ഇന്നലെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ഉദ്യോഗസ്ഥരെ ഇതുവരെ വിട്ടയച്ചില്ല; സി എം ആർ എൽ എം...

മാസപ്പടി കേസില്‍ സിഎംആർഎല്‍ എംഡി ശശിധരൻ കർത്തയ്‌ക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചു. ഇന്ന് തന്നെ ഹാജരാകണമെന്നാണ് ഇഡി നിർദേശിച്ചിരിക്കുന്നത്. കേസില്‍ നിർണായക നീക്കങ്ങളുമായാണ് ഇഡി മുന്നോട്ടുപോകുന്നത്. ഇന്നലെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ...

“ഞാൻ വന്നിരിക്കുമ്പോഴാണ് പ്രശ്നം”: വീണ്ടും മുഖ്യമന്ത്രിയോട് ഇടഞ്ഞ് മൈക്ക്; പൊട്ടിച്ചിരിച്ച് പിണറായി – വീഡിയോ കാണാം.

എപ്പോഴും ഞാന്‍ വന്നിരിക്കുമ്ബോഴാണ് പ്രശ്‌നമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാടത്തും ഞാന്‍ വന്നിരുന്നാലാണ് ഇതിന്റെ ഒരു ഓപ്പറേഷന്‍ നടക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു വാര്‍ത്തയായി എന്ന് മുഖ്യമന്ത്രി പൊട്ടിച്ചിരിയോടെ പറഞ്ഞു. തൃശൂരില്‍ വാര്‍ത്താ...

ജോസ് കെ മാണി ജീവിച്ചിരിക്കുന്നിടത്തോളം കാലം, തോമസ് ചാഴികാടൻ വിജയിക്കില്ല; തുറന്നുപറഞ്ഞ് പാലായിലെ ജനം: വീഡിയോ കാണാം.

കെഎം മാണിയുടെ മരണത്തിനുശേഷം കേരള കോൺഗ്രസ് മാണി വിഭാഗത്തിന് പാലായിലുള്ള സ്വാധീനം കടലാസിൽ മാത്രമാണ്. സാക്ഷാൽ ജോസ് കെ മാണി നിയമസഭാ തിരഞ്ഞെടുപ്പിൽ മാണി സി കാപ്പനോട് 15,000ത്തിലധികം...

മാതൃഭൂമി ഇലക്ഷൻ സർവ്വേ: രണ്ടാം ദിനം പുറത്തുവിട്ട ഏഴിൽ ആറിടത്തും യുഡിഎഫ്; വടകരയിൽ ഷാഫി പിന്നിൽ; ...

മലപ്പുറം: ഇ.ടി. മുഹമ്മദ് ബഷീർ (UDF)-54% , വി. വസീഫ് (LDF) - 33%, ഡോ. അബ്ദുൾ സലാം (NDA) - 10% ആലത്തൂർ: രമ്യ ഹരിദാസ് (UDF)- 44%, കെ...

“4560 കോടി രൂപ, 2068 കോടി വിലമതിക്കുന്ന ലഹരി വസ്തുക്കൾ”: തെരഞ്ഞെടുപ്പ് കാലത്ത് ഇലക്ഷൻ കമ്മീഷൻ പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ...

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കുന്ന ഘട്ടത്തില്‍ എൻഫോഴ്സ്മെൻ്റ് അധികൃതർ ഇതുവരെ 4,650 കോടി രൂപ പിടിച്ചെടുത്തതതായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ഇതുവരെ പിടികൂടിയതില്‍ വച്ച്‌ ഏറ്റവും വലിയ തുകയാണ് ഇതെന്നും...

വീണാ വിജയൻ മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ ഹാജരായി മൂന്ന് സിഎംആർഎൽ ഉദ്യോഗസ്ഥർ; വിശദാംശങ്ങൾ വായിക്കാം.

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിഎംആര്‍എല്‍ കമ്ബനിയിലെ മൂന്ന് ജീവനക്കാര്‍ ഇഡി ഓഫീസില്‍ ഹാജരായി. സിഎംആര്‍എല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുരേഷ് കുമാര്‍, മാനേജര്‍ ചന്ദ്രശേഖരന്‍, ഐടി ഹെഡ്...

പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കും; യുഡിഎഫിന് കേരളത്തിൽ 18 മുതൽ 20 വരെ സീറ്റുകൾ; ഇടതും, ബിജെപിയും തകർന്നടിയും:...

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫ് തരംഗം പ്രവചിച്ച്‌ ലോക്‌പോള്‍ മെഗാ സര്‍വേ. 2019 ലേതിന് സമാനമായ വിജയമാണ് യു ഡി എഫിന് കേരളത്തില്‍ ലോക്‌പോള്‍ പ്രവചിക്കുന്നത്. ആകെയുള്ള 20...

“ഉറങ്ങണമെങ്കിൽ എക്സ്ട്രാ പെഗ്ഗോ ഗുളികയോ വേണം”: കർണാടകയിൽ വനിതാ മന്ത്രിയെ അധിക്ഷേപിച്ച് ബിജെപി നേതാവിന്റെ പ്രസംഗം; വിവാദം.

കർണാടകയിലെ വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറിനെതിരെ വിവാദ പരാമർശവുമായി കർണാടകയിലെ ബിജെപി മുൻ എംഎല്‍എ. കർണാടകയില്‍ ബി.ജെ.പിക്ക് സ്ത്രീകളുടെ പിന്തുണ ഉയരുന്നുണ്ടെന്നും ഇത് ഹെബ്ബാള്‍ക്കറെ ആശങ്കപ്പെടുത്തുമെന്നും പാർട്ടി പ്രവർത്തകരുടെ യോഗത്തില്‍ ...

മാതൃഭൂമി ന്യൂസ് ഇലക്ഷൻ സർവ്വേ: ഫലം പുറത്തുവിട്ട ഏഴിൽ അഞ്ചിടത്തും യുഡിഎഫ്; മണ്ഡലം തിരിച്ചുള്ള ഫലപ്രവചനം...

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏഴ് മണ്ഡലങ്ങളിലെ സർവ്വേ ഫലം പ്രവചനം പുറത്തുവിട്ട മാതൃഭൂമി ന്യൂസ്. അഞ്ചിടത്ത് യുഡിഎഫിന് വ്യക്തമായ മുന്നേറ്റം പ്രവചിക്കുമ്പോൾ രണ്ടും മണ്ഡലങ്ങളിൽ ഇടതുമുന്നണിക്ക് നേരിയ മുൻതൂക്കം പ്രവചിക്കുന്നു....

ബിജെപി പ്രകടന പത്രികയിൽ പത്തനംതിട്ടയ്ക്ക് വമ്പൻ ഓഫർ; അനിൽ ആന്റണി വിജയിച്ചാൽ മണ്ഡലത്തിൽ വരാൻ പോകുന്നത് വികസന കുതിപ്പ്...

താൻ ജയിച്ചാല്‍ വന്ദേ ഭാരതിന്റെ കോച്ച്‌ ഫാക്റ്ററി പത്തനംതിട്ടയില്‍ സ്ഥാപിക്കുമെന്ന് പത്തനംതിട്ട എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്റണി. ഇന്നലെ പുറത്തിറക്കിയ ബിജെപിയുടെ തിരഞ്ഞെടുപ്പ് പത്രികയിലാണ് മലയോര ജില്ലയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതി ഇടം...

കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയുമായ രാജിവ് ചന്ദ്രശേഖരന് വേണ്ടി പ്രചാരണത്തിനിറങ്ങി ചലച്ചിത്രതാരം ശോഭന: വീഡിയോ കാണാം.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങി നടിയും നർത്തകിയുമായ ശോഭന. നെയ്യാറ്റിൻകരയില്‍ ഇന്ന് നടക്കുന്ന റോഡ് ഷോയിലും ശോഭന പങ്കെടുക്കും.രാഷ്ട്രീയ പ്രവേശന വാർത്തകള്‍ താരം നിഷേധിച്ചില്ല. ഇപ്പോള്‍...

രാജസ്ഥാനിലും, ഹരിയാനയിലും വിജയം ആവർത്തിക്കില്ല; സ്ഥാനാർത്ഥി നിർണയം പാളി: സ്വന്തം സർവ്വേ ഫലത്തിൽ ആശങ്കപ്പെട്ട് ബിജെപി.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ പാർട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് ബി.ജെ.പി വിലയിരുത്തല്‍. രാജസ്ഥാനിലും ഹരിയാനയിലും വിജയം ആവർത്തിക്കാനാകില്ല. പല സീറ്റുകളിലും സ്ഥാനാർഥി നിർണയം പാളി. ഹരിയാന, രാജസ്ഥാൻ, ബിഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മത്സരം കടുപ്പമാകുമെന്നാണ്...

തമിഴ്നാട്ടിൽ രാഹുലും സ്റ്റാലിനും കൈകോർത്ത് ഇന്ത്യ സഖ്യത്തിന്റെ ശക്തി പ്രകടനം; ഒഴുകിയെത്തിയത് ജനലക്ഷങ്ങൾ: വീഡിയോ കാണാം.

ആവേശം അലകടലായൊഴുകിയ കോയമ്ബത്തൂരിന്റെ മണ്ണില്‍ രാഹുല്‍ ഗാന്ധിയും എം.കെ. സ്റ്റാലിനും കൈകോർത്തപ്പോള്‍ ജനസാഗരം ഇളകിമറിഞ്ഞു. നഗരത്തെ മനഷ്യക്കടലാക്കി ഏഴര ലക്ഷത്തോളം പേർ അണിനിരന്ന മഹാറാലി ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്നാട്ടില്‍ ഇൻഡ്യ സഖ്യത്തിന്റെ...

ഇത് ലോക്സഭയിലേക്കുള്ള അവസാന മത്സരം; സജീവ രാഷ്ട്രീയത്തിൽ തുടരും: വോട്ടർമാരോട് നിലപാട് വ്യക്തമാക്കി ശശി...

ഇത്തവണ തിരുവനന്തപുരത്ത് നിന്ന് ജനവിധി തേടുന്നത് ലോക്‌സഭയിലേക്കുള്ള തന്റെ അവസാന മത്സരമെന്ന് ശശി തരൂര്‍ എംപി. ലോക്‌സഭയിലേക്ക് ഇനി മത്സരിക്കില്ലെങ്കിലും രാഷ്ട്രീയത്തില്‍ സജീവമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.അടുത്ത അഞ്ച് വര്‍ഷക്കാലത്തിനിടെ പല സുപ്രധാന...

അനില്‍ ആന്റണി സൂപ്പര്‍ ദല്ലാൾ; കള്ള ഒപ്പിട്ട് അനില്‍ അംബാനിയുടെ പേരില്‍ സിബിഐ ഡയറക്ടറുടെ വീട്ടില്‍ കയറി: ആരോപണങ്ങൾ...

ബി ജെ പി നേതാവും പത്തനംതിട്ടയിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുമായ അനില്‍ ആന്റണിക്കെതിരെ വീണ്ടും ആരോപണവുമായി വിവാദ ദല്ലാള്‍ ടി ജി നന്ദകുമാര്‍. അനില്‍ ആന്റണി സൂപ്പര്‍ ദല്ലാളാണെന്നും താന്‍ ഉന്നയിച്ച...

ഇളക്കമില്ലാതെ യുഡിഎഫിന്റെ കോട്ടയം കോട്ട; ഫ്രാൻസിസ് ജോർജിന് ഉജ്ജ്വല വിജയം പ്രവചിച്ച് മനോരമ സർവ്വേ: കണക്കുകൾ ഇവിടെ വായിക്കാം.

കോട്ടയത്ത് കേരള കോണ്‍ഗ്രസുകാർ തമ്മിലാണ് മത്സരം. എല്‍ഡിഎഫിന് വേണ്ടി കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിലെ തോമസ് ചാഴിക്കാടനും, യുഡിഎഫിനായി ജോസഫ് വിഭാഗത്തിലെ ഫ്രാൻസിസ് ജോർജും മാറ്റുരയ്ക്കുമ്ബോള്‍, തുഷാർ വെള്ളാപ്പള്ളിയാണ് എൻഡിഎ...

കോൺഗ്രസിൽ നിന്ന് ചാടി സിപിഎം പിന്തുണയോടെ മേയർ പദവി; ഇപ്പോൾ സുരേഷ് ഗോപിയെ പുകഴ്ത്തൽ: സുരേഷ്...

കേരളം ഉറ്റുനോക്കുന്ന തൃശ്ശൂർ ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയെ പുകഴ്ത്തി തൃശ്ശൂർ മേയർ എം.കെ വർഗീസ്. സുരേഷ് ഗോപി എം.പിയാവാൻ ഫിറ്റായ വ്യക്തിയാണെന്ന് മേയർ പറഞ്ഞു. കോർപ്പറേഷന് പ്രഖ്യാപിച്ച മുഴുവൻ...

“എന്തോന്ന് ചാഴികാടൻ, എന്ത് കേരള കോൺഗ്രസ്”: തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പരികൊണ്ടി രിക്കവേ ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ സിപിഎം...

കേരളത്തിൽ വേനലും തിരഞ്ഞെടുപ്പ് ചൂടും ഓരോ ദിവസവും കടുപ്പമായിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പുറത്തിറങ്ങുന്ന പ്രവർത്തകർ വെയിലേറ്റ് തളരുകയാണ്. എന്നാൽ കോട്ടയത്ത് ഇപ്പോൾ വിവാദമാകുന്നത് ഒരു വിഭാഗം പ്രാദേശിക സിപിഎം നേതാക്കൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ...

പോകുന്നിടത്തെല്ലാം കോൺഗ്രസുകാർ സ്വന്തം സ്ഥാനാർഥിയെ ആക്രമിക്കുന്നു; ശശി തരൂരിന് പോലീസ് സംരക്ഷണം നൽകണം: പരിഹാസവുമായി ബിജെപി നേതാവ് വി...

യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂരിന് പോലീസ് സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വി വി രാജേഷാണ് ആവശ്യം ഉന്നയിച്ചത്....

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മുഖ്യ പ്രതിയിൽ നിന്നും പണം കൈപ്പറ്റി എന്ന് ഇ ഡി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി...

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ മുഖ്യപ്രതി പി. സതീഷ്‌കുമാറില്‍ നിന്ന് പണം കൈപ്പറ്റിയതായി സമ്മതിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു. ബുധനാഴ്ച കൊച്ചി ഇ ഡി ഓഫീസില്‍ എട്ടര...