ആലപ്പുഴയിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ചു: നാലു പേർ കസ്റ്റഡിയിൽ.

ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ശരത് ചന്ദ്രനാണ്(26) മരിച്ചത്. ഏഴുപേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ നാലുപേര കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഉത്സവത്തോട് അനുബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിന്...

സുകുമാരക്കുറുപ്പിനെ തേടി ക്രൈംബ്രാഞ്ച് സംഘം ഈയാഴ്ച ഹരിദ്വാറിലേക്ക് തിരിക്കും.

പത്തനംതിട്ട: ചാക്കോ വധക്കേസ് പ്രതിയും പിടികിട്ടാപ്പുള്ളിയുമായ സുകുമാരക്കുറുപ്പിനെ കണ്ടെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഗുജറാത്തിലെ ഹിമന്ദ്നഗറിലും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും അന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്. ആലപ്പുഴ ക്രൈംബ്രാഞ്ച് സി.ഐ ന്യൂമാന്റെ നേതൃത്വത്തിലുള്ള സംഘം ഈയാഴ്ച ഇവിടങ്ങളിലേക്ക് യാത്രതിരിക്കും. ഹിമന്ദ് നഗറില്‍...

സിപിഎം നേതാവും മുന്‍ എംപിയുമായ എന്‍ എന്‍ കൃഷ്ണദാസിന് ഒരു വര്‍ഷം തടവ് .

പാലക്കാട്: സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ എംപിയുമായ എന്‍ എന്‍ കൃഷ്ണദാസിന് ഒരു വര്‍ഷം തടവ് ശിക്ഷ. ജൈനിമേട് ഇഎസ്‌ഐ ആശുപത്രിയില്‍ അതിക്രമിച്ചു കയറി സൂപ്രണ്ടിനെ ഉപരോധിച്ചെന്ന കേസിലാണ് ശിക്ഷ. ജുഡീഷ്യല്‍ ഫസ്റ്റ്...

എംജി കോഴ കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്: ആരോപണ വിധേയയായ ജീവനക്കാരി എൽസി രണ്ടു മാർക്ക്...

കോട്ടയം: എംജി സര്‍വകലാശാലയിലെ കൈക്കൂലി വിവാദത്തില്‍ അറസ്റ്റിലായ സിജെ എല്‍സിക്കെതിരെ കൂടുതല്‍ തെളിവ്. രണ്ട് വിദ്യാര്‍ഥികളുടെ മാര്‍ക്കു കൂടി തിരുത്തിയെന്ന് സിന്‍ഡിക്കേറ്റ് സമിതി കണ്ടെത്തല്‍. കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. എംബിഎ വിഭാഗത്തിന് വീഴ്ച...

യുവാവിനേയും വീട്ടമ്മയേയും ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി: സംഭവം തൃശ്ശൂരിൽ.

തൃശൂര്‍: യുവാവിനേയും വീട്ടമ്മയേയും മരിച്ച നിലയില്‍ കണ്ടെത്തി. ഒളരിക്കല്‍ റിജോ(26), കാര്യാട്ടുകര സംഗീത(26) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും തൃശൂരിലെ ഹോട്ടലില്‍ മുറിയെടുത്തത് ഇന്നലെ ഉച്ചയ്ക്കാണ്. സംഗീതയുടെ ഭര്‍ത്താവിന്റെ കേറ്ററിങ് സ്ഥാപനത്തിലെ...

ഇടുക്കി അമ്പഴച്ചാലിലെ ചീട്ടുകളി കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്; വന്യ മൃഗങ്ങളുടെ കൊമ്പുകളുമായി ഒരാൾ അറസ്റ്റിൽ: 10 പേർക്കെതിരെ കേസ്

ഇടുക്കി: അടിമാലിക്കടുത്ത് അമ്പഴച്ചാലിലെ ചീട്ടുകളി കേന്ദ്രത്തില്‍ പോലീസ് നടത്തിയ പരിശോധനയിൽ വന്യ മൃഗങ്ങളുടെ കൊമ്പുകളുമായി ഒരാള്‍ അറസ്റ്റിലായി. 1.05 ലക്ഷം രൂപയും ചീട്ടുകളിച്ച പത്തുപേരും പിടിയിലായി. വരയാട്, കേഴമാന്‍, മാന്‍ എന്നീ വന്യ...

സന്യാസിനിമാരെ ബലാൽസംഗം ചെയ്തു; പത്രപ്രവർത്തകനെ കൊലചെയ്തു; വളർത്തു മകളുമായി ബന്ധപ്പെടുത്തിയും ലൈംഗിക ആരോപണം: ...

ജലന്ധര്‍: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേതാക്കളെക്കാള്‍ താരമാകുന്നത് ഒരു ജയില്‍പ്പുള്ളിയാണ്. കുറച്ചു ദിവസത്തേക്ക് പരോളിനെത്തിയ ഈ ജയില്‍പ്പുള്ളി എന്ത് തീരുമാനം എടുക്കും എന്നതിനെ ആശ്രയിച്ചാണ് പഞ്ചാബ് സംസ്ഥാനം അടുത്ത അഞ്ചു വര്‍ഷം...

കാക്കനാട് ലഹരിവേട്ട; കേസിലെ പ്രധാന കണ്ണി മധുരയിൽ പിടിയിൽ

കൊച്ചി: കാക്കനാട് വാഴക്കാലയിൽ ഉയർന്ന അളവിൽ എംഡിഎംഎ ലഹരി മരുന്നു പിടികൂടിയ കേസിലെ മൊത്തക്കച്ചവടക്കാരൻ എക്‌സൈസ് പിടിയിൽ. ഫ്‌ലാറ്റിൽ നിന്നു പിടിയിലായ സംഘത്തിനു ലഹരി നൽകി വന്ന ചെന്നൈ തൊണ്ടിയാർപേട്ട് സ്വദേശി ഷംസുദീൻ...

വിദ്യാർത്ഥിനിയുടെ ദേഹത്ത് ദൈവം കയറിയെന്ന് പൂജ നടത്താൻ എത്തിയ ജോത്സ്യൻ: അന്ധവിശ്വാസത്തെത്തുടർന്ന് കുട്ടിയുടെ പഠനം മുടക്കിയ സംഭവത്തിൽ നടപടിയുമായി...

സുൽത്താൻ ബത്തേരി: വയനാട്ടിൽ അന്ധവിശ്വാസത്തെത്തുടർന്ന് ആദിവാസി വിദ്യാർത്ഥിനിയുടെ പഠനം മുടക്കിയ സംഭവത്തിൽ ഇടപെട്ട് ജില്ലാ ഭരണകൂടവും ബാലാവകാശ കമ്മീഷനും രംഗത്തെത്തി. കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകുമെന്നും തുടർ വിദ്യാഭ്യാസത്തിന് വേണ്ട നടപടി സ്വീകരിക്കുമെന്നും...

യൂത്ത് കോൺഗ്രസ് നേതാവ് ശോഭാ സുബിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് പ്രവർത്തകയായ യുവതി ആത്മഹത്യയ്ക്ക്...

ശോഭാ സുബിന്‍ തന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നായിരുന്നു വനിതാ നേതാവിന്റെ പരാതി. ശോഭാ സുബിന് പുറമെ യൂത്ത് കോണ്‍ഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്‌സല്‍...

മറ്റൊരു യുവതിയുടെ നഗ്നമേനിയിൽ നിന്നും ലഹരി നുണയുന്ന അഞ്ജലി; മൊത്തവിതരണ സംഘത്തിൻറെ ബോസ് ആയ ഫോർട്ടുകൊച്ചിയിലെ ...

കൊച്ചി: കേരളത്തിലെ ലഹരി വ്യാപാരത്തിന്റെ കേന്ദ്രമായി കൊച്ചി മാറിയിരിക്കുകയാണ്. തീവ്രലഹരി നുണയാന്‍ തെക്കുനിന്നും വടക്കുനിന്നും കൊച്ചിയിലേക്ക് എത്തുന്നവരില്‍ വിദ്യാര്‍ത്ഥിനികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെയുള്ള സ്ത്രീകളുമുണ്ട്. ഈ മാസം മാത്രം കൊച്ചിയിലെ ല​ഹരി വ്യാപാരവുമായി...

അനാഥ എന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം; വിവാഹശേഷം അമ്മായിയമ്മയുടെ സ്വർണവുമായി മുങ്ങി: എറണാകുളം സ്വദേശിയായ യുവതി അറസ്റ്റിൽ.

കണ്ണൂര്‍: ആള്‍മാറാട്ടം നടത്തി ഫോട്ടോഗ്രാഫറെ വിവാഹം ചെയ്ത എറണാകുളം സ്വദേശിനി ഭര്‍തൃമാതാവിന്റെ സ്വര്‍ണവുമായി മുങ്ങിയതിന് പിടിയിലായി. എറണാകുളം അയ്യമ്ബിള്ള കുഴിപ്പിള്ളിയിലെ വെന്മലശ്ശേരി സനിത പ്രദീപിനെ (38)യാണ് ടൗണ്‍ സി.ഐ.ശ്രീജിത് കൊടേരി അറസ്റ്റ് ചെയ്തത്...

മർദ്ദനത്തിന് ഇരയായ ട്വൻറി20 പ്രവർത്തകൻറെ നില അതീവഗുരുതരം; വെൻറിലേറ്ററിൽ തുടരുന്നു: നാല് സിപിഎം പ്രവർത്തകർക്കെതിരെ കേസ്.

എറണാകുളം: കിഴക്കമ്ബലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകനെ ക്രൂരമായി മ‌ര്‍ദ്ദിച്ച സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. സൈനുദ്ദീന്‍ സലാം, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ്, ബഷീര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കൊലപാതകശ്രമത്തിനും പട്ടികജാതി...

ട്രെയിനില്‍ മാധ്യമപ്രവര്‍ത്തകയ്ക്കു മുന്നില്‍ സ്വയംഭോഗം: യുവാവ് അറസ്റ്റില്‍.

ട്രെയിനില്‍ മാധ്യമപ്രവര്‍ത്തകയ്ക്കു മുന്നില്‍ സ്വയംഭോഗം ചെയ്ത യുവാവ് അറസ്റ്റില്‍. ചെന്നൈ മീനമ്ബാക്കം സ്വദേശി ലക്ഷ്മണന്‍ എന്ന ഇരുപത്തിമൂന്നുകാരനെയാണ് ദക്ഷിണ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്ത്. ഫെബ്രുവരി 9ന് നുങ്കമ്ബാക്കത്ത് നിന്നും താമ്ബരത്തേക്ക് പോകുകയായിരുന്ന...

എറണാകുളത്തെ ഹോട്ടൽ മുറിയിൽ നിന്ന് എക്സൈസ് അറസ്റ്റ് ചെയ്തത് ലഹരിയിൽ ആറാടി നിൽക്കുന്ന സംഘത്തെ; അറസ്റ്റിലായവരുടെ കെട്ടിറങ്ങാൻ...

കൊച്ചി: ഹോട്ടലില്‍ മുറിയെടുത്ത് ലഹരിക്കച്ചവടം നടത്തുന്നതിനിടെ യുവതിയുള്‍പ്പെട്ട എട്ടംഗ സംഘം പിടിയിലായെങ്കിലും പുലിവാല് പിടിച്ചത് അന്വേഷണ സംഘം. പിടിയിലായവരെല്ലാം സിന്തറ്റിക് ലഹരി വസ്തുവായ എംഡിഎംഎ ഉപയോ​ഗിച്ച്‌ അബേധാവസ്ഥയിലായിരുന്നു. അതുകൊണ്ട് തന്നെ പിടിയിലായ ഉടന്‍...

വാലൻറ്റൈൻസ് ദിനത്തിൽ ഭാര്യയെയും കാമുകനെയും ലോഡ്ജിൽ നിന്നും പൊക്കി; പിന്നാലെ ഭാര്യയുടെ അവിഹിതം അവസാനിപ്പിച്ച് തരണമെന്ന പരാതിയുമായി...

കൊല്ലം : ഭാര്യയും കാമുകനും തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന പരാതിയുമായി റെയില്‍വേ ഉദ്യോഗസ്ഥനായ കൊല്ലം സ്വദേശി.സ്വന്തം ഭാര്യയുടെ അനാശാസ്യം നിര്‍ത്തണം എന്നും തന്റെ കുടുംബം തകര്‍ക്കുന്ന വര്‍ക്കല സ്വദേശിക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു പോലീസില്‍...

48 വർഷങ്ങൾക്കിടയിൽ 60 കാരൻ വിവാഹം ചെയ്തത് 14 തവണ: സ്ത്രീകളെ വലയിലാക്കിയത് ഡോകടറെന്നും, അഭിഭാഷകനെന്നും സ്വയം പരിജയപ്പെടുത്തി:...

ഭുവനേശ്വര്‍: ഒഡീഷയില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളയാള്‍ 48 വര്‍ഷത്തിനിടെ കഴിച്ചത് 14 വിവാഹം. വര്‍ഷങ്ങളായി വിവാഹ തട്ടിപ്പ് നടത്തിയിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭുവനേശ്വറിലാണ് സംഭവം. ഒഡീഷയിലെ കേന്ദ്രപാറ സ്വദേശിയാണ്...

തിരുവനന്തപുരം മദ്യക്കടത്ത് കേസ്; ഒന്നാം പ്രതി മുൻ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ ജോർജ് അറസ്റ്റിൽ

തിരുവനന്തപുരം: മദ്യക്കടത്ത് കേസ് പ്രതി ലൂക്ക് കെ ജോർജ് അറസ്റ്റിൽ. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. കസ്റ്റംസ് മുൻ സൂപ്രണ്ടായ ലൂക്ക് കെ ജോർജ് കേസിൽ ഒന്നാം പ്രതിയാണ്. യാത്രക്കാരുടെ...

പിതാവിന്റെ ജന്മദിനത്തിൽ അലങ്കരിക്കാനുള്ള പൂക്കൾ യഥാസമയത്ത് വിരിഞ്ഞില്ല: തോട്ടം ജോലിക്കാരെ ജയിലിലിട്ട് കിം ജോങ് ഉന്‍

സിയോൾ: യഥാസമയത്ത് പൂക്കള്‍ വിരിയാത്തതിനെ തുടര്‍ന്ന് പൂന്തോട്ടത്തിലെ ജോലിക്കാരെ ജയിലിലിട്ട് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. കിമ്മിന്റെ അന്തരിച്ച പിതാവ് കിം ജോങ് ഇലിന്റെ ജന്മദിനം ഫെബ്രുവരി 16-നാണ്. ജന്മദിനം ആഘോഷിക്കുന്നതിന്...

ഫോൺ ചെയ്യാൻ വീട്ടിലെത്തിയ പതിമൂന്നുകാരിയെ കടന്നു പിടിച്ചു; ചങ്ങനാശേരി വാകത്താനത്ത് 78 കാരന് അഞ്ചു വർഷം കഠിന തടവ്

കോട്ടയം: വീട്ടിലെത്തിയ പതിമൂന്നുകാരിയായ പെൺകുട്ടിയെ കടന്നു പിടിച്ച വയോധികന് അഞ്ചു വർഷം കഠിന തടവും കാൽ ലക്ഷം രൂപ പിഴയും. പോക്‌സോ കേസിലാണ് വാകനത്താന തൃക്കോതമംഗലം സ്വദേശിയായ എഴുപത്തിയെട്ടുകാരനെ ചങ്ങനാശേരി അഡീഷണൽ സെഷൻസ്...