ഓസ്ട്രേലിയകാരന്റെ ജെട്ടിയും, മന്ത്രി ആന്റണി രാജുവും തമ്മിൽ എന്ത്? വഞ്ചിയൂർ കോടതിയിലെ തൊണ്ടിമുതൽ മന്ത്രിയെ വീഴ്ത്തുമോ?

തിരുവനന്തപുരം: 28 വര്‍ഷം മുന്‍പുനടന്ന വിദേശ പൗരന്‍ ഉള്‍പ്പെട്ട ലഹരി കേസും തൊണ്ടിമുതല്‍ കടത്തിയതും ഇപ്പോള്‍ വീണ്ടും ചര്‍ച്ചാ വിഷയമാവുകയാണ്. ഗതാഗത മന്ത്രി ആന്റണി രാജുവും (Antony Raju) തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ...

പിപിഇ കിറ്റ് ധരിച്ച് കവര്‍ച്ച ശ്രമം; രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: പുതുപ്പാടിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ചമഞ്ഞ് കവര്‍ച്ച ശ്രമം. പിപിഇ കിറ്റ് ധരിച്ച് കവര്‍ച്ചയ്ക്ക് എത്തിയ രണ്ട് പേരാണ് പിടിയിലായത്. യുവാവിനെയും സഹായിയെയും പിടികൂടി. ഇവരുടെ കൈയില്‍ നിന്ന് കത്തി, മുളകുപൊടി, കയര്‍...

വിവാഹസംഘം ചമഞ്ഞ് എത്തി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ: മഹാരാഷ്ട്രയിലെ റെയ്ഡിൽ പിടിച്ചെടുത്തത് 390 കോടിയുടെ അനധികൃത സ്വത്തു...

ബോളിവുഡ് സിനിമകളെ വെല്ലുന്ന ട്വിസ്റ്റുമായി ആദായനികുതി വകുപ്പ്. വരന്റെയും വിവാഹസംഘത്തിന്റെയും വേഷത്തില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ ജല്‍നയില്‍ നിന്ന് 390 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു. റെയ്ഡ് വിവരം ചോരാതിരിക്കാനാണ് വിവാഹ സംഘമായി എത്തിയത്. 'ദുല്‍ഹന്‍...

പെൺവാണിഭ കേന്ദ്രത്തിലെ കൊട്ടേഷൻ വെട്ട്: പൊൻകുന്നം സ്വദേശിയായ ഗുണ്ട അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിലെ പെൺവാണിഭ കേന്ദ്രത്തിൽ രണ്ടു യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ക്വട്ടേഷൻ സംഘാംഗമായ ഒരാൾ കൂടി പിടിയിൽ. പൊൻകുന്നം കോയിപ്പള്ളി പുത്തൻപീടികയിൽ ഷമീറിനെയാണ് (26) വെസ്റ്റ് എസ് ടി.ശ്രീജിത്ത് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച...

പൂജപ്പുര സെൻട്രൽ ജയിലിലെ അമ്പലത്തിൽ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം.

തിരുവനന്തപുരം: പൂജപുര സെൻട്രൽ ജയിൽ വളപ്പിലെ ഗണപതി ക്ഷേത്രത്തിൽ മോഷണം. കാണിക്ക വഞ്ചി  കുത്തിത്തുറന്നാണ് പണം അപഹരിച്ചത്. സെൻട്രൽ ജയിലിലെ പ്രധാന മതിലിനോട് ചേർന്നുള്ള ക്ഷേത്രത്തിലാണ് മോഷണം നടന്നത്. സുരക്ഷാവലയത്തിലാണ് അമ്പലം സ്ഥിതി ചെയ്യുന്നത്....

തനിച്ചു താമസിച്ചിരുന്ന വീട്ടമ്മയുടെ വായില്‍ റബര്‍ പന്ത് തിരുകി പീഡിപ്പിക്കാന്‍ ശ്രമം; പ്രതിയെത്തിയത് മഴക്കോട്ട് കൊണ്ട് മുഖം മറച്ച്‌

എറണാകുളം:  കനത്തമഴയില്‍ അതിക്രമിച്ച്‌ കയറി വീട്ടമ്മയുടെ വായില്‍ റബര്‍ പന്ത് തിരുകി പീഡിപ്പിക്കാന്‍ ശ്രമം. കിഴക്കമ്ബലം പട്ടിമറ്റം കുമ്മനോടുള്ള വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. തനിച്ച്‌ താമസിക്കുകയായിരുന്നു വീട്ടമ്മ. മഴക്കോട്ട് കൊണ്ട് മുഖം...

മകന്റെ പെരുമാറ്റത്തിൽ സംശയം; സ്കൂളിലെത്തി ദേഹപരിശോധന നടത്തിയ പിതാവ് പോക്കറ്റിൽനിന്ന് കണ്ടെത്തിയത് കഞ്ചാവ് പൊതി: സംഭവം തൃശ്ശൂരിൽ.

തൃശ്ശൂര്‍: ഒമ്ബതാംക്ലാസ്സുകാരന്റെ കൈയില്‍ നിന്ന് സ്കൂളില്‍ വെച്ച്‌ കഞ്ചാവ് പിടികൂടി. മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പിതാവ് നേരത്തെ തന്നെ സ്‌കൂളിലെത്തി മകന്‍ വരുന്നതിനായി കാത്തുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന്, കൂട്ടുകാരോടൊപ്പം വന്ന മകനെ മാറ്റിനിര്‍ത്തി...

കു​പ്ര​സി​ദ്ധ ഗു​ണ്ട നേതാവ് അമ്മഞ്ചേരി സി​ബി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

കോ​ട്ട​യം: കു​പ്ര​സി​ദ്ധ ഗു​ണ്ട നേതാവ് സി​ബി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സി​ബി ജി. ​ജോ​ണി(38)​നെ​യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​മ്മ​ഞ്ചേ​രി ഗാ​ന്ധി​ന​ഗ​ര്‍ ഹൗ​സിം​ഗ് കോ​ള​നി​യി​ലെ വാ​ട​ക വീ​ട്ടി​നു പു​റ​കു​വ​ശ​ത്താ​ണ് മൃ​ത​ദേ​ഹം കണ്ടെത്തിയത് ....

പോലീസ് യൂണിഫോം ഇട്ട് അനധികൃത പണപ്പിരിവ്: 150 കിലോ തൂക്കമുള്ള വ്യാജ എസ് ഐ പിടിയിൽ.

പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍ അനധികൃത പണ പിരിവ് നടത്തിയ ഇരുപത്തിമൂന്നുകാരന്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ മുകേഷ് യാദവിനെയാണ് യഥാര്‍ത്ഥ പോലീസ് പിടികൂടിയത്. ദേശീയപാത രണ്ടിലെ ഉസൈനി ഗ്രാമത്തിന് സമീപം ഇന്നലെ രാത്രി നടന്ന...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രതികളായ നാല് പേരെ സി പി എം പുറത്താക്കി

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെയും മുന്‍ ഭരണ സമിതി പ്രസിഡന്‍റിനെയും സി പി എം ൽ നിന്നും പുറത്താക്കി. മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി കെ...

കേരളത്തിൽ നരബലി: രണ്ടു സ്ത്രീകളുടെ തലയറുത്ത ശേഷം ശരീരം കഷണങ്ങളാക്കി ബലിയർപ്പിച്ചു; തിരുവല്ല സ്വദേശികളായ ദമ്പതികളും,...

കൊച്ചി: എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ ആഭിചാര പൂജയ്ക്കായി തിരുവല്ലയിലെത്തിച്ച്‌ നരബലി നല്‍കി. കാലടി സ്വദേശിയായ റോസ്‌ലിന്‍, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മയുമാണ് കൊല്ലപ്പെട്ടത്. തിരുവല്ല ഇലന്തൂര്‍ സ്വദേശിയായ വൈദ്യന്‍ ഭഗവന്ത്, ഭാര്യ...

നാലു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം: ക്രൈസ്തവ വൈദികനെതിരെ കേസെടുത്തു പോലീസ്; സംഭവം കൊച്ചിയിൽ.

കൊച്ചി: നാല് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദികനെതിരെ കേസെടുത്ത് പോലീസ്. ആലുവയിലാണ് സംഭവം. വരാപ്പുഴ സ്വദേശിയായ ഫാ. സിബിയ്ക്ക് എതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോക്‌സോ നിയമ പ്രകാരമാണ് വൈദികനെതിരെ കേസെടുത്തിരിക്കുന്നത്. നാലു വയസുകാരിയെ...

എകെജി സെന്റര്‍ ആക്രമണ കേസ്: കോൺഗ്രസ് പ്രാദേശിക വനിതാ നേതാവിനെയും, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയെയും പ്രതിചേർത്തു;...

എകെജി സെന്റര്‍ ആക്രമണ കേസില്‍ രണ്ട് പേരെ കൂടി പ്രതി ചേര്‍ത്തു. യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനേയും ആറ്റിപ്രയിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തക ടി നവ്യ എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. എകെജി...

രാഖിലിന്റെ കയ്യില്‍ 7.62 എംഎം പിസ്റ്റള്‍, ഏഴുറൗണ്ട് വെടിയുതിര്‍ക്കാം : ഒരുമാസമായി മാനസയുടെ വീടിന്റെ പരിസരത്ത് താമസം

കോതമംഗലം: നെല്ലിക്കുഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ വെടിവെച്ച്‌ കൊന്നത് ആസൂത്രിതമായെന്ന് നിഗമനം. കണ്ണൂര്‍ സ്വദേശിയായ രാഖില്‍ കൊല്ലപ്പെട്ട മാനസ താമസിക്കുന്ന വീടിന്റെ അടുത്തായി കഴിഞ്ഞ ഒരുമാസമായി താമസിച്ചു വരികയായിരുന്നു എന്നാണ് വിവരം. ഇതിനര്‍ത്ഥം മാനസയെ രാഖില്‍...

മന്ത്രവാദവും നഗ്ന പൂജയും എന്നു പറഞ്ഞു ഭർത്താവിനു മുന്നിൽ വച്ച് മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള നിർബന്ധം;...

ഇലന്തൂര്‍ നരബലിക്ക് പിന്നാലെ സമാന രീതിയില്‍ ആഭിചാരത്തിന്റെയും പൂജയുടെയും പേരില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ചൂഷണം ചെയ്ത സംഘത്തെ കുറിച്ച്‌ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ചടയമംഗലത്ത് മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ നഗ്നപൂജയ്ക്ക് വിധേയമാക്കിയ സംഭവത്തിലെ പ്രതികള്‍...

സമാന്തര ടെലിഫോണ്‍ എക്സ്‌ചേഞ്ച് : ഉപകരണങ്ങള്‍ നല്‍കിയത് പാക് ഏജന്‍സിയെന്ന് ഐ.ബി റിപ്പോര്‍ട്ട്

തൃശ്ശൂര്‍: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിപ്പില്‍ പിടിയിലായ മലപ്പുറം കാടാമ്ബുഴ പുല്ലാട്ടില്‍ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ പാക് ചാരസംഘടനയായ ഐ.എസ്‌.ഐ. നല്‍കിയതെന്ന് സംശയം. രാജ്യത്ത് സമാന്തര ടെലിഫോണ്‍ എക്സ്‌ചേഞ്ച് എട്ടെണ്ണമല്ലെന്നും നോയിഡയിലും കശ്മീരിലും...

ഡാമിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച അധ്യാപകനെ രക്ഷിച്ച് കരയ്ക്ക് എത്തിച്ചു; പിന്നാലെ ആഴമുള്ള ഭാഗത്തേക്ക് എടുത്തുചാടി...

ഇടുക്കി മൂന്നാറില്‍ സ്‌കൂള്‍ അധ്യാപകന്‍ ഡാമില്‍ ചാടി ജീവനൊടുക്കി. ചൊക്കനാട് എസ്‌റ്റേറ്റില്‍ സൗത്ത് ഡിവിഷനില്‍ എ ഗണേശന്‍ (48) ആണ് മരിച്ചത്. ആദ്യം ഡാമില്‍ ചാടിയ ഗണേശനെ രക്ഷപ്പെടുത്തിയെങ്കിലും അല്‍പ്പസമയം കഴിഞ്ഞ വീണ്ടും...

പെഗസസ്: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: പെഗസസ് ചാര സോഫ്റ്റ് വെയറിലൂടെ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും അടക്കം നൂറുകണക്കിന് ഫോണുകള്‍ ചോര്‍ത്തിയതില്‍ അന്വേഷണം ആവശ്യപ്പെടുന്ന ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മാധ്യമപ്രവര്‍ത്തകരായ എന്‍. റാം, ശശികുമാര്‍, ജോണ്‍ ബ്രിട്ടാസ്,...

തീഹാര്‍ ജയിലില്‍ ആം ആദ്‌മി മന്ത്രിയ്ക്ക് വി വി ഐ പി ട്രീറ്റ്‌മെന്റ്; ഫുള്‍ ബോഡി മസാജും സ്‌പെഷ്യല്‍...

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ആം ആദ്‌മി പാര്‍ട്ടി നേതാവും ഡല്‍ഹി സര്‍ക്കാരിലെ മന്ത്രിയുമായ സത്യേന്ദര്‍ ജയിനിന് തീഹാര്‍ ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നതായി വിമര്‍ശനം. കട്ടിലില്‍ കിടക്കുന്ന മന്ത്രിയ്ക്ക്...

ജാതിവെറി: കോയമ്പത്തൂരിൽ ദളിത് ഉദ്യോഗസ്ഥനെ കാല് പിടിപ്പിച്ചു.

ചെന്നൈ: വീണ്ടും തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ദളിതനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെക്കൊണ്ട് മേല്‍ജാതിക്കാരനായ ഒരാളുടെ കാല് പിടിപ്പിച്ച ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. പൊട്ടിക്കരഞ്ഞുകൊണ്ട് വൃദ്ധനായ ഈ ദളിത് ഉദ്യോഗസ്ഥന്‍ സവര്‍ണജാതിക്കാരനായ ഒരാളുടെ കാല് പിടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്....