അബ്കാരി ചട്ടം ലംഘിച്ച് സ്ത്രീകളെ ഉപയോഗിച്ചു മദ്യം വിളമ്പി: എറണാകുളം ഹാർബർ വ്യൂ ഹോട്ടൽ ബാർ മാനേജർ അറസ്റ്റിൽ.

കൊച്ചി: അബ്‌കാരി ചട്ടം ലംഘിച്ച്‌ വനിതകളെ ഉപയോഗിച്ച്‌ മദ്യം വിളമ്ബിയതിന് ബാര്‍ മാനേജരെ എക്സൈസ് അറസ്റ്റ് ചെയ്തു. കേരളത്തിലെ ആദ്യ പബ് എന്ന് വ്യപകമായി പ്രചാരണം ലഭിച്ച രവിപുരം ഹാര്‍ബര്‍ വ്യൂ, ഫ്ലൈ...

ഇടതുമുന്നണി/എൻസിപി പ്രവേശന അഭ്യൂഹങ്ങൾ തള്ളി മാണി സി കാപ്പൻ; ചർച്ച നടന്നിട്ടേയില്ല എന്ന് വ്യക്തമാക്കി പിസി...

തിരുവനന്തപുരം: എന്‍സിപിയിലേക്ക് തിരികെ പോകുന്നുവെന്ന വാര്‍ത്ത നിഷേധിച്ച്‌ മാണി സി കാപ്പന്‍. തീര്‍ത്തും അടിസ്ഥാന രഹിതമായ വാര്‍ത്തയാണിതെന്നാണ് കാപ്പന്റെ പ്രതികരണം. തെരഞ്ഞെടുപ്പിന് ശേഷം ശരത് പവാറിനെ പതിനഞ്ച് തവണ കണ്ടു എന്നാല്‍ രാഷ്ട്രീയ കാര്യങ്ങള്‍...

ഹിജാബ് നിരോധനം: ശരിവെച്ച് കർണാടക ഹൈക്കോടതി; കർണാടകയിൽ സുരക്ഷ ശക്തമാക്കി.

ബംഗളൂരു: കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച്‌ കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് വിലയിരുത്തി കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയുടെ ബെഞ്ചിന്റെ വിധി. ഹിജാബ്...

സ്വർണവിലയിൽ കുറവ്; ഗ്രാമിന് കുറഞ്ഞത് 50 രൂപ

കൊച്ചി: സ്വർണ വിലയിൽ നേരിയ കുറവ്. ഗ്രാമിന് അൻപതു രൂപയാണ് കുറഞ്ഞത്.സ്വർണ വില ഇങ്ങനെഅരുൺസ് മരിയ ഗോൾഡ്ഗ്രാമിന് - 4760പവന് - 38080

6 മാസത്തിനിടയിൽ പന്ത്രണ്ടുകാരനും പതിമൂന്ന്കാരനും ആത്മഹത്യ ചെയ്തു; ചുവരിലും ബുക്കിലും 6 വാക്കുകൾ; സംഭവം ഇടുക്കിയിൽ:...

ഇടുക്കി: ആറു മാസത്തിനിടെ ഇടുക്കി(Idukki) നെടുങ്കണ്ടത്ത് ജീവൊടുക്കിയത്(Suicide) രണ്ടു വിദ്യാര്‍ഥികള്‍. 12, 13 വയസുകാരായ വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയത്. എന്നാല്‍ കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണങ്ങള്‍ ദുരൂഹമാണ്. ഇതില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. നെടുങ്കണ്ടം താലൂക്ക്...

പ്രധാനമന്ത്രി നരേന്ദ്ര മോദി അസാമാന്യമായ പ്രഭാവവും ഊര്‍ജവും ഉള്ള നേതാവ്: ശശി തരൂര്‍.

ജയ്പുര്‍: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അസാമാന്യമായ പ്രഭാവവും ഊര്‍ജവും ഉള്ളയാളാണ് മോദിയെന്ന് തരൂര്‍ പ്രശംസിച്ചു. ജയ്പുര്‍ സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പ്രധാനമന്ത്രി...

വാളയാര്‍ വനമേഖലയില്‍ കാട്ടുതീ പടരുന്നു: നിയന്ത്രണവിധേയമാക്കാനുളള ശ്രമം തുടരുന്നു.

പാലക്കാട്: വാളയാര്‍ വനമേഖലയില്‍ പടര്‍ന്ന കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. അട്ടപ്പള്ളം വനമേഖലയില്‍ പടര്‍ന്ന തീ മലമുകളിലേക്ക് വ്യാപിച്ചു. വനം വകുപ്പിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ നിയന്ത്രണവിധേയമാക്കാനുളള ശ്രമം തുടരുകയാണ്. വാളയാര്‍ മടശേരി മോഴമണ്ഡപം മലയിലാണ്...

സ്കൂൾ വിദ്യാർത്ഥിനി തൂങ്ങിമരിച്ചു; സമൂഹമാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ് ബസ് ഉടമകൂടിയായ സുഹൃത്തും തൂങ്ങി മരിച്ചു.

കിളിമാനൂര്‍ മടവൂര്‍ ചാങ്ങയില്‍കോണത്ത് പ്ലസ്ടു വിദ്യാര്‍ഥിനി വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു. സമൂഹമാധ്യമത്തിലൂടെ ഈ വിവരമറിഞ്ഞ, വിദ്യാര്‍ഥിനിയുടെ സുഹൃത്തായ നിലമേല്‍ സ്വദേശിയും തൂങ്ങിമരിച്ചു. മടവൂര്‍ പുലിയൂര്‍കോണം ചാങ്ങയില്‍കോണം കൃഷ്ണഭവനില്‍ അക്ഷര (17), നിലമേലിലെ ബസ്...

‘നീ അയഞ്ഞാൽ റോയ് രക്ഷപ്പെടും, ഇല്ലെങ്കിൽ 20 വർഷം ജയിൽ; 50 ലക്ഷം രൂപയാണ് ഓഫർ’ : പോക്സോ...

കൊച്ചി: പോക്സോ കേസിൽ മൊഴി മാറ്റിപ്പറയാൻ നമ്പർ18 ഹോട്ടൽ ഉടമ റോയ് വയലാറ്റ് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന് പരാതിക്കാരി. അഞ്ജലിയെ കുടുക്കിത്തരാമെന്ന ഉറപ്പു നൽകിയെന്നും റോയിയുടെ പ്രതിനിധി എന്നു പറഞ്ഞ്...

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സുഹൃത്തായ യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു: തൃശൂർ സ്വദേശി അറസ്റ്റിൽ.

തൃശൂര്‍: സുഹൃത്തായ ഇന്തോനേഷ്യന്‍ യുവതിയുടെ വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലുണ്ടാക്കി എഡിറ്റ് ചെയ്ത നഗ്‌ന ചിത്രങ്ങളും, വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. തളിക്കുളം ഇടശ്ശേരി പുതിയ വീട്ടില്‍ ഹസ്സനെ (29) ഇരിങ്ങാലക്കുട സൈബര്‍ പൊലീസാണ്...

യുദ്ധഭൂമിയിൽ നിന്ന് തിരികെ എത്തിച്ചത് 800 പേരെ; 24കാരിയെ പൈലറ്റിന് കയ്യടിച്ച് രാജ്യം.

ശ്വേതക്ക് ഓഫിസില്‍നിന്നും കോള്‍ വരുമ്ബോള്‍ സമയം രാത്രിയായിരുന്നു. ജോലിക്ക്​ റിപ്പോര്‍ട്ട് ചെയ്യാനുള്ള പതിവ് വിളി തന്നെയായിരുന്നു അതും. വലിയൊരു ദൗത്യത്തിന്‍റെ ഭാഗമാകാന്‍ പോകുകയാണ് താനെന്ന തിരിച്ചറിവില്ലാതെയാണ് ശ്വേത അന്ന് ജോലിക്കെത്തിയത്. കൊല്‍ക്കത്തയിലെ ന്യൂടൗണ്‍ പരിസരത്തുള്ള...

പ്രതിപക്ഷ നേതാവ് ദിലീപിനെ വെട്ടിയോ? സിദ്ദിഖിൻറെ മകൻറെ കല്യാണത്തിൽ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് ഫെയ്സ്ബുക്കിൽ...

കൊച്ചി: കഴിഞ്ഞ ദിവസമായിരുന്നു നടന്‍ സിദ്ദിഖിന്റെ മകന്‍റെ വിവാഹ ചടങ്ങ്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്ത വിവാഹചടങ്ങായിരുന്നു ഇത്. ഈ ചടങ്ങുമായി ബന്ധപ്പെട്ട ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. പ്രതിപക്ഷ നേതാവ്...

കുറവിലങ്ങാട് കാർ ഷോ റൂമിൽ മോഷണം : നിരവധി മോഷണ കേസുകളിലെ പ്രതിയായ തൃപ്പൂണിത്തുറ സ്വദേശി പിടിയിൽ

കോട്ടയം : കുറവിലങ്ങാട് കാണക്കാരിയിലെ ഏഞ്ചൽ യൂസ്ഡ് കാർ ഷോറൂമിൽ മോഷണം നടത്തിയ പ്രതിയെയാണ് പൊലീസ് സംഘം പിടികൂടിയത്. കുപ്രസിദ്ധ മോഷ്ടാവ് തൃപ്പൂണിത്തുറ കരിങ്ങാച്ചിറ മന്നുള്ളിൽ വീട്ടിൽ ജോസാ (ലാല്ല- 64) ണ്...

ബധിരരും മൂകരുമായ സർക്കാർ ജീവനക്കാർ ദമ്പതികളുടെ മകനെ ക്വാർട്ടേഴ്സിൻ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി: സംഭവം ഇടുക്കിയിൽ.

ഇടുക്കി: പന്ത്രണ്ടു വയസുകാരനെ സര്‍ക്കാര്‍ ജീവനക്കാരുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടുംകണ്ടം താലൂക്ക് ഓഫീസ് ജീവനക്കാരനായ ജോഷിയുടെ മകന്‍ അനന്തു (12) ആണ് മരിച്ചത്. വൈകുന്നേരം ആറരയോടെയാണ് സംഭവം....

രണ്ടുവർഷത്തെ ജോലിക്ക് പെൻഷൻ കൊടുക്കുന്ന രീതി ലോകത്തൊരിടത്തും ഇല്ല: പേഴ്സണൽ സ്റ്റാഫ് നിയമന വിഷയത്തിൽ സർക്കാറിനെതിരെ ആഞ്ഞടിച്ച്...

ന്യൂഡല്‍ഹി: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍ കൊടുക്കുന്ന കീഴ്‌വഴക്കം ലോകത്ത് മറ്റൊരിടത്തുമില്ലെന്ന് പറഞ്ഞ കോടതി സര്‍ക്കാരിന് ഇത്രയും...

നമ്ബര്‍ 18 പോക്‌സോ കേസ്: രണ്ടാം പ്രതി സൈജു തങ്കച്ചന്‍ കീഴടങ്ങി.

കൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ രണ്ടാം പ്രതിയായ സൈജു തങ്കച്ചന്‍ കീഴടങ്ങി. കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതിയും നമ്ബര്‍18 ഹോട്ടലുടമയുമായ റോയ്...

മദ്യഷോപ്പ് എറിഞ്ഞു തകര്‍ത്ത് മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതി: ദൃശ്യങ്ങൾ വൈറൽ; വീഡിയോ ഇവിടെ കാണാം.

മദ്യഷോപ്പ് എറിഞ്ഞു തകര്‍ത്ത് മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതി. പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയ ഉമാഭാരതി ഇഷ്ടിക കൊണ്ട് മദ്യശാല എറിഞ്ഞു തകര്‍ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഭോപ്പാലിലെ ഒരു മദ്യ ഷോപ്പാണ് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ...

ഉത്സവ ഘോഷയാത്രയ്ക്കിടെ ആൾക്കൂട്ടം നോക്കി നിൽക്കെ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: മധ്യപ്രദേശിൽ നിന്ന് പുറത്തുവന്നത് ഞെട്ടിക്കുന്ന...

അലിരാജ്പൂര്‍ (മധ്യപ്രദേശ്): (13.03.2022) ആളുകള്‍ക്കിടയിലൂടെ ബലമായി പിടിച്ചുകൊണ്ടുപോയി ഒരു കൂട്ടം യുവാക്കള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് അലിരാജ്പൂര്‍ ജില്ലയിലെ ബാല്‍പൂര്‍ ഗ്രാമത്തില്‍ സംഘടിപ്പിച്ച പ്രസിദ്ധമായ...

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; ഗ്രാമിന് കുറഞ്ഞത് 30 രൂപ

കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 30 രൂപ കുറഞ്ഞു.സ്വർണവില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4810പവന് - 38480