...

രാഹുൽ ഗാന്ധി രാജ്യത്തിന്റെ നേതാവാണെന്ന് വിശ്വസിക്കുന്നത് അദ്ദേഹം മാത്രം ;ഗാന്ധി കുടുംബം പാർട്ടിയെ അവരുടെ സാമ്രാജ്യമായാണ് കാണുന്നത് :രാഹുൽ...

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ പരിഹസിച്ച് ഉത്തർപ്രദേശ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ്. രാഹുൽ ഗാന്ധി രാജ്യത്തിന്റെ നേതാവാണെന്ന് വിശ്വസിക്കുന്നത് രാഹുൽ മാത്രമാണെന്ന് സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു. ഒരു പൊതുപരിപാടിയിൽ...

അർജുൻ ആയങ്കിയ്ക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻകള്ളക്കടത്ത് സംഘമുണ്ടെന്ന് കസ്റ്റംസ്; ജയിലുള്ള രണ്ട് കൊലക്കേസ് പ്രതികളുടെ പേര് പറഞ്ഞ് അർജുൻ...

സ്വന്തം ലേഖകൻ കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയായ അർജുൻ ആയങ്കിക്ക് പിന്നി. കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്ന് കസ്റ്റംസ്. കോടതിയിൽ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നവേളയിലാണ് കസ്റ്റംസ് വിശദാംശങ്ങൾ അറിയിച്ചത്. ഇതിന് പുറമെ...

നാലുകിലോ കഞ്ചാവുമായി കഞ്ചാവ് മാഫിയ സംഘത്തലവൻ ചങ്ങനാശേരിയിൽ പിടിയിൽ; പിടിയിലായത് നാലു കിലോ കഞ്ചാവുമായി

കോട്ടയം: ആന്ധ്രയിൽ നിന്നും കേരളത്തിലേയ്ക്കു കഞ്ചാവ് എത്തിക്കുന്ന, കഞ്ചാവ് ഇടനാഴിയിലെ പ്രധാന കണ്ണിയെ പൊലീസ് പിടികൂടി. ആന്ധ്രയിൽ നിന്നും കിലോകണക്കിന് കഞ്ചാവ് കേരളത്തിൽ എത്തിക്കുന്ന ഇയാളെപ്പറ്റി വിവരം ലഭിച്ചെങ്കിലും, ഇയാളെ പിടികൂടുന്നതിനു സാധിച്ചിരുന്നില്ല....

ബി.ജെ.പി പ്രതിഷേധമാർച്ച് നടത്തി

സ്വന്തം ലേഖകൻ കോട്ടയം: ബാങ്ക് വായ്പ എടുത്തതിന്റെ പേരിൽ കാലാവധി തികയും മുൻപ് ജപ്തി നടപടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിട് ഉടമസ്ഥതരെ സമീപിച്ചതിൽ മനംനൊന്ത് മൂലവട്ടത്തെ നിസ്സാർ, നസ്സീർ സഹോരങ്ങൾ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ...

കൊവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാൻ ശ്രമമെന്ന് ആരോഗ്യമന്ത്രി: നിയന്ത്രണങ്ങൾ വീണ്ടും വർദ്ധിപ്പിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും വർദ്ധിപ്പിച്ചേക്കുമെന്ന സൂചന നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം നടക്കുന്നത്. വ്യാപാരികൾ അടക്കമുള്ളവരുടെ പ്രതിഷേധം...

കോടതി പോലും അംഗീകരിച്ച ജെറിയെ തോൽപ്പിച്ച് ഡോഗ് സ്‌ക്വാഡിലെ സാറന്മാർ.! കേരള പൊലീസിന്റെ കെ9 സ്‌ക്വാഡിലെ സാറിന്റെ പ്രവർത്തനങ്ങൾക്കെതിരെ...

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോടതി പോലും ജെറിയുടെ മികവിനെ അംഗീകരിച്ചെങ്കിലും ഡോഗ് സ്‌ക്വാഡിലെ ചില സാറന്മാർക്ക് ഇപ്പോഴും ഇതത്ര ദഹിച്ചിട്ടില്ല. വെഞ്ഞാറമ്മൂട് സബ് ഡിവിഷനിലെ ഡോഗ് സ്‌ക്വാഡ് എന്ന കെ.9 സ്‌ക്വാഡിലെ ലാബ്രഡോർ ഇനത്തിൽപ്പെട്ട...

കെട്ടിടം ഏറ്റെടുക്കൽ: സർക്കാർശ്രമം അപലപനിയം- വൈഎംസിഎ

സ്വന്തം ലേഖകൻ കോട്ടയം: കൊല്ലം വൈഎംസിഎയും അനുബന്ധസ്ഥലങ്ങളും ഏറ്റെടുക്കാനുള്ള സർക്കാർശ്രമം അപലപനിയമാണെന്ന് വൈഎംസിഎ കോട്ടയം സബ് റീജിയൺ. സർക്കാർ നീക്കത്തിൽനിന്നും പിൻമാറണമെന്നും യോഗം ആവശ്യപ്പെട്ടു. ഭാരത സമൂഹത്തിന്റെ ഉന്നതിക്കുവേണ്ടി ശക്തമായ നേതൃത്യം നൽകുന്നതും സമൂഹത്തിൽ കഷ്ടത...

ഏറ്റുമാനൂർ: ക്ഷേത്രത്തിൽ അലഞ്ഞു തിരിയുന്നവർ തമ്മിലുണ്ടായ വാക്കു തർക്കത്തെ തുടർന്നു കുത്തേറ്റ കുമ്മനം സ്വദേശി മരിച്ച സംഭവത്തിൽ തൊടുപുഴ...

ഏറ്റുമാനൂർ മഹാദേവക്ഷേത്ര മുറ്റത്ത് അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കുമ്മനം സ്വദേശിയായ ഹരീന്ദ്രൻ (ഹരി 65) കൊല്ലപ്പെട്ട കേസിലാണ് പ്രതി പിടിയിലായത്. ബുധനാഴ്ച വൈകുന്നേരത്തോടെ കുത്തേറ്റ ഹരി, മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ...

കെവിൻ കേസിനു സമാനമായി ഗാന്ധിനഗറിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവം: മൂന്നു പ്രതികൾ കൂടി പിടിയിൽ; പിടിയിലായത്...

ക്രൈം ഡെസ്‌ക് കോട്ടയം: മൂന്നു വർഷം മുൻപ് കേരളത്തെ ഇളക്കിമറിച്ച കെവിൻ കൊലക്കേസിനു സമാനമായ രീതിയിൽ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്നു പ്രതികൾ കൂടി അറസ്റ്റിൽ....

ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ അനുശോചിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം. ബാവായുടെ നിര്യാണത്തിൽ വിവിധ മേഖലകളിലുള്ളവർ അനുശോചനം രേഖപ്പെടുത്തി. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ മേലധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ...

സുരക്ഷിത വ്യാവസായിക രീതികൾക്കുള്ള സംസ്ഥാന സർക്കാർ അംഗീകാരം മാൻ കാൻകോറിന്

സ്വന്തം ലേഖകൻ കൊച്ചി:കേരള സർക്കാരിന്റെ കീഴിലുള്ള ഫാക്ടറീസ് ആൻഡ് ബോയിലർ വകുപ്പിന്റെ 2020-ലെ സേഫ് ഇൻഡസ്ട്രിയൽ പ്രാക്ടീസസ് അവാർഡിന് ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളിൽ ഒന്നായ കൊച്ചി ആസ്ഥാനമായ മാൻ കാൻകോർ...