തകർത്തു പെയ്യാൻ തുലാവർഷം എത്തുന്നു: ഇന്ന് വൈകുന്നേരം മുതൽ വ്യാപകമഴയ്ക്ക് സാധ്യത; കാലാവസ്ഥ മുന്നറിയിപ്പ് വായിക്കാം.

കേരളത്തില്‍ തുലാവര്‍ഷം ഇന്ന് എത്തിയേക്കും. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...

മുഖ്യമന്ത്രിയുടെ സമവായ നീക്കങ്ങൾ പാളി? കേന്ദ്ര ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ രണ്ടാം ദിനം വിട്ടു നിന്ന് പിണറായി;...

സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ ചിന്തന്‍ ശിബിറിന്റെ രണ്ടാം ദിവസം യോഗത്തില്‍ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ് മോദി വിളിച്ചു ചേര്‍ത്ത ചിന്തന്‍ ശിബിറില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന...

കേരളത്തിൽ തുലാവർഷം ശനിയാഴ്ചയോടെ; ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി: വരുന്നത് അതിശക്തമായ മഴ

തെക്കു കിഴക്കേ ഇന്ത്യയില്‍ തുലാവര്‍ഷം ശനിയാഴ്ചയോടെ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ഞായറാഴ്ച കേരളത്തില്‍ വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര...

ഗൂഗിളിന് 133.76 കോടി രൂപ പിഴ: ചുമത്തിയത് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ.

ഗൂഗിളിന് 133.76 കോടി രൂപയുടെ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. ആന്‍ഡ്രോയ്ഡ് മൊബൈലുകളെ വാണിജ്യ താത്പര്യം മുന്‍നിര്‍ത്തി ചൂഷണം ചെയ്തതിനാണ് വന്‍ പിഴ ചുമത്തിയിരിക്കുന്നത്. മറ്റ് സമാന ആപ്പുകളുടെ പ്രവര്‍ത്തനം...

കനത്ത മഴ: പ്രധാന റോഡുകളിലും പാര്‍പ്പിട മേഖലകളിലും വെള്ളം കയറി; ജനം ദുരിതത്തിൽ; വീഡിയോ കാണാം.

ബെംഗളൂരു: കനത്ത മഴയില്‍ ബെംഗളൂരുവിലെ ജനജീവിതം ദുരിതത്തില്‍. പ്രധാന റോഡുകളിലും പാര്‍പ്പിട മേഖലകളിലുമെല്ലാം വെള്ളം കയറിയതോടെ ജനങ്ങള്‍ക്ക് പുറത്തേക്ക് ഇറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. അടിപ്പാതകളില്‍ വെള്ളം കയറിയതോടെ പലയിടത്തും ഗതാഗതം നിരോധിച്ചു....

അതി ശക്തമായ മഴയ്ക്ക് സാധ്യത; മലയോര പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം: മുന്നറിയിപ്പ് ഇങ്ങനെ.

എ​റ​ണാ​കു​ളം ജി​ല്ലയുടെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ രാ​ത്രി യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ര്‍ രേ​ണു രാ​ജ് അറിയിച്ചു. ഇന്ന് എറണാകുളം ഉള്‍പ്പെടെ സംസ്ഥാനത്തെ 11 ജില്ലകളില്‍ ശക്തമായ മഴ പ്രവചിക്കുന്ന...

സംസ്ഥാനത്തിന് വ്യാപക മഴയ്ക്ക് സാധ്യത: രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം....

ഹൈദരാബാദിൽ തോരാ പെരുമഴ; മിന്നൽ പ്രളയത്തിൽ ടാങ്കർലോറി ഒലിച്ചുപോയി: വീഡിയോ കാണാം.

കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഹൈദരബാദില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ഒട്ടനവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. https://twitter.com/jsuryareddy/status/1580431695320608770?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1580431695320608770%7Ctwgr%5E3a0cd39d34506b77025221c29e460a7f08473d57%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F അതിനിടെ വെള്ളപ്പൊക്കത്തിലൂടെ ഓടിച്ചുപോകുന്ന ലോറി മറിഞ്ഞ് ഒലിച്ചുപോകുന്ന വീഡിയോ സാമൂഹിക...

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; ഞായറാഴ്ച 5 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: അടുത്ത 5 ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ച കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും യെലോ...

കണ്ണുചിമ്മുന്ന വേഗതയിൽ ഇരച്ചെത്തി മഴവെള്ളപ്പാച്ചിൽ; ജീവനുംകൊണ്ടോടി വിനോദസഞ്ചാരികൾ: കോഴിക്കോട് തുഷാരഗിരിയിൽ നിന്നുള്ള വീഡിയോ കാണാം.

കോഴിക്കോട്: പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ തുഷാരഗിരിയില്‍ ബുധനാഴ്ചയുണ്ടായ മലവെള്ളപ്പാച്ചിലില്‍ നടുങ്ങി സഞ്ചാരികള്‍. നിമിഷ നേരംകൊണ്ടാണ് മലവെള്ളം കുത്തിയൊഴുകിയത്. സഞ്ചാരികള്‍ ഓടിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി. മലവെള്ളപ്പാച്ചിലിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബുധനാഴ്ച വൈകീട്ട്...

അടുത്ത മൂന്നു മണിക്കൂർ നിർണായകം: കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രസ്തുത സാഹര്യത്തില്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...

മുന്നറിയിപ്പിൽ മാറ്റം: അഞ്ചു ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴ പ്രവചിച്ച് കാലാവസ്ഥ വകുപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

പുതിയ മക്ലാരന്‍ പി1 സൂപ്പര്‍കാര്‍ വെള്ളത്തിൽ: ഇയാൻ ചുഴലിക്കാറ്റിൽ നഷ്ടപ്പെട്ട വാഹന വീഡിയോ പങ്കുവെച്ച്...

അമേരിക്കയില്‍ വീശിയടിക്കുന്ന ചുഴലിക്കാറ്റും കനത്ത വെള്ളപ്പൊക്കവും വലിയ നാശ നഷ്ടങ്ങളാണ് ഇതിനോടകം വരുത്തിയികരിക്കുന്നത്. അമേരിക്കയിലെ 24 ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി പോലും ഇല്ലാത്ത അവസ്ഥയാണ്. ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ഏറ്റവും കൂടുതല്‍ നാശം വിതച്ചത്...

നടുറോഡിൽ നീന്തിത്തുടിച്ച് സ്രാവുകൾ; നദികളിലും കടലിലും പറന്നു വീണ് വാഹനങ്ങൾ; കാറ്റടിച്ചത് മണിക്കൂറിൽ 240 കിലോമീറ്റർ...

ഫ്ളോറിഡ: മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ഇയാന്‍ ചുഴലിക്കാറ്റില്‍ ഫ്ളോറിഡയില്‍ വ്യാപക നാശനഷ്ടം. നിരവധി പേരെ കാണാതായിട്ടുണ്ട്. വൈദ്യുത വിതരണം ഇനിയും പുനസ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ തെക്കുകിഴക്കന്‍ ഫ്ളോറിഡ ഇരുട്ടിലാണ്. വീടുകളിലേക്ക് കടല്‍വെള്ളം...

തൃശ്ശൂരിന് പിന്നാലെ കാസർഗോഡും മിന്നൽ ചുഴലി: നാല് വീടുകൾ തകർന്നു; ഇരുന്നൂറോളം മരങ്ങൾ കടപുഴകി.

കാസര്‍കോട്: മാന്യയില്‍ പുലര്‍ച്ചെയുണ്ടായ മിന്നല്‍ച്ചുഴലിയില്‍ വന്‍ നാശനഷ്ടം. അഞ്ച് വീടുകള്‍ തകര്‍ന്നു. അഞ്ച് വീടുകള്‍ തകര്‍ന്നു. ഇരുന്നൂറോളം മരങ്ങള്‍ കടപുഴകി. വ്യാപകമായ കൃഷിനാശവും ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ബദിയടുക്ക പഞ്ചായത്തിലെ 14, 17 വാര്‍ഡുകളിലാണ് ശക്തമായ ചുഴലിക്കാറ്റ്...

നീന്തൽകുളം അല്ല; ഇദ്ദേഹം നീന്തി നടക്കുന്നത് ആഡംബര വീട്ടിലെ ലിവിംഗ് റൂമിലൂടെ – ബാംഗ്ലൂരിലെ ...

ബംഗളൂരു: ബംഗളൂരുവില്‍ ആഡംബര വീട്ടിലെ ലിവിങ് റൂമില്‍ നീന്തുന്നയാളുടെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇയാള്‍ വീടിനുള്ളില്‍ നിര്‍മിച്ച നീന്തല്‍ക്കുളത്തിലാണ് നീന്തുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി, വെള്ളപ്പൊക്കത്തില്‍ വീടിനുള്ളിലേക്ക് ഇരച്ചുകയറിയ വെള്ളത്തിലാണ് നീന്തുന്നത്. ആള്‍പ്പൊക്കത്തിലാണ്...

തൃശ്ശൂരിൽ മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം: ഈ വീഡിയോ ദൃശ്യങ്ങൾ കാണാം.

തൃശൂര്‍: തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലിക്കാറ്റ്. തൃശൂര്‍ വരന്തരപ്പള്ളി, നന്തിപുലം, ആറ്റപ്പിള്ളി, കല്ലൂര്‍, മാഞ്ഞൂര്‍ മേഖലകളിലാണ് മിന്നല്‍ ചുഴലി ആഞ്ഞടിച്ചത്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. രാവിലെ ഏഴരയോടെയാണ് മിന്നല്‍ ചുഴലിക്കാറ്റ് വീശിയത്. കാറ്റില്‍...

നക്ഷത്ര ബംഗ്ലാവുകളും, കോടികൾ വിലമതിക്കുന്ന ആഡംബരകാറുകളും വെള്ളത്തിൽ: ബംഗളൂരുവിൽ നിന്നുള്ള വീഡിയോ കാണുക.

ബെംഗളൂരു: പേമാരിയ്ക്കും വെള്ളപ്പൊക്കത്തിനും നടുവിലാണ് ബെംഗളൂരു. കിഴക്കിന്റെ 'സിലിക്കൺ വാലി' എന്നറിയപ്പെടുന്ന ഈ റോഡുകളിൽ ഇപ്പോൾ പലയിടത്തും ചെളി നിറഞ്ഞിരിക്കുകയാണ്. ഐടി ജീവനക്കാർ ട്രാക്ടറുകളിലാണ് ഓഫീസിലെത്തുന്നത്. ഇവരുടെ ആഡംബര കാറുകൾ ഉൾപ്പെടെ പലതും...

കോമറിൻ മേഖലയിൽ ചക്രവാതച്ചുഴി: കേരളത്തിൽ പ്രവചിച്ചിരിക്കുന്നത് അതിതീവ്രമഴ; വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു –...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയ്ക്ക് ശമനമുണ്ടായെങ്കിലും നാളെയോടെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഓണത്തിന് മഴ വലിയ...

കനത്ത മഴ: ബാംഗ്ലൂർ നഗരം “വെള്ളത്തിൽ”; രക്ഷാപ്രവർത്തനത്തിന് ഇറങ്ങി ബോട്ടുകൾ – വീഡിയോ കാണാം.

ബംഗലൂരു: കര്‍ണാടകയിലെ ബംഗലൂരുവിലുണ്ടായ കനത്ത മഴയില്‍ നഗരത്തില്‍ വന്‍ വെള്ളക്കെട്ട്. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡ്, റെയില്‍ ഗതാഗതം താറുമാറായി. ബെല്ലന്തൂര്‍, സര്‍ജാപുര റോഡ്, വൈറ്റ് പീല്‍ഡ്, ഔട്ടര്‍ റിങ് റോഡ്...