ബിജെപി വിരുദ്ധ ദേശീയ ബദൽ: നിതീഷ് കുമാർ- സോണിയ ഗാന്ധി- ലാലുപ്രസാദ് കൂടിക്കാഴ്ച ഇന്ന്.

ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുത്താനുള്ള കൂടിക്കാഴ്ച ഇന്ന്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഹരിയാനയില്‍ പ്രതിപക്ഷ ഐക്യനിരയുടെ ശക്തി...

ആര്യാടൻ മുഹമ്മദ് അന്തരിച്ചു: വിടവാങ്ങുന്നത് കോൺഗ്രസിന്റെ മലബാർ രാഷ്ട്രീയത്തിൽ അതികായൻ.

കോഴിക്കോട്: കോണ്‍​ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ‍ഹൃദ്രോ​ഗ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് പുറമേ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു....

നായ്ക്കളെ വളർത്തുന്നവർ സെപ്റ്റംബർ 30നകം ലൈസൻസ് എടുത്തില്ലെങ്കിൽ പിഴ; വെറും 45 രൂപ മുതൽ മുടക്കിൽ വാക്സിനേഷനും...

നായ്ക്കളെ വളര്‍ത്തുന്നവര്‍ ശ്രദ്ധിക്കുക.പഞ്ചായത്തീരാജ് ആക്‌ട് പ്രകാരം നായ്ക്കളെ വളര്‍ത്താന്‍ ലൈസന്‍സ് വാങ്ങണം.നിയമം ലംഘിച്ചാല്‍ 1500 രൂപ വരെ പിഴ ഈടാക്കാനാണ് നീക്കം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നാണ് ലൈസന്‍സ് വാങ്ങേണ്ടത്. 15 രൂപയാണ്...

ചൈനയിൽ പട്ടാള അട്ടിമറി; പ്രസിഡൻറ് ഷി ജിന്‍പിങ്ങ് വീട്ടുതടങ്കലിലെന്നും അഭ്യൂഹങ്ങൾ: ഊഹാപോഹങ്ങൾ പ്രചരിക്കുന്നത് മാവോയ്ക്ക് ശേഷം...

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ ചൈനീസ് സൈന്യം വീട്ടുതടങ്കലിലാക്കിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം. പീപിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (PLA) തലപ്പത്ത് നിന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കള്‍ അദ്ദേഹത്തെ നീക്കിയതായും പറയുന്നു....

“അത് തല്ലിയതല്ല, വിശ്രമ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയതാണ്”: കൺസഷൻ കാർഡ് പുതുക്കാൻ എത്തിയ വിദ്യാർഥിനിയുടെ പിതാവിനെ...

തിരുവനന്തപുരം: കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥിനിയുടെ ബസ് കണ്‍സെഷന്‍ പുതുക്കി നല്‍കാന്‍ ആവശ്യപ്പെട്ട രക്ഷിതാവിനെ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍. വിദ്യാര്‍ത്ഥിയുടെ പിതാവിനെ വിശ്രമമുറിയിലേക്ക് കൊണ്ടുപോയത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു....

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മത്സരം ഉറപ്പിച്ച് തരൂർ; നോമിനേഷൻ ഫോം വാങ്ങി.

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ എംപി മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് സമര്‍പ്പിക്കേണ്ട നാമനിര്‍ദേശ പത്രികയുടെ ഫോം തരൂരിന്റെ പ്രതിനിധി കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്ന് കൈപ്പറ്റി....

വയനാട്ടിൽ യുവതി ഉൾപ്പെടെയുള്ള കഞ്ചാവ് സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ യുവതിയുള്‍പ്പെട്ട ലഹരി വില്‍പ്പന സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെച്ച്‌ പോലീസിന് കൈമാറി. പനമരം ചങ്ങാടക്കടവിലാണ് സംഭവം. ഈ ഭാഗത്ത് വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ട് എത്തിയ സംഘത്തില്‍ നിന്ന് ചെറുപൊതികളിലാക്കിയ നിലയില്‍...

കീരികളുടെ ആക്രമണം: കർഷകന്റെ രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു; ലക്ഷങ്ങളുടെ നഷ്ടം.

ആലപ്പുഴ: രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങളെ ചത്ത നിലയില്‍ കണ്ടെത്തി. ചേര്‍ത്തലയിലെ കര്‍ഷകനായ കഞ്ഞിക്കുഴി സ്വദേശി വട്ടച്ചിറ വീട്ടില്‍ സുനില്‍ കുമാറിന്‍റെ ഫാമിലാണ് സംഭവം. കീരിക്കൂട്ടത്തിന്റെ ആക്രമണം കാരണമാണ് കോഴിക്കുഞ്ഞുങ്ങള്‍ ചത്തതെന്ന് കര്‍ഷകന്‍ പറഞ്ഞു. സുനിലിന്റെ ഫാമിലെ അഞ്ച്...

പിണറായി വിജയനും, കേരള പോലീസും കരുതിയത് സിആർപിഎഫ് കാർ കേരളത്തിലേക്ക് കൂട്ടത്തോടെ എത്തുന്നത് വിഴിഞ്ഞത്ത് അദാനിക്ക് സംരക്ഷണം ഒരുക്കാൻ...

കൊച്ചി: കേരളത്തിലേക്ക് വന്‍തോതില്‍ സിആര്‍പിഎഫുകാര്‍ എത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും അറിഞ്ഞിരുന്നു. കേരളത്തില്‍ സിആര്‍പിഎഫിന് യൂണിറ്റുള്ളപ്പോള്‍ എന്തിനാണ് പുറത്തു നിന്നുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആയുധങ്ങളുമായി കേന്ദ്ര സേന എത്തുന്നതെന്ന സംശയവും...

ഏഴാമത്തെ വിവാഹത്തിനൊരുങ്ങുന്നതിനിടയിൽ ആറാമത്തെ ഭർത്താവ് പിടികൂടി; തമിഴ്നാട് മധുരയിൽ വലയിലായത് വൻ വിവാഹത്തട്ടിപ്പ് റാക്കറ്റ്: ...

ചെന്നൈ: തമിഴ്‌നാട് മധുരയില്‍ വിവാഹതട്ടിപ്പ് നടത്തുന്ന യുവതിയെയും സംഘത്തെയും പൊലീസ് പിടികൂടി. ഏഴാമത്തെ വിവാഹത്തിനൊരുങ്ങുന്നതിനിടെ ആറാമത്തെ ഭര്‍ത്താവാണ് യുവതിയെ പിടികൂടിയത്. മധുര സ്വദേശിനി സന്ധ്യ(26) യാണ് പിടിയിലായത്. സെപ്‌റ്റംബര്‍ ഏഴിനാണ് നാമക്കല്‍ ജില്ലയിലെ കള്ളിപ്പാളയം സ്വദേശിയായ...

4Gയെക്കാൾ 20 മടങ്ങ് വേഗത; ഒക്ടോബർ ഒന്നു മുതൽ രാജ്യത്ത് 5G എത്തുന്നു: 5G സേവനം...

ന്യൂദല്‍ഹി: രാജ്യത്ത് 5ജി സേവനങ്ങള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കും. ഒന്നു മുതല്‍ നാലു വരെ ദല്‍ഹി പ്രഗതി മൈതാനത്ത് നടക്കുന്ന ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സേവനങ്ങള്‍ക്ക് തുടക്കമിടും....

പ്രസവ കിടക്കയിൽ രണ്ടാം ഭാര്യയുടെ മരണം; അനാസ്ഥ ആരോപിച്ച് ആശുപത്രി അധികൃതരുടെ കയ്യിൽ നിന്ന് നഷ്ടപരിഹാരം...

പ്രസവിച്ചുകിടന്ന ഭാര്യയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ഭാര്യ മരിച്ചെന്ന് ആരോപിച്ച് പ്രതി നഷ്ടപരിഹാരം കൈപ്പറ്റിയിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതർ സിസിടിവി ദൃശ്യങ്ങൾ...

ലൈംഗിക ഇംഗിതത്തിന് വഴങ്ങിയില്ല; സ്വന്തം റിസോർട്ടിലെ റിസപ്ഷനിസ്റ്റായ 17കാരിയെ കനാലിൽ തള്ളി കൊലപ്പെടുത്തി; ഉത്തരാഖണ്ഡിൽ ബിജെപി...

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ 17കാരിയെ അഞ്ചു ദിവസം മുന്നെ കാണാതായ സംഭവത്തില്‍ ബിജെപി നേതാവിന്റെ മകനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. സ്വകാര്യ റിസോര്‍ട്ട് റിസപ്ഷനിസ്റ്റായ പൗരി ഗര്‍വാള്‍ സ്വദേശിനി അങ്കിത ഭണ്ഡാരി(17)യെ ആണ് കാണാതായത്. റിസോര്‍ട്ടിന്റെ...

ഗാന്ധി അവതാർ സൃഷ്ടിച്ച് വീഡിയോ ഗെയിം; രാഷ്ട്രത്തോടും രാഷ്ട്ര പിതാവിനോടും ഉള്ള അവഹേളനം എന്ന് ആരോപണം:...

വീഡിയോ ഗെയിമില്‍ രാഷ്ട്രപിതാവിനെ അവതാറാക്കിയിരിക്കുകയാണ് WWE 2K22. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധിയെയാണ് വീഡിയോ ഗെയിമിലെ അവതാറാക്കി അപമാനിച്ചിരിക്കുന്നത്. ഗുസ്തി വീഡിയോ ഗെയിമാണിത്. ഡബ്ല്യൂഡബ്ല്യൂഡബ്ല്യൂ ഫൈറ്റ്‌സ്, ഗെയിമിങ് ഈസ് ആന്‍ ആര്‍ട്ട് എന്നീ യൂട്യൂബ്...

“ഹർത്താൽ വിജയമാക്കിയ പൊതുജനങ്ങൾക്കും, വ്യാപാരികൾക്കും, പോലീസിനും നന്ദി”: ഫേസ്ബുക്ക് പോസ്റ്റുമായി പോപ്പുലർ ഫ്രണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച നടത്തിയ ഹര്‍ത്താലിനോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച്‌ പോപ്പുലര്‍ ഫ്രണ്ട്. ഹര്‍ത്താല്‍ വന്‍ വിജയമാക്കിയ പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കും നന്ദിയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ദേശീയ,...

പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടത് പ്രധാനമന്ത്രിയെ കൊലപ്പെടുത്താൻ; നരേന്ദ്രമോദിയെ ജൂലൈയിൽ ബിഹാറിൽ വെച്ച് കൊലപ്പെടുത്തുന്നതിനായി പരിശീലനം നടത്തി: അറസ്റ്റിലായ...

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേരളത്തില്‍ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ...

ഭർത്താവിനെ തേടി കാമുകി എത്തി; ഭാര്യ തന്നെ മുൻകൈയെടുത്ത് വിവാഹം നടത്തി; മൂവരും ഒരുമിച്ച് ജീവിക്കാനും...

തിരുപ്പതി: ഭര്‍‌ത്താവിനെ തേടിയെത്തിയ കാമുകിക്ക് സ്വന്തം ഭർത്താവിനെ വിവാഹം കഴിപ്പിച്ച്‌ കൊടുത്ത് ഭാര്യ. ആന്ധ്രപ്രദേശിലാണ് സംഭവം. തിരുപ്പതി ഡക്കിളി അംബേദ്കര്‍ നഗര്‍ സ്വദേശി കല്യാണിനാണ് കാമുകിയെ ഭാര്യ മുൻകൈ എടുത്ത് വിവാഹം...

2022 അവസാനത്തോടെ ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; അടുത്ത മഹാമാരി സാമ്പത്തിക മാന്ദ്യം: പ്രമുഖ സാമ്പത്തിക...

വാഷിങ്ടണ്‍: ലോകത്തെ പല രാജ്യങ്ങളിലും ഈ വര്‍ഷം അവസാനത്തോടെ ഏറ്റവും മോശമായ സാമ്ബത്തിക മാന്ദ്യം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി പ്രമുഖ സാമ്ബത്തിക വിദഗ്ധനും ഹാര്‍വാര്‍ഡ് സര്‍വകലാശാല ബിരുദധാരിയുമായ നോറിയല്‍ റൂബിനി.ഇത് ആയിരങ്ങളുടെ തൊഴില്‍ നഷ്ടത്തിനും...

പോപ്പുലർഫ്രണ്ട് ഹർത്താൽ: ഇന്ത്യയിലെമ്പാടും റെയ്ഡ് നടന്നിട്ടും അക്രമമുണ്ടായത് കേരളത്തിൽ മാത്രം; സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

ന്യൂഡല്‍ഹി: കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഇന്നലെ നടത്തിയ ഹര്‍ത്താലില്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ...

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച കേസ്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ.

തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ നെടുമങ്ങാട് ഏരിയ ജോയിന്റ് സെക്രട്ടറി ആനാട് ഇരിഞ്ചയം വേട്ടമ്ബള്ളി കുന്നില്‍ വീട്ടില്‍ വിഷ്ണുവിനെ(33)യാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ്...