പൊതു ഇടങ്ങളിൽ അനുവാദമില്ലാതെ മറ്റൊരാളുടെ ചിത്രമെടുത്താൽ തടവും, ഒരു കോടി രൂപവരെ പിഴയും: നിയമ ഭേദഗതിയുമായി യു...

ദുബായ്: പൊതുഇടങ്ങളില്‍ അനുമതിയില്ലാതെ മറ്റൊരാളുടെ ചിത്രമെടുക്കുന്നത് വിലക്കി യുഎഇ. പരിഷ്കരിച്ച സൈബര്‍ ക്രൈം നിയമം അനുസരിച്ച്‌ ആറ് മാസം തടവോ 150,000 ദിര്‍ഹം മുതല്‍ 500,000 ദിര്‍ഹം വരെ പിഴയോ രണ്ടും കൂടിയോ...

സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ (58) അന്തരിച്ചു.

സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ (58) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം. 1963ല്‍ കണ്ണൂര്‍ ജില്ലയിലെ പിലാത്തറക്കടുത്തുള്ള കൈതപ്രം എന്ന ഗ്രാമത്തില്‍ കണ്ണാടി...

പത്താം ക്ലാസുകാരനെ പ്രണയിച്ച് വിവാഹം കഴിച്ചു: അധ്യാപിക പോക്സോ കേസിൽ അറസ്റ്റിൽ; സംഭവം തമിഴ്നാട്ടിൽ.

ചെന്നൈ: പത്താം ക്ലാസുകാരനെ പ്രണയിച്ച്‌ വിവാഹം (Marriage) കഴിച്ച സംഭവത്തില്‍ സ്കൂള്‍ അധ്യാപികയെ പൊലീസ് (Police) അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പ് (Pocos Act) പ്രകാരമാണ് അറസ്റ്റ്. തമിഴ്നാട്ടിലെ അരിയല്ലൂര്‍ നല്ലൂര്‍ ഗ്രാമത്തില്‍...

എൻ സി ബി ഉദ്യോഗസ്ഥർ ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം: സിനിമാ നടി ആത്മഹത്യ...

മുംബൈ: നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണിപ്പെടുത്തുകയും പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് നടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുത്തുമെന്ന ഭീഷണിക്ക് പിന്നാലെയാണ്...

പ്രണയത്തെ എതിർത്തത് പകയായി- 22 വയസ്സുകാരി സ്വന്തം സഹോദരിയെ തീ കൊളുത്തിക്കൊന്നു: കൊലപാതകം നടത്തിയത് മാനസികാസ്വാസ്ഥ്യമുള്ള യുവതി; ...

പറവൂര്‍: വളരെ നാളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന ജിത്തു എന്ന 22കാരി സ്വന്തം സഹോദരിയെ ചുട്ടുകൊന്നത് പ്രണയം എതിര്‍ത്തതിന്റെ പേരില്‍. ജിത്തുവിന്റെ പ്രണയത്തെ ചേച്ചി വിസ്മയ എതിര്‍ത്തിരുന്നു. ഇതേ ചൊല്ലി പലതവണ വീട്ടില്‍ വഴക്കുണ്ടായിരുന്നു...

പുലർച്ചെ മകളുടെ മുറിയിൽ കണ്ട് സുഹൃത്തിനെ പിതാവ് കൊലപ്പെടുത്തിയ സംഭവം: വിശദാംശങ്ങൾ വായിക്കാം.

തിരുവനന്തപുരം: പേട്ടയില്‍ മകളുടെ സുഹൃത്തിനെ പിതാവ് കൊലപ്പെടുത്തിയത് പെണ്‍കുട്ടിയുടെ മുറിക്കുള്ളിലെ കുളിമുറിയില്‍. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അനീഷ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. മകളുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ടതോടെ ലാലു കത്തിയുമായി എത്തുകയായിരുന്നു....

മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊന്നു: സംഭവം തിരുവനന്തപുരത്ത്

പേട്ട: തിരുവനന്തപുരത്ത് മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനിലാണ് സംഭവം. പേട്ട സ്വദേശി അനീഷ് ജോര്‍ജ് (19) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി ലാലന്‍...

ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ എസ്ഡിപിഐ നേതാക്കൾക്ക് ചോർത്തി നൽകി: ഇടുക്കി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.

പൈനാവ്: എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് ക്രൈം റെക്കോര്‍ഡ്സില്‍ നിന്ന് വിവരം ചോര്‍ത്തി നല്‍കിയ പൊലീസുകാരന് സസ്പെന്‍ഷന്‍. കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി.കെ. അനസിനെയാണ് സസ്പെന്റ് ചെയ്തത്. തൊടുപുഴ വണ്ണപ്ര...

ഗുണ്ടകളെ അമർച്ചചെയ്യാൻ മനോജ് എബ്രഹാം: എഡിജിപിയുടെ നേതൃത്വത്തിൽ പുതിയ ആൻറി ഗുണ്ട സ്ക്വാഡ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങളും മറ്റും കണക്കിലെടുത്ത് പോലീസില്‍ ആന്റി ഗുണ്ട സ്‌ക്വാഡ് രൂപീകരിക്കാന്‍ തീരുമാനം. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി: മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പുതിയ ടീം രൂപീകരിക്കും. ക്രൈംബ്രാഞ്ച് എസ്.പിമാര്‍...

സിദ്ദീഖ് കാപ്പനെ കേസില്‍ കുടുക്കിയത് മലയാള മനോരമ ലേഖകൻ? കേസിലെ കുറ്റപത്രം ഉദ്ധരിച്ച് ദേശീയ മാധ്യമം.

യുഎഎപി കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകനും കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം മുന്‍ സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ കേസില്‍ കുടുക്കിയത് മലയാള മനോരമ ലേഖകനെന്ന് വെളിപ്പെടുത്തല്‍. മനോരമയുടെ ഡല്‍ഹി ലേഖകനായിരുന്ന ബിനു...

മോന്‍സനുമായി സാമ്പത്തിക ഇടപാട്: നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്തു.

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിൽ ജയിലിലുള്ള മോന്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തിയ നടി ശ്രുതി ലക്ഷ്മിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കള്ളപ്പണ കേസ് ഇടപാടുകളുമായി ബന്ധപ്പെട്ടാണു ചോദ്യം ചെയ്യല്‍. ഇവർ...

അമ്മയെ ഉപദ്രവിച്ച 68കാരനെ കൊന്നു ചാക്കിൽകെട്ടി തള്ളി; രണ്ടു പെണ്‍കുട്ടികള്‍ കീഴടങ്ങി; സംഭവം വയനാട്ടിൽ.

കല്‍പ്പറ്റ: വയനാട് അമ്ബലവയലില്‍ 68കാരനെ കൊന്ന് ചാക്കില്‍ കെട്ടി തള്ളിയ നിലയില്‍ കണ്ടെത്തി. അമ്ബലവയല്‍ സ്വദേശിയായ മുഹമ്മദാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പൊലീസില്‍ കീഴടങ്ങി. അമ്മയെ ഉപദ്രവിച്ചതിനാണ് കൊല നടത്തിയതെന്ന്...

കാണാതായ 4 ആൺകുട്ടികളെയും കണ്ടെത്തി: കണ്ടത്തിയത് പാലോട് വനമേഖലയില്‍ നിന്ന്.

തിരുവനന്തപുരം: വെഞ്ഞാറമൂട് പുല്ലംപാറ പാണയത്ത് നിന്ന് കാണാതായ മൂന്ന് കുട്ടികളെ കണ്ടെത്തി. പാലോട് വനമേഖലയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. പതിനൊന്ന്, പതിമൂന്ന്, പതിനാല് വയസുള്ള ആണ്‍കുട്ടികളെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്. കുട്ടികള്‍...

ചാനൽ പരിപാടി അവതാരക സുപ്രഭാതത്തിൽ ആൾദൈവമായി: തട്ടിപ്പിന് പൂട്ടിടാൻ പോലീസ്; വീഡിയോ ദൃശ്യങ്ങൾ കാണാം.

കുടുംബ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന തമിഴ് ടി.വി. ഷോ ആയ 'സൊല്‍വതെല്ലാം ഉണ്‍മൈയില്‍' പങ്കെടുത്തു ശ്രദ്ധേയയായ അന്നപൂരണി ആള്‍ദൈവമായതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. തമിഴ്നാട് ചെങ്കല്‍പ്പേട്ട് സ്വദേശിനിയാണ്. പീഠത്തില്‍ ഇരുന്ന് ജനങ്ങളെ...

വാട്സ്ആപ്പ് ഗ്രൂപ്പിലെ എല്ലാ പോസ്റ്റുകൾക്കും അഡ്മിൻ ഉത്തരവാദിയല്ല: സുപ്രധാന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി.

മധുര: വാട്ട്സ്‌ആപ്പ് ഗ്രൂപ്പില്‍ വരുന്ന എല്ലാ പോസ്റ്റുകളുടെ കാര്യത്തിലും വാട്ട്സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിന് നേരിട്ട് ഉത്തരവാദിത്വമില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഒരു വാട്ട്സ്‌ആപ്പ് അക്കൌണ്ടില്‍ വന്ന പോസ്റ്റിന്‍റെ പേരില്‍ എടുത്ത കേസിന്‍റെ പ്രഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍...

ബ്ലാക്കിൽ ഹോട്ടായി ബ്രാലെസ് ഫോട്ടോഷൂട്ട് : പരിനീതി ചോപ്രയുടെ ചിത്രങ്ങൾ കാണാം.

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പരിണീതി ചോപ്ര. കൃത്യമായ ഡയറ്റും വ്യായാമവും ചിട്ടയായ ജീവിതരീതികളുമൊക്കെ പിന്തുടരുന്ന താരം. സോഷ്യൽ മീഡിയയിലും പരിണീതി സജ്ജീവമാണ്. ഇപ്പോഴിതാ പരിണീതിയുടെ ഏറ്റവും പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ...

‘അന്യ സംസ്ഥാന കുറ്റവാളികൾ’ പോലീസിനുനേരെ നടത്തിയത് വധശ്രമം: കിറ്റക്സ് തൊഴിലാളികളെ പൂട്ടാൻ ഉറച്ച് പോലീസ്; ആക്രമ വീഡിയോ...

കൊച്ചി: കിറ്റെക്‌സിലെ തൊഴിലാളികളെ പൂട്ടാന്‍ ഉറപ്പിച്ചു പൊലീസിന്റെ നടപടികള്‍. പൊലീസുകാരെ വധിക്കാന്‍ ശ്രമിച്ചുവെന്ന കൃത്യമായി വ്യക്തമാക്കുന്നതായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. ക്രിസ്മസ് ദിനം രാത്രി കിഴക്കമ്ബലത്ത് സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാനെത്തിയ പൊലീസുകാരെ കൊല്ലാന്‍ കിറ്റെക്‌സിലെ താഴിലാളികള്‍...

“യേശു ക്രിസ്തു പിഴച്ചു പെറ്റ സന്തതി”: ക്രൈസ്തവ വികാരത്തെ അധിക്ഷേപിക്കുന്ന വിദ്വേഷ പ്രസംഗവുമായി ഇസ്ലാം പുരോഹിത...

ക്രിസ്മസ് ആഘോഷങ്ങളെ കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തുന്ന ഒരു മുസ്ലിം പുരോഹിത വേഷധാരിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇയാൾ യഥാർത്ഥ മുസ്ലിം പുരോഹിതൻ ആണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ക്രൈസ്തവ വിശ്വാസങ്ങൾക്കെതിരെ...

36 മണിക്കൂർ നീണ്ടു നിന്ന റെയ്ഡ്; പിടിച്ചെടുത്തത് 257 കോടി രൂപ: സമാജ് വാദി പാർട്ടി അനുഭാവിയായ...

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വന്‍ കള്ളപ്പണ വേട്ട. കള്ളപ്പണവുമായി ബന്ധപ്പെട്ട റെയിഡില്‍ കാണ്‍പൂര്‍ വ്യവസായി പീയൂഷ് ജെയിനെ ജി എസ് ടി ഇന്‍്റലിജന്‍സ് അറസ്റ്റ് ചെയ്തു. ഇയാളുടെ സ്ഥാപനങ്ങളിലും വീടുകളിലും നടത്തിയ റെയിഡില്‍...

മകളുടെ കൂട്ടുകാരികള്‍ക്ക് അശ്ലീല സന്ദേശം: 52കാരന്‍ അറസ്റ്റില്‍.

കണ്ണൂര്‍: മകളുടെ കൂട്ടുകാരികള്‍ക്ക് അശ്ലീല സന്ദേശം അയച്ച കേസില്‍ 52 കാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ കടലായി സ്വദേശി ഹരീഷിനെയാണ് അറസ്റ്റ് ചെയ്തത്. ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പോക്സോ...