Crime
-
സിറിയയില്‍ സൈനികര്‍ സഞ്ചരിച്ച ബസില്‍ സ്ഫോടനം. 13 പേര് കൊല്ലപ്പെട്ടു.
ഡമാസ്കസ്: സിറിയയില്‍ സൈനികര്‍ സഞ്ചരിച്ച ബസില്‍ സ്ഫോടനം. 13 പേര് കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് വിവരം.ബസ് ബുധനാഴ്ച അതിരാവിലെ സെന്‍ട്രല്‍ ഡമാസ്കസിലെ ജിസ്ര്‍ അല്‍-റായിസ്…
Read More » -
ഭർത്താവുമായി അവിഹിത ബന്ധം ഉണ്ട് എന്ന് സംശയം; ജിമ്മിലെത്തി ഭർത്താവിനൊപ്പം പരിശീലിച്ചിരുന്ന യുവതിയെ മർദ്ദിച്ച് അവശയാക്കി ഭാര്യ; സംഭവം ഭോപ്പാലിൽ: സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഇവിടെ കാണാം.
ഭർത്താവുമായി പ്രണയബന്ധമുണ്ടെന്ന് സംശയിച്ച് യുവതിയെ ഭാര്യ കൈയ്യേറ്റം ചെയ്തു. ഇക്കഴിഞ്ഞ 15-ാം തിയതി ഭോപ്പാലിലാണ് സംഭവം. നേരത്തെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സംഭവത്തിൽ…
Read More » -
പൂഞ്ചില്‍ സായുധസംഘങ്ങള്ക്കായി തെരച്ചില്‍ ശക്തമാക്കി സൈന്യം.
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ചില്‍ സായുധസംഘങ്ങള്ക്കായി തെരച്ചില്‍ ശക്തമാക്കി സൈന്യം. വനമേഖലയില്‍ ഒളിച്ചിരിക്കുന്ന സായുധരെ കണ്ടെത്താന്‍ പത്താം ദിവസവും വ്യാപക തെരച്ചില്‍ നടത്തിവരികയാണ് സൈന്യം. മുന്‍കരുതലിന്റെ ഭാഗമായി മെന്‍ന്ദാര്‍…
Read More » -
കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍.
എടക്കര: കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍. ചുങ്കത്തറ ചീരക്കുഴി സ്വദേശിയായ 25കാരിയെയും കാമുകന് തൃശൂര്‍ അര്‍ണാട്ടുകര മാന്‍കുളങ്ങര പറമ്ബില്‍ അമീറിനെയുമാണ് (38) എടക്കര…
Read More » -
പൊലീസ് പരിശോധനയ്ക്കിടെ അച്ഛനെ ദശരഥനാക്കി: വ്യാജ പേരും വിലാസവും നൽകി പൊലീസിനെ പറ്റിച്ച യുവാവിനെതിരെ കേസ്; വ്യാജൻ കുടുങ്ങും; കണ്ണിൽക്കണ്ടത് രസീതിൽ എഴുതിയ പൊലീസുകാർക്കെതിരെ കേസില്ല
തിരുവനന്തപുരം : വാഹന പരിശോധനയ്ക്കിടെ അച്ഛനെ ദശരഥനാക്കി പൊലീസിനെ കബളിപ്പിച്ച യുവാവിനെതിരെ കേസ്. ചടയമംഗലത്ത് വൈറൽ വീഡിയോയിൽ ഉൾപ്പെട്ട യുവാവിനെതിരെ കേസെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ, യുവാവ്…
Read More » -
പി വി അന്‍വറിന്റെ തടയണകള്‍ കൂടരഞ്ഞി പഞ്ചായത്ത് പൊളിച്ചുമാറ്റും.
കോഴിക്കോട്: നിലമ്ബൂര്‍ എം എല്‍ എ പി വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാര്ക്കിന് വേണ്ടി നിര്‍മിച്ച തടയണകള്‍ കൂടരഞ്ഞി പഞ്ചായത്ത് പൊളിച്ചുമാറ്റും. ഇതിനുള്ള ടെന്‍ഡര്‍ നടപടി…
Read More » -
വനിതാ അധ്യാപകരുടെയും സഹപാഠികളായ പെൺകുട്ടികളെയും ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റിൽ; സ്കൂൾ വിദ്യാർത്ഥി അറസ്റ്റിൽ: സംഭവം തിരുവനന്തപുരം ജില്ലയിൽ.
തിരുവനന്തപുരം: ഓൺലൈൻ വഴി വിദ്യാർഥിനികളെയും അധ്യാപകരെയും അപകീർത്തിപ്പെടുത്തിയ സ്കൂൾ വിദ്യാർഥി സൈബർ പൊലീസിന്റെ പിടിയിൽ. വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ അശ്ലീല ചാറ്റ് നടത്താൻ സാധിക്കുന്ന കനേഡിയൻ ഡേറ്റിങ് സൈറ്റാണു…
Read More » -
മോന്‍സണിന്റെ വീട്ടില്‍ സൗന്ദര്യ ചികിത്സക്കായി പല പ്രമുഖരുടെ മക്കളും താമസിച്ചിരുന്നു; പല ഉന്നതര്‍ക്കും പെണ്‍കുട്ടികളെ കാഴ്ചവച്ചിരുന്നു.
കൊച്ചി: വ്യാജപുരാവസ്തു- സാമ്ബത്തിക തട്ടിപ്പു കേസ് പ്രതി മോന്സന് മാവുങ്കല്‍ സൗഹൃദവലയത്തിലുള്ള ഉന്നതര്‍ക്കു പെണ്‍കുട്ടികളെ കാഴ്ചവച്ചിരുന്നതായും ആരോപണം. ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്സോ കേസ്…
Read More » -
ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി: ആര്യന്‍ഖാന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന്‍ഖാന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.മുംബൈ എന്‍ഡിപിഎസ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. നിലവില്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ്…
Read More » -
സഹപാഠികളായ യുവതിയെയും യുവാവിനെയും ഇന്ന് സ്വഭവനങ്ങളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി; ബന്ധുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്: ജീവനൊടുക്കിയത് പത്തനംതിട്ട സ്വദേശികൾ.
പത്തനംതിട്ട: സഹപാഠികളായ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ കുറമ്ബക്കര ഉദയഗിരി പുത്തന്‍ വീട്ടില്‍ ജെബിന്, പുതുവല്‍ തിരുമങ്ങാട് ചെറുമുഖത്ത് വീട്ടില്‍ സോന മെറിന്…
Read More » -
അയോധ്യയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ വ്യാജ മാർക്ക്ലിസ്റ്റ് ഉണ്ടാക്കി: തട്ടിപ്പ് കേസിൽ എം.എൽ.എയ്ക്ക് അഞ്ചു വർഷം കഠിന തടവ്
അലഹബാദ്: അയോധ്യയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയ്ക്ക് വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയ കേസിൽ അഞ്ചു വർഷം കഠിനതടവ്. ഉത്തർപ്രദേശിലെ ബിജെപി എം.എൽ.എ ഇന്ദ്ര പ്രതാപ് തിവാരിയെയാണ് കോടതി…
Read More » -
കിടപ്പ് രോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി.
തിരുവനന്തപുരം :തിരുവനന്തപുരത്ത് കിടപ്പ് രോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി.നെയ്യാറ്റിന്‍കര മണവാരി സ്വദേശി ഗോപിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയെയായിരുന്നു സംഭവം.വര്‍ഷങ്ങളായി കിടപ്പുരോഗിയാണ് ഗോപി. ഭര്‍ത്താവിനെ പരിചരിക്കാനാകില്ലെന്ന് സുമതി…
Read More » -
കൂടത്തായി മോഡൽ കർണാടകയിലും: 17 വയസ്സുകാരി കുടുംബത്തിലെ നാല് അംഗങ്ങളെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലചെയ്തു.
ബെംഗളൂരു: കുടുംബത്തിലെ നാലുപേരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ പതിനേഴുകാരി മൂന്നു മാസങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് സംഭവം. അച്ഛന്, അമ്മ, സഹോദരി, മുത്തശ്ശി എന്നിവരെയാണ്…
Read More » -
ഇത് ഇത്രയും വലിയ പ്രശ്നമാക്കിയത് ഞാനൊരു സെലിബ്രിറ്റി ആയതുകൊണ്ടാണ്: സംഭവത്തിൽ നടിയുടെ വിശദികരണം.
വാഹനാപകടത്തെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോക്കും വിമര്‍ശനങ്ങള്‍ക്കും വിശദീകരണവുമായി നടി ഗായത്രി സുരേഷ്. നാട്ടുകാര്‍ തടഞ്ഞ് വെച്ച് പ്രശ്നമുണ്ടാക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ താരം ലൈവിലൂടെ വിശദീകരണം…
Read More » -
ആശുപത്രി സ്റ്റോർ റൂമില്‍ 22 കാരിയായ നഴ്സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
രാജ്കോട്ട്: ആശുപത്രി സ്റ്റോറെഡ റൂമില്‍ 22 കാരിയായ നഴ്സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭാവ്നഗറിലെ രോഹിദാസ് വാസ് സ്വദേശിയായ അമി മക്വാനയാണ് ആത്മഹത്യ ചെയ്തത്. ഗുജറാത്തില്‍ ഭാവ്നഗറിലെ…
Read More » -
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടു തവണ പീഡനത്തിരയാക്കി: മോന്സണ് മാവുങ്കലിനെതിരേ പോക്സോ കേസും.
കൊച്ചി: പുരാവസ്തു തട്ടിപ്പില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിനെതിരേ പോക്സോ കേസും.തുടര്‍വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടു തവണ പീഡനത്തിരയാക്കിയതായാണ് ആരോപണം. പെണ്‍കുട്ടിയും അമ്മയും നല്കിയ പരാതിയില്‍…
Read More » -
തുടർ വിദ്യാഭ്യാസത്തിന് സഹായം വാഗ്ദാനം ചെയ്ത് 17 കാരിയെ ബലാൽസംഘം ചെയ്തു: മോൻസൺ മാവുങ്കലിനെതിരെ പോക്സോ കേസ്.
കൊച്ചി: മോന്സന് മാവുങ്കലിനെതിരെ പോക്സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. എറണാകുളം നോര്‍ത്ത് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മോന്സന് മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടില്‍…
Read More » -
ചാഹലിനെതിരായ ജാതീയ പരാമർശം: യുവരാജ് സിംഗ് അറസ്റ്റിൽ; ചോദ്യം ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.
മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങിനെ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ താരം യുസ്വേന്ദ്ര ചാഹലിനെതിരെ നടത്തിയ ജാതീയ പരാമര്‍ശത്തെ തുടര്‍ന്നാണ് താരത്തെ ഹരിയാനയിലെ ഹാന്‍സി പോലീസ് അറസ്റ്റ്…
Read More » -
“വാഹനമിടിച്ചിട്ട് നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമെ ഞങ്ങള്‍ ചെയ്തുള്ളു”: വൈറല്‍ വീഡിയോയില്‍ വിശദീകരണവുമായി നടി ഗായത്രി സുരേഷ്; വീഡിയോകൾ ഇവിടെ കാണാം
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാഹനാപകട വീഡിയോയില്‍ വിശദീകരണവുമായി നടി ഗായത്രി സുരേഷ്. കാര്‍ ഓടിച്ച് പോകുന്നതിനിടക്ക് അപകടമുണ്ടായി എന്നത് ശരിയാണ്. വണ്ടി നിര്‍ത്താതെ പോയതാണ് തങ്ങള്‍ ചെയ്ത തെറ്റെന്നും…
Read More »