സോളാർ പീഡനം: ഉമ്മൻചാണ്ടിക്കെതിരായ കേസിൽ പിസി ജോർജ് രഹസ്യമൊഴി നൽകി.

തിരുവനന്തപുരം: സോളാര്‍ പീഡനപരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കേസില്‍ പി സി ജോര്‍ജ് രഹസ്യമൊഴി നല്‍കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 12 ലാണ് പി സി ജോര്‍ജ് മൊഴി നല്‍കിയത്. സിബിഐയുടെ...

കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽഗാന്ധി തന്നെ മത്സരിക്കുമെന്ന് സൂചന: റിപ്പോർട്ട് വായിക്കുക.

ദില്ലി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ആരെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ മുറുകുന്നതിനിടെ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായേക്കുമെന്നുള്ള സൂചനകള്‍ ശക്തം. അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്നും ആരും മത്സരിച്ചേക്കില്ലെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും...

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ പള്ളിക്കത്തോട് വില്ലേജ് ഓഫീസർ ജോസ് കെ മാണിയുടെ വിശ്വസ്തനും മുൻ പി എയും, കേരള...

പള്ളിക്കത്തോട് ആനിക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഓഫിസർ അയർക്കുന്നം മറ്റക്കര മണ്ണൂർപള്ളി വാണിയംപുരയിടത്തിൽ ജേക്കബ് തോമസ് (40) ഉന്നത രാഷ്ട്രീയ ബന്ധങ്ങളും സ്വാധീനവുമുള്ള വമ്പൻ സ്രാവ്. കേരള കോൺഗ്രസ് എം...

സ്പീക്കർ എന്നാൽ “വൺ ഹൂ കനോട്ട് സ്പീക്ക്”: സ്പീക്കർ സ്ഥാനത്തെ കുറിച്ച് എ എം ഷംസീർ...

പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം നിര്‍വഹിക്കുമെന്ന് നിയുക്ത സ്പീക്കര്‍ എഎന്‍ ഷംസീര്‍. മന്ത്രിയാകുമെന്ന് കേട്ടിരന്നു, പ്രതീക്ഷിച്ചിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഷംസീറിന്റെ മറുപടി ഇങ്ങനെ; സ്പീക്കര്‍ എന്നാല്‍ ' വണ്‍ ഹു കനോട്ട് സ്പീക്ക്'...

എം വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവെച്ചു; എംഎൽഎ സ്ഥാനം നിലനിർത്തും.

തിരുവനന്തപുരം: തദ്ദേശ വികസന-എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ രാജിവെച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചത്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. അതേസമയം എംഎല്‍എ സ്ഥാനത്ത് തുടരാനാണ് സിപിഎം...

സ്പീക്കർ എം ബി രാജേഷ് മന്ത്രി പദത്തിലേക്ക്; സ്പീക്കറായി എം ഷംസീർ എത്തും.

തിരുവനന്തപുരം: സ്പീക്കര്‍ എം.ബി.രാജേഷിനെ മന്ത്രി സ്ഥാനത്തേക്കും എ.എന്‍.ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്തേക്കും കൊണ്ടു വരാന്‍ സിപിഐഎം തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം.എം.ബി.രാജേഷ് എം.വി.ഗോവിന്ദന് പകരക്കാരനായാണ് മന്ത്രിസഭയിലേക്ക് എത്തുന്നത്. ഇതോടെ എം.വി.ഗോവിന്ദന്‍...

“പി ടിയോടുള്ള പക തീർന്നിട്ടില്ല എന്നറിയാം, എങ്കിലും പോരാട്ടം ആരു ശ്രമിച്ചാലും അവസാനിപ്പിക്കില്ല”: മകൻ കഞ്ചാവ്...

മകന്‍ കഞ്ചാബ് കേസില്‍ അറസ്റ്റിലായെന്ന രാഷ്ട്രീയ ശത്രുക്കളുടെ വ്യാജ പ്രചരണത്തിന് എതിരെ ആഞ്ഞടിച്ച് ഉമാ തോമസ് എംഎല്‍എ. പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് പറയുന്ന മകന്‍ തനിക്കൊപ്പം വീട് വൃത്തിയാക്കുന്ന ചിത്രം പങ്കുവെച്ചാണ് ഉമാ...

അര്‍ജന്റീനയില്‍ അഴിമതി ആരോപണം നേരിടുന്ന വൈസ് പ്രസിഡന്റിന് നേരെ തോക്ക് ചൂണ്ടി യുവാവ്; തോക്കിൽ നിന്ന് വെടി...

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്‌നെര്‍ക്ക് (Cristina Fernandez de Kirchner) നേരെ തോക്ക് ചൂണ്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. ബ്യൂണസ് ഐറിസിലെ കിര്‍ച്‌നെറിന്റെ വീടിന് പുറത്ത്...

“നോക്കി നില്‍ക്കുന്നതിന് പോലും ‘നോട്ട് കൂലി’ വാങ്ങുന്നവരുടെ ഗീര്‍വാണം”: മന്ത്രി പി രാജീവിന് എതിരെ രൂക്ഷ പരിഹാസവുമായി തിരുവഞ്ചൂർ...

കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടി വ്യവസായ സ്ഥാപനങ്ങളുടെ മുന്നില്‍ കുത്താനുള്ളതല്ലെന്ന മന്ത്രി പി രാജീവിന്റെ പ്രസ്താവനയെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നോക്കി നില്‍ക്കുന്നതിന് പോലും 'നോട്ട് കൂലി' വാങ്ങുന്നവരുടെ ഗീര്‍വാണമാണ്...

പഞ്ചാബിലെ എഎപി വനിതാ എംഎൽഎയുടെ കരണത്തടിച്ച് ഭർത്താവ്; സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നു- ഇവിടെ കാണാം...

എഎപി എംഎൽഎ ബൽജീന്ദർ കൗറിനെ ഭർത്താവ് മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജൂലായ് 10-ലെ 50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, വിശദീകരിക്കാത്ത ചില പ്രശ്നങ്ങളുടെ പേരിൽ കൗറിനെ ഭർത്താവ് മർദിക്കുന്നതായി കാണുന്നു. https://youtu.be/lsMNG9y-R0U തൽവണ്ടി...

ഗോവിന്ദൻ മാസ്റ്റർക്ക് പകരം മന്ത്രിസഭയിലേക്ക് ആര്? തീരുമാനം എടുക്കാൻ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മന്ത്രിയുടെ...

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എംവി ഗോവിന്ദന്‍ വെള്ളിയാഴ്ച മന്ത്രി സ്ഥാനം രാജിവെച്ചേക്കും. ഇന്ന് ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. ഇതിന് ശേഷമായിരിക്കും രാജി. പുതിയ മന്ത്രി ആരായിരിക്കണമെന്നും ഇന്നത്തെ...

കൊല്ലപ്പെട്ട ബിജെപി നേതാവ് സൊനാലി ഫോഗട്ടിനുള്ളത് 110 കോടി രൂപയുടെ സ്വത്ത്; ഏക അനന്തരാവകാശി...

ന്യൂഡൽഹി: ഗോവയിലെ റിസോർട്ടിൽ മരിച്ച നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗട്ടിന്റെ മകൾ യോശോധര ഫോഗട്ട് 110 കോടിയുടെ സ്വത്തിന്റെ ഏക അവകാശിയായി. കൗമാരക്കാരിയായ മകളെ ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിക്കുമോ എന്ന ഭയത്തിലാണ്...

ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പിലെ പരാജയം: ആനക്കാട്ടിൽ ഈപ്പച്ചൻ ഡയലോഗുമായി എക്സ് എംഎൽഎ ഇ എസ് ബിജിമോൾ.

ഇടുക്കി: ജില്ലാ സെക്രട്ടറി തെരഞ്ഞടുപ്പ് തോല്‍വിയില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി സിപിഐ നേതാവ് ഇഎസ് ബിജി മോള്‍. പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന പല രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ത്രീപക്ഷ നിലപാട് തികച്ചും സ്ത്രീവിരുദ്ധമാണെന്ന് ഇഎസ് ബിജിമോള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സെക്രട്ടറി...

ജോസി സെബാസ്റ്റ്യന് മാറ്റം; കോട്ടയത്ത് യുഡിഎഫ് ജില്ലാ കൺവീനർ ആയി ഫിൽസൺ മാത്യുവിനെ നിയമിച്ചു.

കോട്ടയം : കെ.പി സി സി നിർവാഹക സമിതിയംഗം അഡ്വ: ഫിൽസൺ മാത്യൂസിനെ യു.ഡി.എഫ്.ജില്ലാ കൺവീനറായി നിയമിച്ചു. കൺവീനറായിരുന്ന ജോസി സെബാസ്റ്റ്യൻ കെ.പി സി.സി. ഭാരവാഹിയായ സാഹര്യത്തിൽ ജോസി സെബാസ്റ്റ്യനെ മാറ്റിയാണ് ഫിൽസൺ...

എഐസിസി പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെ ചൊല്ലി കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി: ഏകീകൃത വോട്ടർപട്ടിക പുറത്തുവിടില്ലെന്ന് കെ സി...

ഡൽഹി: പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ പ്രതിസന്ധി. വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് മനീഷ് തിവാരി ഉൾപ്പെടെ മൂന്ന് എംപിമാർ പരസ്യമായി രംഗത്തെത്തിയെങ്കിലും ഈ രീതി ഒരിക്കലും നിലവിലില്ലെന്ന് പറഞ്ഞ് എഐസിസി...

കൊവിഡ് കാലത്ത് പിണറായി സർക്കാർ വക തീവെട്ടി കൊള്ള: പി പി ഇ കിറ്റ് വാങ്ങാൻ ...

കൊറോണ മഹാമാരിയുടെ തുടക്കത്തില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ മഹിളാ അപ്പാരല്‍സില്‍ നിന്ന് പി പി ഇ കിറ്റ് വാങ്ങാതെ പണം മാത്രം എഴുതിയെടുത്തു. പി പി ഇ കിറ്റ് വാങ്ങാന്‍ നിയമ സഭയുടെ...

പിണറായിയുടെ നയതന്ത്രം ചീറ്റി: നെഹ്റു ട്രോഫിക്ക് അമിത് ഷാ എത്തില്ല.

ലാവലിൻ കേസ് സെപ്തംബർ 13ന് പരിഗണിക്കുന്നതിനിടെയാണ് നെഹ്‌റു ട്രോഫി വള്ളംകളി കാണാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ചത്. ഈ രണ്ട് സാഹചര്യങ്ങളും ഒത്തുവന്നപ്പോൾ ഷായെ ക്ഷണിച്ച...

“ഏതു കോടതി പറഞ്ഞാലും വിഴിഞ്ഞത്ത് അദാനി കല്ലിടില്ല; കേരള സർക്കാരിനെ താഴെയിറക്കാനും ഞങ്ങൾക്കറിയാം.”: ചാനൽ ചർച്ചയിൽ...

ഏത് കോടതി പറഞ്ഞാലും വിഴിഞ്ഞത്ത് അദാനി കല്ലിടില്ലെന്നും കേരള സര്‍ക്കാറിനെ താഴെയിറക്കാനും തങ്ങള്‍ക്ക് അറിയാമെന്ന് ലത്തീന്‍ സഭാ പ്രതിനിധി ഫാ.തീയോഡോഷ്യസ്. 'മീഡിയ വണ്‍' ചാനലിലെ ചര്‍ച്ചയില്‍ പ​ങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞത്ത് തീരശോഷണത്തെ...

സോണിയ ഗാന്ധിയുടെ അമ്മ അന്തരിച്ചു.

ന്യൂഡൽഹി ∙ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അമ്മ പൗലോ മൈനോ അന്തരിച്ചു. ഓഗസ്റ്റ് 27ന് ഇറ്റലിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ശവസംസ്‌കാരം ചൊവ്വാഴ്ച നടന്നു. കോൺഗ്രസ് നേതാവ് ജയറാം രമേശാണ് സോണിയയുടെ...

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ശശിതരൂർ യോഗ്യൻ എന്ന് കെ സുധാകരൻ: കോൺഗ്രസ് ദേശീയ അധ്യക്ഷൻ കേരളത്തിൽ...

തിരുവനന്തപുരം: എഐസിസി പ്രസിഡന്റായി ശശി തരൂര്‍ മത്സരിക്കാന്‍ യോഗ്യനാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. തരൂരിന് മത്സരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ മത്സരിക്കട്ടെയെന്നും സുധാകരന്‍ പറഞ്ഞു. കെ സുധാകരൻ നടത്തിയ പ്രതികരണം ഇങ്ങനെ 'കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത്...