വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് ആദിവാസി യുവാവ് കൊല്ലപ്പെട്ടു: വിശദാംശങ്ങൾ വായിക്കാം.
മലപ്പുറം: കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. മലപ്പുറം കരുളായി നെടുങ്കയത്ത് പൂച്ചപ്പാറ നഗർ എന്നാക്കണെ കോളനയിലെ മണി (39)യാണ് കൊല്ലപ്പെട്ടത്. വനപ്രദേശമായ മാഞ്ചീരി വട്ടികല്ല് വെച്ചാണ് ആക്രമണം ഉണ്ടായത്. ഒപ്പം ഉണ്ടായിരുന്ന...
70 കോടിയുടെ അബുദാബി ബിഗ് ടിക്കറ്റ് അടിച്ചത് മലയാളി യുവാവിന്; ബംബർ സമ്മാനം തേടിയെത്തിയത് ആറു വർഷമായി...
അബുദാബി: നിരവധി മലയാളികളെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 270-ാം സീരിസ് നറുക്കെടുപ്പിലും വിജയം മലയാളിക്ക് തന്നെ. വെള്ളിയാഴ്ച രാത്രി നടന്ന നറുക്കെടുപ്പില്‍ മലയാളിയായ മനു മോഹനനാണ് 3 കോടി ദിർഹം (70...
സുരേന്ദ്രൻ തെറിക്കും; ജനുവരി 15നകം പുതിയ പ്രസിഡന്റ്; കേരള ബിജെപിയെ പ്രൊഫഷണൽ ആക്കാൻ അധ്യക്ഷ പദവിയിലേക്ക് എത്തുക...
ബിജെപി സംസ്ഥാന അധ്യക്ഷന്മാരെ ഈ മാസം 15ഓടെ തെരഞ്ഞെടുക്കും. കേരളത്തിലും മാറ്റമുണ്ടായേക്കുമെന്നാണ് സൂചന. ജനുവരി അവസാനത്തോടെ ദേശീയ അധ്യക്ഷനെയും തെരഞ്ഞെടുത്ത് അഴിച്ചുപണി പൂര്‍ത്തിയാക്കാനാണ് ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം.
പുതുവര്‍ഷത്തില്‍ താഴേ തട്ട് മുതല്‍ അഴിച്ചുപണിത്...
വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം കാമുകനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസ്;...
കാമുകനായിരുന്ന ഷാരോണ്‍ എന്ന യുവാവിന് കഷായത്തില്‍ കീടനാശിനി കലക്കി കൊലപ്പെടുത്തിയ കേസില്‍ വിധി ജനുവരി 17ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാകും വിധി പറയുക. ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതിഭാഗത്തിന്റേയും വാദിഭാഗത്തിന്റേയും വാദങ്ങള്‍...
ഏറ്റവും എളുപ്പത്തിൽ ഹാക്ക് ചെയ്യപ്പെടുന്ന 20 പാസ്സ്‌വേർഡുകൾ; പട്ടിക പുറത്തുവിട്ട് സൈബർ സുരക്ഷാ സ്ഥാപനം: പട്ടികയും...
പുതുവർഷം പിറക്കുമ്ബോള്‍, ജീവിതത്തിലെ പല കാര്യങ്ങളിലും മാറ്റങ്ങള്‍ വരുത്താൻ നാം ശ്രമിക്കാറുണ്ട്. എന്നാല്‍ ഓണ്‍ലൈൻ സുരക്ഷയെക്കുറിച്ച് എത്രത്തോളം ബോധവാന്മാരാണ് നാം? സൈബർ ലോകത്തെ അപകടങ്ങളെക്കുറിച്ച് പലപ്പോഴും നാം ബോധവാന്മാരല്ല. പ്രത്യേകിച്ച് പാസ്‌വേഡുകളുടെ കാര്യത്തില്‍....
സമുദായ സംഘടനകളും ആയുള്ള ചെന്നിത്തലയുടെ അടുപ്പത്തിൽ കോൺഗ്രസ് ഹൈക്കമാന്റിന് വൻ പ്രതീക്ഷ; മുറിവേറ്റ് തളർന്ന് വീണ...
സമുദായ സംഘടനകളുമായി അടുക്കുന്ന രമേശ് ചെന്നിത്തലയുടെ നീക്കങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് വൻ പ്രതീക്ഷ. സംസ്‌ഥാനഭരണം തിരിച്ചുപിടിക്കാന്‍ സമുദായ സംഘടനകളുമായുള്ള ബന്ധം അനിവാര്യമാണെന്ന് അറിയാമെങ്കിലും ചെന്നിത്തലയുടെ രാഷ്‌ട്രീയ മനസിനോടു ഹൈക്കമാന്‍ഡ് തല്‍ക്കാലം അകലം പാലിച്ചേക്കുമെന്നു...
പരാതി നൽകാൻ എത്തിയ യുവതിയെ പോലീസ് സ്റ്റേഷനുള്ളിൽ ലൈംഗിക പീഡനത്തിനിരയാക്കി ഡിവൈഎസ്പി: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...
പരാതി നല്‍കാൻ ഓഫീസിലെത്തിയ യുവതിയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു. കർണാടകയിലെ തുംകുരു ജില്ലയിലെ മധു ഗിരി സബ് ഡിവിഷനിലാണ് സംഭവം നടന്നത്. മധുഗിരി ഡിവൈഎസ്പി രാമചന്ദ്രപ്പയാണ് സംഭവത്തിലെ വില്ലൻ. ഇയാളുടെ ക്രൂരമായ...
ഭാര്യയും ഓട്ടോ ഡ്രൈവറും തമ്മിലുള്ള അടുപ്പത്തെ ചൊല്ലി തർക്കം; കുമളി ബസ് സ്റ്റാൻഡിൽ പ്രശ്നം പറഞ്ഞ്...
കുമളി ബസ് സ്റ്റാൻഡില്‍ രണ്ടുപേർ തമ്മിലുള്ള തർക്കം കലാശിച്ചത് കത്തിക്കുത്തിലേക്ക്. കണ്ടു നിന്ന ആളുകള്‍ പരിഭ്രാന്തരായി ഓടി. ഇടുക്കിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. ഭാര്യയുമായുള്ള...
കസ്റ്റഡിയിലെടുക്കാൻ എത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥരെ ചവിട്ടി വീഴ്ത്തി മദ്യപിച്ച് ലെക്ക്കെട്ട യുവതി; മെരുക്കിയത് കൈയിലും കാലിലും...
ബംഗളൂരുവില്‍ എല്ലാം പീക്കാണ്. ട്രാഫിക്, വാടക അങ്ങനെ നിത്യജീവിതവുമായി ബന്ധപ്പെടുന്ന എല്ലാം അതിന്‍റെ ഏറ്റവും ഉയരത്തിലാണ്. ഈയൊരു അവസ്ഥയെ ചിത്രീകരിക്കാനാണ് പീക്ക് ബെംഗളൂരു എന്ന പദം പോലും രൂപപ്പെട്ടത്. എന്നാല്‍ 2025 -ലെ...
യൂത്ത് കോൺഗ്രസ് ദേശീയ നേതൃനിരയുടെ ഭാഗമായ IYC INTERNATIONAL CHAIRMAN പദവിയിലേക്ക് കോട്ടയം വാകത്താനം സ്വദേശി ഫ്രെഡി ജോർജിനെ...
ഫ്രെഡി ജോർജ് എന്ന വാകത്താനം സ്വദേശിയായ ചെറുപ്പക്കാരന് ഏറ്റവും അഭിമാനമുള്ള മേൽവിലാസം ഉമ്മൻചാണ്ടിയുടെ കറകളഞ്ഞ ആരാധകൻ എന്നതാണ്. ഉമ്മൻചാണ്ടിയുമായി അത്രമേൽ ഹൃദയബന്ധം ഉണ്ടായിരുന്ന ഇദ്ദേഹം ഉമ്മൻചാണ്ടിയുടെ നിർബന്ധത്തിനു വഴങ്ങി തന്നെയാണ് പ്രവാസ ജീവിതം...
മെഗാ ഭാരതനാട്യം പരിപാടിയിലൂടെ മൃദംഗവിഷനെ മുന്നിൽ നിർത്തി കോടികൾ കീശയിലാക്കിയത് നടൻ സുജോയ്...
ഗിന്നസ് റെക്കോര്‍ഡിനെന്ന പേരില്‍ കൊച്ചിയില്‍ നടത്തിയ മെഗാ ഭരതനാട്യം പരിപാടിയിലൂടെ സംഘാടകര്‍ 7 കോടിയിലേറെ രൂപ കീശയിലാക്കിയതായി റിപ്പോര്‍ട്ട്. പോലീസ് അന്വേഷണം പുരോഗമിക്കുന്നതോടെ കൃത്യമായി എത്ര തുക സംഘാടകര്‍ പരിപാടിയിലൂടെ നേടിയെന്നത് വ്യക്തമാകും....
മഹാരാഷ്ട്രയിൽ ദമ്പതികളുടെ കൊലപാതകം: എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ മകൻ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം.
മുംബൈ:സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ 25 കാരനായ വിദ്യാർത്ഥി മാതാപിതാക്കളെ കൊലപ്പെടുത്തിയതിന് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ അറസ്റ്റിൽ. ഡിസംബർ 26 ന് നഗരത്തിലെ കപിൽ നഗർ ഏരിയയിലെ വസതിയിൽ വെച്ചാണ് പ്രതി ഉത്കർഷ് ധഖോലെ മാതാപിതാക്കളെ...
മോഷണം പോയ 500 ഫോണുകൾ കണ്ടെത്തി ഉടമകളെ തിരികെ ഏൽപ്പിച്ച് മുംബൈ പോലീസ്: വിശദാംശങ്ങൾ വായിക്കാം
മുംബൈ:നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് മുംബൈയിൽ നിന്ന് മോഷ്‌ടിക്കപ്പെട്ടതോ നഷ്‌ടപ്പെട്ടതോ ആയ 500 മൊബൈൽ ഫോണുകൾ കണ്ടെത്തി അതിൻ്റെ യഥാർത്ഥ ഉടമകൾക്ക് മുംബൈ പോലീസ് തിരികെ നൽകി തുടങ്ങി.പുതുവർഷത്തിൻ്റെ ആദ്യ ദിവസം, സോൺ 4-ൽ...
അനിൽ അംബാനിയുടെ കമ്പനിയിൽ നിക്ഷേപിച്ച കെഎഫ്സിയുടെ നൂറുകോടി ആവിയായി; നടന്നത് കോടികളുടെ കമ്മീഷൻ ഇടപാടും അഴിമതിയും;...
മുഖ്യമന്ത്രി പിണറായി വിജയനേയും ധനവകുപ്പിനേയും അഴിമതിയുടെ നിഴലില്‍ നിര്‍ത്തി ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മോദി കോര്‍പറേറ്റുകളുടെ കടങ്ങള്‍ എഴുതി തള്ളുമ്ബോള്‍ കേരള സര്‍ക്കാര്‍ അനില്‍ അംബാനിയുടെ മുങ്ങാന്‍ പോകുന്ന...
ഉമ തോമസ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; റിബ്ബണിൽ പിടിച്ചപ്പോൾ ബാലൻസ് നഷ്ടപ്പെട്ട് 20 അടി താഴ്ചയിലേക്ക് പതിച്ച് എംഎൽഎ...
കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയില്‍നിന്നു ഉമ തോമസ് എം.എല്‍.എ. വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വേദിയില്‍ നിന്ന് റിബ്ബണ്‍ കെട്ടിയ സ്റ്റാൻഡിലേക്ക് ചാഞ്ഞുകൊണ്ട്...
പുതുവർഷ ദിനത്തിൽ സന്തോഷവാർത്ത; എൽപിജി സിലിണ്ടർ വിലയിൽ കുറവ്: വിശദമായി വായിക്കാം
പുതുവര്‍ഷ ദിനത്തില്‍ ഓയില്‍ കമ്ബനികള്‍ ഗ്യാസ് സിലിണ്ടര്‍ വിലയില്‍ കുറവു വരുത്തി. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 14.5 രൂപയാണ് വെട്ടിക്കുറച്ചത്. കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ പുതിയ വില 1,813 രൂപയാണ്.
തുടര്‍ച്ചയായ...
തോപ്പുംപടിയിലെ അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്: നടത്തിപ്പുകാരായ ദമ്പതികൾ അടക്കം ഏഴുപേർ അറസ്റ്റിൽ; 195 ഗ്രാം...
കൊച്ചി തോപ്പുംപടിയിലെ അനാശാസ്യ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഏഴ് പ്രതികള്‍ പിടിയിലായി.അസാം സ്വദേശികളായ കമാല്‍ ലലൂങ്ങും (25) ഭാര്യ പല്ലഭി ടൗവും (27) തോപ്പുംപടി ജംഗ്ഷന് സമീപമുള്ള വീട്ടില്‍ നടത്തിയ അനാശ്യാസ...
പാമ്പ് കടിയേറ്റ് മരിച്ച ആളുടെ വീട് വൃത്തിയാക്കുന്നതിനിടെ മൂർഖന്റെ കടിയേറ്റ് പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്:...
പാമ്ബ് കടിയേറ്റ് മരിച്ചയാളുടെ വീട് വൃത്തിയാക്കുന്നതിനിടയില്‍ പാമ്ബ് പിടിത്തക്കാരനും പാമ്ബ് കടിയേറ്റ് മരിച്ചു. പാമ്ബുപിടിത്തക്കാരൻ ഏരൂർ സൗമ്യ ഭവനില്‍ സജു രാജൻ (38) ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍...
ചൈനയിൽ ലുലു പ്രവർത്തനമാരംഭിച്ചിട്ട് 25 വർഷം; ജീവനക്കാരെ നേരിൽ സന്ദർശിച്ച് ക്ഷേമാന്വേഷണം നടത്തി യൂസഫലി: വീഡിയോ...
ചൈനയില്‍ 25 വര്‍ഷം പൂര്‍ത്തിയാകുന്ന ലുലുഗ്രൂപ്പ് ഓഫീസ് സന്ദര്‍ശിച്ച് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ യൂസുഫലി. ഗ്യങ്‌സ്യൂവിലുള്ള ചൈനയിലെ ലുലു കോ-ഓപ്പറേറ്റീവ് ഓഫീസാണ് എം.എ യൂസഫലി സന്ദര്‍ശിച്ചത്. പ്രവര്‍ത്തന വിജയത്തിന്റെ സില്‍വര്‍ ജൂബിലി...
ഒരുവര്‍ഷത്തിനിടെ കേരള ഹൈക്കോടതി തീര്‍പ്പാക്കിയത് 1,10,666 കേസുകള്‍; 11,140 കേസുകൾ തീർപ്പാക്കിയ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഒന്നാം...
കെരള ഹൈക്കോടതി 2024ല്‍ തീർപ്പാക്കിയത് 1.10 ലക്ഷം കേസുകള്‍. ജനുവരി ഒന്നു മുതല്‍ ഡിസംബർ 27 വരെയുള്ള കണക്കനുസരിച്ച് 1,10, 666 കേസുകളാണ് തീര്‍പ്പാക്കിയത്. കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും സമയബന്ധിതമായി നീതി ലഭ്യമാക്കുകയും...


























