രാജീവ് ഗാന്ധി വധക്കേസ്: പ്രതികളുടെ മോചനത്തിന് വഴിയൊരുക്കാൻ ദീർഘകാല പരോൾ നൽകാൻ ആലോചനയുമായി തമിഴ്നാട് സർക്കാർ.
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതികളുടെ പരോള്‍ സംബന്ധിച്ച് നിര്‍ണായക നീക്കവുമായി തമിഴ്നാട് സര്‍ക്കാര്‍. പ്രതികള്‍ക്ക് ദീര്‍ഘകാല പരോള്‍ നല്‍കാനാണ് ഡിഎംകെ സര്‍ക്കാരിന്റെ പുതിയ നീക്കം. ഇതുസംബന്ധിച്ച് നിയമവിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്തി....
പ്രണയ കൊല: പ്രതിയെ പോലീസ് മുൻപും താക്കീത് ചെയ്തിരുന്നു: ഓട്ടോറിക്ഷ തൊഴിലാളിയുടെ സമയോചിതമായ ഇടപെടൽ പ്രതിയെ കുടുക്കി.
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലെ അരും കൊലയ്ക്ക് കാരണം പ്രണയം നിരസിച്ചതിലുള്ള പക. കൊല്ലപ്പെട്ട ദൃശ്യയെ ശല്യം ചെയ്തതിന് പ്രതി വീനീഷിനെ പോലീസ് മൂന്നു മാസം മുന്‍പ് താക്കീത് നല്‍കി വിട്ടയച്ചിരുന്നു. പ്രതിയെ മാതാപിതാക്കള്‍ക്കൊപ്പം സ്‌റ്റേഷനില്‍...
മരണത്തില്‍ ദുരൂഹതയുണ്ടന്ന ബന്ധുവിന്റെ പരാതി: വയോധികയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി
താനൂര്‍: താനാളൂരിൽ ആറുമാസം മുമ്പ് മരിച്ച വൃദ്ധയുടെ മരണത്തി ദുരുഹത ഉണ്ടന്ന ആരോപണത്തെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി.
പുളിക്കിയത്ത് കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മയുടെ (85) മൃതദേഹമാണ് മരണത്തില്‍ ദുരുഹതയാരോപിച്ച് സഹോദരന്റെ മകന് പുളിക്കിയത്ത്...
മലപുറത്ത് പ്രണയം നിരസിച്ചതിന് യുവാവ് 21കാരിയെ കുത്തിക്കൊന്നു; മരിച്ച പെൺകുട്ടിയുടെ സഹോദരിക്കും ആക്രമണത്തിൽ ഗുരുതര പരിക്ക്.
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന് 21കാരിയെ കുത്തിക്കൊന്നു. ഏലംകുളം പഞ്ചായത്തില്‍ എളാട് കൂഴംതറ ചെമ്മാട്ടില്‍ ദൃശ്യയാണ് മരിച്ചത്. ആക്രമണം തടയാന്‍ ശ്രമിച്ച 13 വയസുകാരിയായ സഹോദരിക്ക് പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്...
കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍: നടപടി മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന്
കൊല്ലം: കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തെ തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായി. കൊല്ലം ചവറ സ്വദേശി സജികുട്ടനാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്...
ഷാര്‍ജയിലും സൗദിയിലും വ്യത്യസ്ത സംഭവങ്ങളില്‍ മലയാളി യുവാക്കള്‍ കുത്തേറ്റ് മരിച്ചു
ഷാര്‍ജ/ റിയാദ്: യുഎഇയിലും സൗദി അറേബ്യയിലും വ്യത്യസ്ത സംഭവങ്ങളില്‍ മലയാളി യുവാക്കള്‍ കുത്തേറ്റ് മരിച്ചു. ഇടുക്കി കരുണാപുരം തടത്തില്‍ വീട്ടില്‍ വിഷ്ണു വിജയന്‍ (28) ആണ് ഷാര്‍ജയില്‍ കുത്തേറ്റ് മരിച്ചത്. ഷാര്‍ജയിലെ അബു ഷഗാരയിലാണ്...
രാത്രി കാലങ്ങളില്‍ ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളെ ശല്യം ചെയ്യലും അശ്ലീല വർത്തമാനവും; തൃശ്ശൂരിൽ ക്ഷേത്ര കീഴ്ശാന്തി അറസ്റ്റില്‍
തൃശ്ശൂർ: സ്ത്രീകളെ ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്ന കേസില്‍ ക്ഷേത്രത്തിലെ കീഴ്ശാന്തി അറസ്റ്റില്‍. തിരുവല്ല സ്വദേശി ഗോപീകൃഷ്ണന്‍ ആണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയില്‍ ആയത്. തൃശ്ശൂര്‍ പാര്‍ളിക്കാട് സുബ്രമണ്യ ക്ഷേത്രത്തിലെ...
മോഷ്ടിച്ച ആഭരണം ധരിച്ച് ഫേസ്ബുക്കിലിട്ട ഫോട്ടോ വിനയായി; ആഭരണങ്ങൾ തിരിച്ചറിഞ്ഞ ഉടമകൾ നൽകിയ പരാതിയിൽ വീട്ടു ജോലിക്കാരി പിടിയില്‍
ദുബയ്: വീട്ടുജോലിക്കിടെ ആഭരണങ്ങള്‍ മോഷ്ടിച്ച വേലക്കാരി വര്‍ഷങ്ങള്‍ക്കു ശേഷം പിടിയിലായി. 2013മുതല്‍ അഞ്ചുവര്‍ഷം ജുമൈറയിലെ വീട്ടില്‍ ഏഷ്യന്‍ വംശജയായ പ്രതി ജോലിക്ക് നിന്നിരുന്നു.
ഇക്കാലയളവില്‍ വീട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങള്‍ പലപ്പോഴായി മോഷണം പോയി....
12 വയസ്സുകാരിയെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസ്; സംവിധായകന് അറസ്റ്റില്‍
ആറ്റിങ്ങല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസില്‍ സംവിധായകന് അറസ്റ്റില്‍. കിഴുവിലം പന്തലക്കോട് പാറക്കാട്ടില് വീട്ടില്‍ ശ്രീകാന്ത് എസ്. നായര്‍ (47)ആണ് അറസ്റ്റിലായത്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആറ്റിങ്ങല്‍ സ്വദേശിയായ...
സ്കൂൾ വിദ്യാർത്ഥിനികളെ കൊണ്ട് നഗ്ന നൃത്തം ചെയ്യിച്ചു : ചെന്നൈയിലെ പ്രമുഖ ആൾ ദൈവം ശിവശങ്കർ...
ചെന്നൈ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് ബാബയെ തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്. പൊലീസ് കേസെടുത്തതിന് പിന്നാലെ തമിഴ്‌നാട്ടില്‍ നിന്നും...
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് : പ്രതിയെ സഹായിച്ച കുറ്റത്തിന് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ ജനറൽ...
കവളങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദ് കേരളം വിട്ടെന്ന് സൂചന. ഇയാളെ ഒളിവില്‍ താമസിപ്പിച്ചവര്‍ക്കെതിരെയും പോലീസ് കേസെടുക്കും. കേസിലെ ഒന്നാംപ്രതിയായ പോത്താനിക്കാട്...
തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്; ഉടമ സജി സാം കീഴടങ്ങി
പത്തനംതിട്ട: തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഉടമ സജി സാം കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പിക്ക് മുന്‍പിലാണ് 12 മണിയോടെ കീഴടങ്ങിയത്. ജൂണ്‍ 9 മുതല്‍ സജിയും കുടുംബവും ഒളിവിലായിരുന്നു. സജി സാമിനെ പത്തനംതിട്ട...
മാസ്‌ക് ധരിച്ചില്ല: യുവതിയെ വിവസ്ത്രയാക്കി ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: പൊലീസുകാരനെതിരെ പരാതിയുമായി യുവതിയുടെ ബന്ധുക്കൾ
അഹമ്മദാബാദ്: ഗുജറാത്തില്‍ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ പൊലീസുകാരന്‍ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി നിരവധി തവണ ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പൊലീസ് കോണ്‍സ്റ്റബിള്‍ പീഡിപ്പിച്ചതെന്ന്...
ബാംഗ്ലൂരിൽ നിന്നും സുഹൃത്തിന് മദ്യം പാഴ്സലായി അയച്ചു; കാർഡ്ബോർഡ് പെട്ടിക്കുള്ളിൽ മദ്യത്തിനൊപ്പം ടച്ചിംഗ്സിനായി വച്ച മിക്സ്ചർ എലി കരണ്ടു;...
കൊച്ചി: സുഹൃത്തിന് തപാല്‍ മാര്‍ഗം അയച്ചു കൊടുത്ത മദ്യക്കുപ്പികള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. എറണാകുളം സ്വദേശിക്ക് ബെംഗളൂരുവില്‍ നിന്നും സുഹൃത്ത് അയച്ച മദ്യക്കുപ്പികളാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. മദ്യക്കുപ്പികള്‍ക്കൊപ്പം മിക്‌സ്ച്ചറും വെച്ചതാണ് പാഴ്‌സല്‍...
പ്രശസ്ത നടൻ, സംവിധായകൻ, പോലീസ് ഇൻസ്പെക്ടർ, ബാങ്ക് മാനേജർ, ഡിവൈഎഫ്ഐ നേതാവ്…. ...
തിരുവനന്തപുരം: തന്നെ സെക്ഷ്വലി, മെന്റലി, വെര്‍ബലി, ഇമോഷണലി എല്ലാം പീഡിപ്പിച്ച 14 പേരുടെ ലിസ്റ്റ് പുറത്തുവിട്ട് നടി രേവതി സമ്ബത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ പേരു വിവരങ്ങള്‍ പുറത്തുവിട്ടത്. നടന്‍ സിദ്ധിക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും...
വൈക്കത്ത് ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യ മരിച്ചത് കണ്ട് ഭർത്താവ് ജീവനൊടുക്കിയതെന്നു സൂചന
കോട്ടയം: വൈക്കത്ത് ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊവിഡ് മുക്തയും ഹൃദ്രോഗിയുമായ ഭാര്യ വീടിനുള്ളിൽ മരിച്ചു കിടക്കുന്നത് കണ്ട് ഭർത്താവ് ജീവനൊടുക്കിയതാകാമെന്നാണ് സൂചന. വൈക്കം ചെമ്മനാകരി, ആഞ്ചിലത്തറയിൽ തങ്കച്ചൻ(58), ഭാര്യ ഓമന...
ഒടുവിൽ അശ്വതി അച്ചു പിടിയിൽ: മറ്റു യുവതികളുടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ.
ശാസ്താംകോട്ട :ഒടുവിൽ യുവതികളുടെ ചിത്രം ഉപയോഗിച്ച് ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിപ്പുനടത്തിയ യുവതി പൊലീസിന്റെ പിടിയിലായി. കൊച്ചി സ്വദേശികളായ പ്രഭയുടെയും രമ്യയുടെയും പരാതിയില്‍ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32)...
മുണ്ടക്കയം ബെവ്കോ ഔട്ട്ലെറ്റില്‍ നിന്ന് വന്‍ തോതില്‍ മദ്യം കടത്തി; ഉദ്യോഗസ്ഥര്‍ പിടിയിലാകും
കോട്ടയം: ലോക്ക് ഡൗണില്‍ ജനങ്ങളാകെ പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ് മുണ്ടക്കയത്ത് മദ്യ വില്പന തകൃതിയായി നടന്നത്. നാട്ടിലാകെ വ്യാജവാറ്റ് പെരുകിയത് പിടികൂടുന്ന തിരക്കിലായിരുന്നു എക്സൈസ്. അതിനിടെയാണ് മുണ്ടക്കയത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ നടത്തുന്ന സര്‍ക്കാര്‍...
പത്തനാപുരത്ത് കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മിച്ചത് തമിഴ്നാട്ടില്‍
കൊല്ലം: പത്താനാപുരത്തുനിന്ന് ജലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കുന്നു. ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മിച്ചത് തിരുച്ചിയിലെ സ്വകാര്യ കമ്ബനിയില്‍ നിന്നാണെന്ന് സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്( എ ടി എസ്) കണ്ടെത്തി.
ബാച്ച്...
തെരഞ്ഞെടുപ്പ് കോഴ; കെ സുന്ദരയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും
കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയ കെ സുന്ദരയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തും. ഇതിനായി അന്വേഷണസംഘം കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്...