ചാലക്കുടിയിൽ ക്രെയിന്‍ ബസിലിടിച്ച് അപകടം; ഏഴ് വിദ്യാർഥികൾക്ക് പരിക്ക്.

തൃശൂര്‍:ചാലക്കുടിയില്‍ ക്രെയിന്‍ ബസിലിടിച്ച്‌ അപകടം. അപകടത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മാള - ചാലക്കുടി റോഡില്‍ കൊട്ടാറ്റ് വെച്ചാണ് അപകടം ഉണ്ടായത്. സ്റ്റോപ്പില്‍ ആളെ കയറ്റാന്‍ നിര്‍ത്തിയിട്ട ബസിനു മുന്നിലേക്ക് ഇടറോഡിലൂടെ കയറിവന്ന ക്രെയിനിന്റെ...

സി–ആപ്റ്റിലെ വിരമിക്കൽ നീട്ടാൻ അർധരാത്രി ഉത്തരവിറക്കി

കോഴിക്കോട് • സി–ആപ്റ്റിൽ വിരമിക്കുന്ന സ്വന്തക്കാർക്കുവേണ്ടി സർക്കാർ അർധരാത്രി ഉത്തരവിറക്കി. 35 ജീവനക്കാർ വിരമിക്കുന്ന ദിവസം അർധരാത്രിയോടെയാണു വിരമിക്കൽ പ്രായം നീട്ടി ഉത്തരവിറങ്ങിയത്. മന്ത്രിയുടെ സഹോദരനും പാർട്ടി ബന്ധുക്കളും അടക്കമുള്ളവരാണ് സെന്റർ ഫോർ അഡ്വാൻസ്ഡ്...

ആദ്യറൗണ്ടിൽ ഉമാ തോമസ് മുന്നിൽ: 21 ബൂത്തിലും യുഡിഎഫിന് മേൽകൈ

ആദ്യ റൗണ്ടിൽ യുഡിഎഫിന് മേൽക്കൈ. 15 ബൂത്തുകളിൽ 21 വോട്ടിങ് മെഷീനിലെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥിയെക്കാൾ 2157 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥി മുന്നിട്ടുനിൽക്കുന്നത്.

ഒരു ജനനായകൻ എങ്ങനെയാവണം എന്ന് മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ട്: കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തി...

നടനും പത്തനാപുരം എംഎല്‍എയുമായ കെ ബി ഗണേഷ് കുമാറിനെ (KB Ganeshkumar) പ്രശംസിച്ച്‌ നടി അനുശ്രീ (Anusree). ഒരു ജനനായകന്‍ എങ്ങനെ ആകണം എന്ന് ഞാന്‍ മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാകണമെന്ന് അനുശ്രീ...

“വധുവാകാൻ ആഗ്രഹമുണ്ട് പക്ഷേ മറ്റൊരാളെ വിവാഹം കഴിക്കുന്നത് ചിന്തിക്കാൻ വയ്യ”: സ്വയം വിവാഹം കഴിക്കാൻ ഒരുങ്ങി ...

അഹമ്മദാബാദ്: വധുവാകാന്‍ ആഗ്രഹം എന്നാല്‍ മറ്റൊരാളെ വിവാഹം കഴിക്കാനും വയ്യ. വല്ലാത്ത ഒരു പ്രതിസന്ധിക്കൊടുവില്‍ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് അഹമ്മദാബാദില്‍ നിന്നുള്ള യുവതി.ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ തന്നെ സ്വയം വിവാഹം കഴിക്കാനാണ് 24കാരിയായ...

തൃശ്ശൂർ പൊലീസ് അക്കാദമിയിൽ കോവിഡ് വ്യാപനം; ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചു: സംസ്ഥാനത്തിന്നലെയും ആയിരത്തിലേറെ രോഗികൾ.

തൃശൂര്‍: രാമപുരം പൊലീസ് അക്കാദമിയില്‍ കോവിഡ് വ്യാപനം. 30 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് പൊലീസ് അക്കാദമിയെ ക്ലസ്റ്ററായി പ്രഖ്യാപിച്ചു. അക്കാദമിയില്‍ നടക്കുന്ന പരിശീലനപരിപാടികള്‍ ഒരാഴ്ചത്തേക്ക് മാറ്റിവച്ചതായി അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്നലെയും ആയിരത്തിലധികം...

ആര് തൃക്കാ”ക്കര” കയറും? ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.

കൊച്ചി: തൃക്കാക്കരക്കാര്‍ എഴുതിയ ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ശക്തമായ പ്രചരണം കാഴ്ചവെച്ച മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിലാണ്. യുഡിഎഫ് കോട്ട നിലനിര്‍ത്തുമോ? ഇടതുമുന്നണി നൂറ് തികയ്ക്കുമോ? ബിജെപി ഇടം...

അമ്മയുടെ അനുവാദത്തോടെ ഉപ്പ പീഡിപ്പിച്ചു; പരാതിയുമായി പെൺകുട്ടി.

കാസര്‍കോഡ്: മൂന്നുവര്‍ഷത്തോളം അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതി. സ്വന്തം അമ്മ ഇതിന് കൂട്ടുനിന്നെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. മൂന്നാംക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ ഉപ്പ പീഡിപ്പിച്ചിരുന്നെന്നും ഉമ്മ അതിന് ഒത്താശെ ചെയ്തിരുന്നെന്നുമാണ്...

സെൻജു ക്രൂരമായി തല്ലി, ഉമ്മയ്ക്കു വേണ്ടത് മരുമകളെയല്ല, ജോലിക്കാരിയെ; ഷഹന കുറിച്ചത്.

കോഴിക്കോട്: നടിയും മോഡലുമായ ഷഹന അതിക്രൂരമായ പീഡനങ്ങള്‍ നേരിട്ടതിന് തെളിവായി മാറുകയാണ് യുവതിയുടെ ഡയറിക്കുറിപ്പുകള്‍. ഭര്‍ത്താവ് സജ്ജാദും ഭര്‍തൃവീട്ടുകാരും ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്നും മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഉള്ളതിന്റെ തെളിവാണ് ഷഹന എഴുതിയ കുറിപ്പുകളിലുള്ളത്. വിവാഹത്തിനുശേഷം ഭര്‍ത്താവില്‍നിന്നും...

സംസ്ഥാനത്ത് പന്നി പനി (H1N1) സ്ഥിരീകരിച്ചു: കോഴിക്കോട് രോഗംബാധിച്ച 12കാരി മരണമടഞ്ഞു; രോഗലക്ഷണങ്ങൾ എന്തെന്ന് വായിക്കാം.

കോഴിക്കോട്: പനി ബാധിച്ച്‌ മരിച്ച 12 വയസ്സുകാരിക്ക് എച്ച്‌ വണ്‍ എന്‍ വണ്‍ (H1N1) സ്ഥിരീകരിച്ചു. ഉള്ള്യേരി ആനവാതില്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ ഇരട്ട സഹോദരിക്കും എച്ച്‌ വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. കുട്ടി...

ബ്രേസ്‌ലെറ്റ് ധരിച്ച് എത്തി: വിദ്യാർത്ഥിക്ക് മദ്രസ അധ്യാപകന്റെ ക്രൂരമർദനം; സംഭവം തൃശ്ശൂരിൽ.

തൃശൂര്‍: എരുമപ്പെട്ടി പഴവൂരില്‍ വിദ്യാര്‍ത്ഥിക്ക് മദ്രസ അധ്യാപകന്റെ ക്രൂര മര്‍ദ്ദനം. സംഭവത്തില്‍ പഴവൂര്‍ ജുമാ മസ്ജിദ് മദ്രസ സദര്‍ വന്ദേരി ഐരൂര്‍ സ്വദേശി ഖാസിം സഖാഫിക്കെതിരെ എരുമപ്പെട്ടി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു....

കെ.ജി.ഒ.എ സംസ്ഥാന സമ്മേളനം : രണ്ടാം ഘട്ട പോസ്റ്റർ പ്രകാശനം ചെയ്തു

കോട്ടയം : കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട പോസ്റ്റർ പ്രകാശനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എ.വി റസൽ ജനറൽ കൺവീനർ ആർ. അർജുനൻ പിള്ളയ്ക്ക് നൽകി പോസ്റ്റർ പ്രകാശനം...

പദ്ധതികളുടെ നടത്തിപ്പ് നിരീക്ഷിക്കാൻ കരാർ നിയമനത്തിന് സർക്കാർ ഉത്തരവ്: പുതിയ തസ്തികക്കായി സർക്കാർ ഖജനാവിൽ നിന്നും ചിലവഴിക്കുക ലക്ഷങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രധാനപ്പെട്ട പദ്ധതികളുടെ നടത്തിപ്പ് നിരീക്ഷിക്കാനും വൈകുന്നത് ഒഴിവാക്കാനും ലക്ഷങ്ങള്‍ ശമ്പളത്തില്‍ കരാര്‍ നിയമനത്തിന് ഉത്തരവ്. ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ ശമ്പളത്തില്‍ ആറ് പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരെയും ഒരു ലക്ഷം...

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ്. നേരിയ പനിയും മറ്റു രോഗലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് സോണിയ ഗാന്ധി സ്വയം നിരീക്ഷണത്തിലേക്ക് മാറി. സോണിയ ഗാന്ധി വൈദ്യസഹായം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ബുധനാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്...

വിവാഹ വാഗ്ദാനം നല്‍കി സ്ത്രീ കബളിപ്പിച്ചാല്‍ കേസില്ല; പുരുഷന്‍ ചെയ്താല്‍ കുറ്റകരം: ഇത്തരം നിയമത്തില്‍ ലിംഗ സമത്വമില്ലെന്ന് ഹൈക്കോടതി...

കൊച്ചി: ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പില്‍ ലിംഗ സമത്വമില്ലെന്ന് ഹൈക്കോടതി. ‘വിവാഹ വാഗ്ദാനം നല്‍കി ഒരു സ്ത്രീ പുരുഷനെ കബളിപ്പിച്ചാല്‍, അവര്‍ക്കതിരെ നടപടിയെടുക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു പുരുഷന്‍ സമാനമായ കുറ്റം ചെയ്താല്‍...

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്: ഗ്രാമിന് വർദ്ധിച്ചത് 10 രൂപ : സ്വർണ വില അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വർദ്ധനവ്. ഗ്രാമിന് 10 രൂപയാണ് ഇന്ന് വർദ്ധനവ്.സ്വർണ വില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 4760സ്വർണം പവന് - 38080

മൂക്കുമുട്ടെ ബ്രോസ്റ്റഡ് ചിക്കൻ കഴിച്ചശേഷം ഭക്ഷണം മോശമാണെന്ന് പരാതി പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം: ...

വേങ്ങര : ഹോട്ടലില്‍ നിന്ന് ബ്രോസ്റ്റഡ് ചിക്കന്‍ കഴിച്ച ശേഷം അവസാനത്തെ കഷണം ചൂണ്ടിക്കാട്ടി പഴകിയ രുചിയുണ്ടെന്നും പരാതി നല്‍കാതിരിക്കാന്‍ 40000 രൂപ വേണമെന്നും ആവശ്യപ്പെട്ട് പണം തട്ടാന്‍ ശ്രമിച്ച വേങ്ങര സ്വദേശികളായ...

വീട്ടുകാരുമായി യാതൊരു ബന്ധവുമുണ്ടാവില്ല; അവരുടെ കൈവശമുള്ള രേഖകൾ കിട്ടിയാൽ ഉടൻ നാടുവിടും: ഭാവി പദ്ധതികൾ...

കൊച്ചി: വധഭീഷണിക്കോ അധിക്ഷേപങ്ങള്‍ക്കോ ഒരുമിച്ചു ജീവിക്കാനുള്ള തങ്ങളുടെ തീരുമാനത്തെ മാറ്റാനാകില്ലെന്ന് അടിവരയിടുകയാണ് ആദില നസ്രിനും (22) ഫാത്തിമ നൂറയും (23). വീട്ടുകാര്‍ അകറ്റിയെങ്കിലും നീതിപീഠം ഒരുമിപ്പിച്ചതിന്റെ ആശ്വാസമുണ്ട് ഇരുവര്‍ക്കും. ഒന്നരവര്‍ഷമായി ലൈംഗിക ന്യൂനപക്ഷങ്ങളുടെ...

അവശനായ കെ. കെ: ഗായകന്റെ മരണത്തിന് തൊട്ടു മുമ്പുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.

പ്രശസ്ത ഗായകന്‍ കെകെയുടെ (singer KK) അകാല വിയോഗം നാടിനെയാകെ ദുഃഖത്തിലാഴ്ത്തിക്കഴിഞ്ഞു. ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ ഒരു സംഗീത പരിപാടി അവതരിപ്പിച്ചതിന് ശേഷം ഹൃദയാഘാതത്തെ തുടര്‍ന്ന് രാത്രിയോടെയായിരുന്നു മരണം. നെഞ്ചുവേദനയെ തുടര്‍ന്നാണ് കെകെ വേദിയില്‍...

പേരിലെ ഐശ്വര്യം പ്രവർത്തിയിൽ ഇല്ല? പൊള്ളുന്ന വെയിലിൽ നട്ടുച്ചയ്ക്ക് പോലീസുകാരെക്കൊണ്ട് ഇൻസ്പെക്ഷൻ പരേഡ് നടത്തിച്ചു – ...

വരന്തരപ്പിള്ളി: നട്ടുച്ചയ്ക്ക് ഇന്‍സ്‌പെക്ഷന്‍ പരേഡ് നടത്തിയ തൃശൂര്‍ പൊലീസ് റൂറല്‍ എസ്.പി ഐശ്വര്യ ഡോംഗ്രേയുടെ നടപടി വിവാദത്തില്‍. കഴിഞ്ഞ മാസം 27നായിരുന്നു സംഭവം. ഓഫീസര്‍മാരടക്കം 35 ഓളം പൊലീസുകാരുള്ള വരന്തരപ്പിള്ളി പൊലീസ് സ്‌റ്റേഷനില്‍...