വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ പെരുമാറ്റം മോശം: സിപിഐഎം സംസ്ഥാന സമ്മേളന വേദിയിൽ വിമർശനവുമായി മന്ത്രി ആർ...

വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്ന് മന്ത്രി ആര്‍.ബിന്ദു. സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചയിലാണ് മന്ത്രി ആര്‍.ബിന്ദുവിന്റെ വിമര്‍ശനം.മോശം പെരുമാറ്റത്തിനെതിരെ പരാതി നല്‍കിയാലും ശരിയായി പരിഗണിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. വനിതാ പ്രവര്‍ത്തകയുടെ...

കോണ്‍ഗ്രസില്‍ മഞ്ഞുരുകുന്നു: അഞ്ചു ദിവസത്തിനുള്ളില്‍ ഭാരവാഹി പട്ടിക പ്രഖ്യാപിക്കും.

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ മഞ്ഞുരുകുന്നു. പുനസംഘടന സംബന്ധിച്ച വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ നടക്കും. അഞ്ചു ദിവസത്തിനുള്ളില്‍ കെ പി സി സി സെക്രട്ടറിമാര്‍, ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്‍്റുമാര്‍ എന്നിവരുടെ...

ഫേസ്ബുക്കിൽ കമൻറ് ഇട്ടു: പ്രകോപിതനായി മധ്യവയസ്കൻറെ കയ്യും കാലും തല്ലിയൊടിച്ച് സിപിഎം ഏരിയ സെക്രട്ടറി.

ഇടുക്കി: മധ്യവയസ്‌കനെതിരെ ഇടുക്കിയില്‍ സിപിഐഎം ഏരിയാ സെക്രട്ടറിയുടെ മര്‍ദനം. 51 കാരനായ കരിമണ്ണൂര്‍ സ്വദേശി ജോസഫ് മെച്ചൂരിനാണ് മര്‍ദനമേറ്റത്. കരിമണ്ണൂര്‍ ഏരിയാ സെക്രട്ടറി പി പി സുമേഷ് ഇരുമ്ബ് പൈപ്പും കൈയ്യും കാലും...

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് ജന്മദിനാശംസയുമായി ഫഹദ് ഫാസിൽ: ആശംസ അറിയിച്ചത് നേരിൽ കണ്ട്.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ജന്മദിനാശംസകളുമായി നടന്‍ ഫഹദ് ഫാസിലും. സംവിധായകന്‍ മാരി സെല്‍വരാജിനൊപ്പം നേരില്‍ സന്ദര്‍ശിച്ചാണ് ആശംസകള്‍ അറിയിച്ചത്. മാരി സെല്‍വരാജ് ഫെയ്‌സ്ബുക്കിലൂടെയാണ് ഇരുവരും സ്റ്റാലിനെ സന്ദര്‍ശിച്ച ചിത്രം പങ്കുവെച്ചത്. സ്റ്റാലിന്റെ...

“നോക്കുകുത്തി ആകാൻ ഇല്ല”: സമവായ ശ്രമങ്ങൾക്ക് വഴങ്ങാതെ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ.

തിരുവനന്തപുരം: പുന:സംഘടന നിര്‍ത്തിവെച്ച ഹൈക്കമാന്‍ഡ് നടപടിയില്‍ അതൃപ്‌തി മാറാതെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എല്ലാവരുമായും ചര്‍ച്ച നടത്തിയിട്ടും എംപിമാരുടെ പരാതി ഉണ്ടെന്ന് പറഞ്ഞ് പട്ടിക തടഞ്ഞതിലാണ് അമര്‍ഷം. നോക്കുകുത്തി ആയി കെപിസിസി...

പുന സംഘടനയുമായി മുന്നോട്ടുപോകാൻ അനുവദിക്കണം: ഹൈക്കമാൻഡിനോട് ആവശ്യവുമായി പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡൻറും.

കോണ്‍ഗ്രസ് പുനഃസംഘടന നിര്‍ത്തി വയ്ക്കാനുള്ള ഹൈക്കമാന്റ് നിര്‍ദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും രംഗത്ത്. പുനഃസംഘടനയുമായി മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. എംപിമാരുടെ പരാതി കേരളത്തില്‍ പരിഹരിക്കാന്‍...

കെപിസിസി പുനസംഘടന നിർത്തിവയ്ക്കാൻ നിർദേശം: തീരുമാനം എഐസിസിയുടെത്; കടുത്ത അതൃപ്തിയും ആയി കെ സുധാകരൻ.

കേരളത്തിലെ കോണ്‍​ഗ്രസ് പുനഃസംഘടന നിര്‍ത്തിവയ്ക്കാന്‍ ഹൈക്കമാന്‍റ് നിര്‍ദേശം. കേരളത്തിന്റെ ചുതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് നിര്‍ദേശം...

പാർട്ടി നിയമം ലംഘിക്കുമ്പോൾ സർക്കാർ കണ്ണടയ്ക്കുന്നു: സിപിഎമ്മിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി.

ഹൈക്കോടതി ഉത്തരവുകള്‍ പരസ്യമായി ലംഘിക്കുന്നതില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. പാര്‍ട്ടി നിയമം ലംഘിക്കുമ്ബോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തും ചെയ്യാമെന്നുണ്ടോ?. പാവപ്പെട്ടവര്‍ ഹെല്‍മറ്റ് വച്ചിട്ടില്ലെങ്കില്‍ പിഴ ഈടാക്കുന്നു. ഇതാണോ കേരളം...

എല്ലാം അഭ്യൂഹം മാത്രം; മന്ത്രിസഭയിലേക്കില്ല: നിലപാട് വ്യക്തമാക്കി കൊടിയേരി ബാലകൃഷ്ണൻ.

താന്‍ സംസ്ഥാന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അത്തരത്തില്‍ ഒരു സാഹചര്യം പാര്‍ട്ടിയിലില്ലെന്നും അതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ വ്യക്തി പൂജ അനുവദിക്കില്ല....

കൊടിയേരി മന്ത്രിസഭയിലേക്കും, മുഹമ്മദ് റിയാസ് പാർട്ടി സെക്രട്ടറി സ്ഥാനത്തേക്കും എത്തുമോ? എം എം മണിയും,...

തിരുവനന്തപുരം: പാര്‍ട്ടി രൂപീകരണത്തിനു നേതൃത്വം കൊടുത്തവരില്‍ ഒരാളായ വി എസ്.അച്യുതാനന്ദന്‍ പങ്കെടുക്കാത്ത ആദ്യ സമ്മേളനമായി എറണാകുളത്തെ പാര്‍ട്ടി സമ്മേളനം മാറും. സിപിഎമ്മില്‍ എല്ലാ അര്‍ത്ഥത്തിലും അഴിച്ചു പണിയും ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ...

യുക്രൈൻ യുദ്ധം: റഷ്യയെ പിന്തുണച്ച് സിപിഎം.

ന്യൂഡല്‍ഹി: യുക്രൈനെതിരെ റഷ്യ സൈനിക നടപടിക്കു മുതിര്‍ന്നത് നിര്‍ഭാഗ്യകരമെന്ന് സിപിഎം. ആയുധപ്പോരാട്ടം അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനും അടിയന്തര നടപടി വേണമെന്ന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം യുഎസിന്റെ...

നേതാക്കൻമാരെ പുറത്താക്കുക; ചർച്ചയ്ക്ക് തയാർ: യുക്രെയ്ൻ സൈന്യത്തോട് പുട്ടിൻ; .

മോസ്കോ: കീവിലെ നേതാക്കൻമാരെ പുറത്താക്കാൻ യുക്രെയ്ൻ സൈന്യത്തോട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യുക്രെയ്നുമായി ചര്‍ച്ചയ്ക്ക് പ്രതിനിധി സംഘത്തെ അയയ്ക്കാൻ തയാറാണെന്നും പുട്ടിൻ അറിയിച്ചു. ബെലാറൂസ് തലസ്ഥാനമായ മിന്‍സ്കില്‍വച്ചായിരിക്കും ചര്‍ച്ച. ചൈനീസ് പ്രസിഡന്റുമായുള്ള...

പ്രതിപക്ഷനേതാവ് വി ഡി സതീശൻറെ ഔദ്യോഗികവസതിയിൽ ഗ്രൂപ്പ് യോഗം ചേർന്നു എന്ന വാർത്ത അടിസ്ഥാനരഹിതം; ടി യു...

പ്രതിപക്ഷ നേതാവിനെ കാണാന്‍ ഗ്രൂപ്പിനതീതമായി ഇന്നലെ എട്ടോളം നേതാക്കള്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയ നേരത്ത് കെ സുധാകരനുമായി അടുപ്പമുള്ള സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടിയു സാധാകൃഷ്ണനും കെ സുധാകരന്റെ സെക്രട്ടറിയും കന്റോണ്‍മെന്റ് വെസ്റ്റ്...

സിപിഎം സംസ്ഥാന കമ്മിറ്റിക്ക് പുതിയ ആസ്ഥാനം: ശിലാസ്ഥാപനം ഇന്ന്.

തിരുവനന്തപുരം: പുതുതായി നിര്‍മ്മിക്കുന്ന സിപിഎം സംസ്‌ഥാന കമ്മിറ്റി ഓഫീസിന്റെ ശിലാസ്‌ഥാപനം ഇന്ന് നടക്കും. വൈകീട്ട്‌ നാലിന്‌ പൊളിറ്റ്‌ ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ശിലാസ്‌ഥാപനം നിര്‍വഹിക്കും. എ കെജി സെന്ററിന്റ സമീപത്തെ...

ചർച്ചകൾ അന്തിമഘട്ടത്തിൽ: ഡിസിസി ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡണ്ടുമാരെയും നാളെ പ്രഖ്യാപിക്കും.

മാസങ്ങളായി തുടരുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പുതിയ ഡി.സി.സി ഭാരവാഹികളുടെ പട്ടിക നാളെ കെ.പി.സി.സി നേതൃത്വം പ്രഖ്യാപിക്കും. ഡി.സി.സി പ്രസിഡന്റുമാരും ജില്ലകളുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍സെക്രട്ടറിമാരും കെ.പി.സി.സി ആസ്ഥാനത്ത് നേതൃത്വവുമായുള്ള അവസാനവട്ട മാരത്തണ്‍ ചര്‍ച്ചകളിലാണ് ഇപ്പോള്‍...

ക്രൈസ്തവരെ ഒപ്പം നിർത്താൻ വിപുലമായ പദ്ധതികളുമായി ബിജെപി: അടുത്ത മാസം കോട്ടയത്ത് ക്രൈസ്തവ മഹാസമ്മേളനം;...

കോട്ടയം: ക്രൈസ്തവ സഭകളെ ഒപ്പം നിര്‍ത്താന്‍ വിപുലമായ പദ്ധതികളുമായി ബിജെപി. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്ബ് ക്രിസ്ത്യാനികളും മുസ്ലീങ്ങളും അടക്കമുള്ള ന്യൂനപക്ഷങ്ങളെ പാര്‍ട്ടിക്കൊപ്പം അണിനിരത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാ​ഗമായി പാര്‍ട്ടി അം​ഗങ്ങളും...

യുക്രൈനുമായി യുദ്ധം പ്രഖ്യാപിച്ച് റഷ്യ: ബാഹ്യശക്തികൾ ഇടപെടരുതെന്ന് മുന്നറിയിപ്പ്; ലോകത്തെ വെല്ലുവിളിച്ച് പുട്ടിൻ; (വീഡിയോ)

കീവ്: യുക്രൈനുമായി യുദ്ധം പ്രഖ്യാപിച്ച്‌ റഷ്യ. യുക്രൈനെ ആക്രമിക്കാന്‍ റഷ്യന്‍ സൈന്യത്തിന് പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഉത്തരവ് നല്‍കി. യുക്രൈൻ തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്‌ഫോടനം നടന്നതായാണ് റിപ്പോര്‍ട്ട്. യുക്രൈന്‍ നഗരമായ ക്രമസ്‌റ്റോസിലും...

സാംസ്‌കാരിക പ്രവര്‍ത്തകന്‍ സണ്ണി എം. കപിക്കാടിനെതിരായുള്ള സൈബർ ആക്രമണം സി.പി.ഐ.എം അടിമയാകാത്തതിന്റെ പേരില്‍: ഐക്യദാര്‍ഢ്യംപ്രഖ്യാപിച്ച് കെ. സുധാകരന്‍

തിരുവനന്തപുരം: സി.പി.ഐ.എമ്മിനെതിരെയും ഭരിക്കുന്ന സര്‍ക്കാരിനെതിരെയും ഒരഭിപ്രായവും പറയാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. സി.പി.ഐ.എം അടിമയാകാത്തതിന്റെ പേരില്‍ ആക്രമണം നേരിടുന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍ സണ്ണി എം. കപിക്കാടിന് നേരെ...

തെറ്റുകൾ ക്ഷമിക്കണം; വോട്ടർമാർക്കു മുന്നിൽ ഏത്തമിട്ട് ബിജെപി എംഎൽഎ: വീഡിയോ ഇവിടെ കാണാം.

തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ബിജെപി എംഎല്‍എയുടെ പ്രവൃത്തി കണ്ട് അന്തം വിട്ട് സ്വന്തം അണികള്‍. ഉത്തര്‍പ്രദേശിലെ റോബര്‍ട്ട്‌സ്ഗഞ്ച് മണ്ഡലത്തിലെ എംഎല്‍എയായ ഭൂപേഷ് ചൗബേയുടെ പ്രവൃത്തിയാണ് വോട്ടര്‍മാരില്‍ അത്ഭുതമുണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ തെറ്റുകള്‍...

പ്രിയങ്ക വദ്രയെ കണ്ട് ആവേശഭരിതരായി ബിജെപി പ്രവർത്തകർ; കോൺഗ്രസിനെ തുണയായി വൈറൽ വീഡിയോ: വീഡിയോകൾ ഇവിടെ...

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രചാരണങ്ങളും പരസ്പര വ്യക്തഹത്യകളും പതിവാകുമ്ബോള്‍ കോണ്‍ഗ്രസിന് പ്രതീക്ഷയായി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലി. പ്രിയങ്കാഗാന്ധിയെ കണ്ട് ആവശത്തോടെ അടുത്തെത്തിയ ബിജെപി അണികള്‍ നേതാവിന് ആദരപൂര്‍വ്വം...