ബംഗളൂരു നഗരത്തിൽ പുലിയിറങ്ങി; ഒന്നല്ല രണ്ടെണ്ണം: വിശദാംശങ്ങൾ വായിക്കാം

ബംഗളൂരു നഗരത്തില്‍ വീണ്ടും പുലി നോർത്ത് സോണ്‍ സബ് ഡിവിഷനില്‍ ആണ് പുലികള്‍ ഇറങ്ങിയത്. രണ്ട് പുലികള്‍ നഗരത്തില്‍ എത്തിയ വിവരം വനംവകുപ്പ് സ്ഥിരീകരിച്ചു. പുലികള്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍...

ബംഗളൂരുവിൽ വമ്പൻ സെക്സ് റാക്കറ്റ് പോലീസ് വലയിൽ; നടത്തിപ്പുകാർ ആയിരുന്ന രണ്ട് സ്ത്രീകൾ അറസ്റ്റിൽ:...

പെണ്‍വാണിഭത്തിനായി കടത്തുകയായിരുന്ന ഒമ്ബത് സ്ത്രീകളെ രക്ഷപ്പെടുത്തുന്നതിനിടെ ബെംഗളൂരു ബ്യാദരഹള്ളിയിലെ വാടകവീട്ടില്‍ നിന്ന് സെക്‌സ് റാക്കറ്റ് നടത്തിയ രണ്ട് സ്ത്രീകളെ സെൻട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) പോലീസ് അറസ്റ്റ് ചെയ്തു. പുഷ്പലത, ഉമ എന്നിവരാണ് അറസ്റ്റിലായത്....

തൃപ്പൂണിത്തറയിൽ 15 വയസ്സുകാരൻ ഫ്ലാറ്റിനു മുകളിൽ നിന്ന് ചാടി ജീവൻ ഒടുക്കിയ സംഭവം: കുട്ടിയെ ക്ലോസറ്റിൽ മുഖം...

തൃപ്പൂണിത്തുറയില്‍ പതിനഞ്ചുകാരൻ ഫ്ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയതിന് പിന്നില്‍ റാഗിങ്ങെന്ന് ആരോപണം. കുട്ടി സ്കൂളില്‍ ക്രൂരമായ പീഡനത്തിന് ഇരയായെന്ന ആരോപണവുമായി അമ്മയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടി പഠിച്ചിരുന്ന ഗ്ലോബല്‍ പബ്ലിക് സ്കൂളിനെതിരെ...

മഹാരാഷ്ട്രയിൽ ബോർഡ് പരീക്ഷകളിൽ ബുർഖ നിരോധിക്കണം: ആവശ്യവുമായി മഹാരാഷ്ട്ര മന്ത്രി രംഗത്ത്

മുംബൈ: മഹാരാഷ്ട്ര മന്ത്രിയും ഭാരതീയ ജനതാ പാർട്ടി എംഎൽഎയുമായ നിതേഷ് റാണെ, പരീക്ഷാ ക്രമക്കേടുകളും സുരക്ഷാ അപകടങ്ങളും സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി അടുത്ത മാസം നടക്കുന്ന സ്റ്റേറ്റ് ബോർഡ് ന്റെ 10, 12...

കാരണവർ കൊലക്കേസ് പ്രതി ഷെറിന്റെ ജയിൽ മോചനത്തിനു വേണ്ടി ഇടപെട്ടത് മന്ത്രി ഗണേഷ് കുമാർ; ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ്...

ചെങ്ങന്നൂര്‍ ചെറിയനാട് ഭാസ്‌കരക്കാരണവര്‍ കൊലക്കേസില്‍ മുഖ്യപ്രതി ഷെറിന് ശിക്ഷായിളവ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിവാദമായിരിക്കുകയാണ്. മന്ത്രിസഭായോഗ തീരുമാനം ഗവര്‍ണര്‍ അംഗീകരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതിനിടെ, മുന്‍ഗണനാ മാനദണ്ഡം മറികടന്നാണ് ഈ തീരുമാനം...

ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു: കോട്ടയം നഗരസഭ ഭരിക്കുന്ന കോൺഗ്രസിനെതിരെ ഉയർത്തിയ അഴിമതി ആരോപണം സിപിഎമ്മിനെ തിരിഞ്ഞു...

കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ടില്‍ നിന്ന് 2.4 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ 29 ജീവനക്കാരില്‍ നിന്നു തുക ഈടാക്കണമെന്ന തദ്ദേശവകുപ്പ് ഡയറക്ടറേറ്റിലെ ഫിനാൻസ് മാനേജ്മെന്റ് ആൻഡ് ഇൻസ്പെക്ഷൻ വിഭാഗത്തിന്റെ ശുപാർശക്കെതിരെ പ്രതിഷേധമുയരുന്നു....

ഇന്ന് 10 മണിക്ക് വിവാഹിതനാവേണ്ടിയിരുന്ന യുവാവ് ഇന്നലെ രാത്രി 10 മണിയോടെ വാഹനാപകടത്തിൽ മരണമടഞ്ഞു; ദാരുണ...

വ്യാഴാഴ്ച വിവാഹിതനാവാനിരുന്ന യുവാവ് തലേദിവസം വാഹനാപകടത്തില്‍ മരിച്ചു. കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് ഭാഗത്ത് കൊച്ചുപാറയില്‍ ജിൻസണിന്റെ മകൻ ജിജോ ജിൻസണാണ് (21) മരിച്ചത്. ജിജോയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ ഗുരുതര...

മാനസികമായി പീഡിപ്പിച്ചു, സ്വകാര്യ സന്ദേശങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി; പണം തട്ടിയെടുത്തു: ഭർത്താവിന്റെ പരാതിയിൽ പ്രമുഖ...

ഭർത്താവിന്റെ പീഡന പരാതിയില്‍ നടിക്കെതിരെ കേസെടുത്തു. കന്നഡ നടി ശശികലയ്‌ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഭർത്താവും സംവിധായകനുമായ ടി.ജെ.ഹർഷവർധൻ നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നടപടി. തന്നെ മാനസികമായി പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്തു...

കൊച്ചിയിൽ അപകടത്തിൽപ്പെട്ട ഫെരാരി സൂപ്പർ കാർ കേരളത്തിലെ പ്രമുഖ ജ്വല്ലറി ഉടമയുടേത്; കോട്ടയം സ്വദേശിയായ കാറുടമ ആരെന്നറിയാമോ?...

കോടികള്‍ വരുന്ന ഫെറാറി സൂപ്പർകാർ ഇന്നലെ കൊച്ചിയില്‍ അപകടത്തില്‍ പെട്ട വാർത്തകളും വീഡിയോകളുമെല്ലാം പലരും കണ്ടുകാണുമല്ലോ. ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളായ ഫെറാറിയുടെ മിഡ് എഞ്ചിൻ 488 GTB മിഡ് എഞ്ചിൻ മോഡലാണ് കളമശേരി...

‘പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ല’: മണിയന്‍പിള്ള രാജുവിന് സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തി മകന്‍ നിരഞ്ജന്‍; വിശദാംശങ്ങൾ വായിക്കാം

നടന്‍ എന്നതിലുപരി നിര്‍മ്മാതാവും കൂടിയാണ് 69 വയസ്സുകാരനായ മണിയന്‍ പിള്ള രാജു. 1975-ല്‍ പുറത്തിറങ്ങിയ ശ്രീകുമാരന്‍ തമ്ബിയുടെ മോഹിനിയാട്ടമാണ് അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രം. പിന്നീട് 1981-ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത മണിയന്‍പിള്ള അഥവാ...

BIG BREAKING | നെന്മാറ ഇരട്ട കൊലപാതകം: പ്രതി ചെന്താമര പിടിയിൽ; ക്രൂര കൊലപാതകി പിടിയിലായത് പോത്തുണ്ടിയിൽ നിന്ന്...

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമര പിടിയില്‍. പോത്തുണ്ടി മാട്ടായിയില്‍ നിന്നാണ് ചെന്താമര പിടിയിലായത്. വൈകുന്നേരം പോത്തുണ്ടി മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസും നാട്ടുകാരും പ്രദേശത്ത് ചെന്താമരയ്ക്കായി വ്യാപകമായ...

കളമശ്ശേരിയിൽ വാഹനാപകടം: തവിടുപൊടിയായി ഫെരാരി; അപകടത്തിൽപ്പെട്ടത് 5 കോടിയുടെ ആഡംബര കാർ.

കളമശേരിയില്‍ ആഡംബര സ്‌പോർട്സ് കാറായ ഫെരാരി അപകടത്തില്‍പ്പെട്ടു. കളമശേരി മെഡിക്കല്‍ കോളേജ് റോഡിലാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഒരു മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ ആർക്കും പരിക്കുകളില്ലെന്നും വാഹനത്തിന്...

സെയ്ഫ് അലി ഖാൻ ആക്രമണക്കേസ്: കുടുംബവും ആശുപത്രിയും പോലീസും നിശബ്ദത പാലിക്കുമ്പോൾ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉയരുന്നു

മുംബൈ: സെയ്ഫ് അലി ഖാൻ ആക്രമണക്കേസിൽ വലിയ ചോദ്യങ്ങൾ ഉയർത്തിയിട്ടും ഉത്തരം നൽകാൻ സെയ്ഫ് അലി ഖാൻന്റെ കുടുംബമോ ലീലാവതി ആശുപത്രിയോ പോലീസോ തയ്യാറായില്ല. ഉത്തരം കിട്ടാതെ അവശേഷിക്കുന്ന ചോദ്യങ്ങൾ ഇവയാണ്: ജനുവരി...

നല്ലത് നടുക്കഷണം തന്നെ? മൂന്ന് കുട്ടികളെല്ലാം വീടുകളിൽ മികച്ച വ്യക്തിത്വത്തിന് ഉടമ രണ്ടാമത്തെ കുട്ടിയാകും എന്ന് ...

നിങ്ങള്‍ മൂന്ന് സഹോദരങ്ങളാണെങ്കില്‍ ഒരു കാര്യം സമ്മതിച്ചേ പറ്റൂ. നിങ്ങളില്‍ രണ്ടാമത് ജനിച്ചയാള്‍ അതായത് നടുവിലുളളയാള്‍ ആയിരിക്കും മറ്റ് സഹോദരങ്ങളേക്കാള്‍ വിനയവും സത്യസന്ധതയും സഹകരണ മനോഭാവവും ഉള്ളവര്‍. അംഗീകരിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടൊക്കെ...

നാല് വനിതകൾ; മൂന്നു ക്രിസ്ത്യാനികൾ; രണ്ടുപേർ പിന്നൊക്ക വിഭാഗങ്ങളിൽ നിന്ന്: 14 ജില്ലകൾ ഉള്ള...

സ്ഥാനത്തെ ബിജെപിയുടെ 27 സംഘടനാ ജില്ലകളിലെ പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ചു. നാലുപേർ സ്ത്രീകളാണ്. സ്ത്രീ ശാക്തീകരണം ബിജെപിക്ക് മുകള്‍‌തട്ടില്‍ പ്രസംഗിക്കാൻ മാത്രമുള്ളതല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരന്ദ്രൻ പറഞ്ഞു. കാസർഗോഡ് എം എല്‍...

ഭാര്യയുടെ പീഡനം സഹിക്കവയ്യാതെ യുവാവ് ജീവനോടുക്കി? ആത്മഹത്യാക്കുറിപ്പിലുള്ളത് ഗുരുതര ആരോപണങ്ങൾ: വിശദാംശങ്ങൾ വായിക്കാം

ഭാര്യയുടെ ഗാർഹിക പീഡനം സഹിക്കാനാകാതെ ഒരു യുവാവ് കൂടി ജീവനൊടുക്കി. കർണാടകയിലെ ഹുബ്ബള്ളിയിലായിരുന്നു സംഭവം. അച്ഛന് എഴുതിയ ആത്മഹത്യ കുറിപ്പിലാണ് നടുക്കുന്ന ക്രൂരതകളെക്കുറിച്ച്‌ ഇയാള്‍ വെളിപ്പെടുത്തിയത്. പീറ്റർ ഗൊല്ലപള്ളിയാണ് പിതാവിനോട് ക്ഷമ ചോദിച്ച...

കേരള കോൺഗ്രസ് പ്രാദേശിക നേതാക്കളെ തദ്ദേശ തെരഞ്ഞെടുപ്പിൽ മതിയായ പരിഗണന നൽകി കൂടെ നിർത്തും; ബ്രൂവറി, വന്യജീവി ആക്രമണ...

ഇടതുമുന്നണിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ കേരള കോണ്‍ഗ്രസ്‌ (എം) തയാറല്ലെന്നു നേതൃത്വം പ്രഖ്യാപിച്ചതോടെ നേതാക്കളെ ഒപ്പം കൂട്ടാന്‍ ഉടന്‍ ശ്രമിക്കേണ്ടതില്ലെന്ന്‌ യു.ഡി.എഫ്‌ തീരുമാനം. നേതാക്കള്‍ എല്‍.ഡി.എഫിനൊപ്പമാണെങ്കിലും പ്രവര്‍ത്തകരുടെ മനസ്‌ യു.ഡി.എഫിനൊപ്പമാണെന്നും അതിനാല്‍ പ്രവര്‍ത്തകരെ ഒപ്പം...

‘നോട്ട് നിരോധനം’: മുഖ്യധാര ദിനപത്രങ്ങളുടെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച പരസ്യത്തിനെതിരേ വ്യാപാരികള്‍ നിയമ നടപടിക്ക്; വിശദാംശങ്ങൾ...

സ്വകാര്യ യൂണിവേഴ്സിറ്റി കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ ഒന്നാം പേജില്‍ നല്‍കിയ പരസ്യത്തിന്‍റെ ഭാഗമായി, നോട്ട് നിരോധനം പ്രാബല്യത്തില്‍ വരുന്നു എന്ന വാർത്ത വന്നത് സാമ്ബത്തിക കേരളത്തെ അക്ഷരാർഥത്തില്‍ ഞെട്ടിച്ചെന്ന് കേരള വ്യാപാരി വ്യവസായി...

മഹാരാഷ്ട്ര ഭണ്ഡാരയിലെ ആയുധ നിർമ്മാണ ശാലയിൽ വൻ സ്ഫോടനം: നിരവധി പേർ മരിച്ചെന്ന് സൂചന; വിശദാംശങ്ങൾ വായിക്കാം

ഭണ്ഡാര: ഭണ്ഡാരയിലെ ഒരു ഓർഡനൻസ് ഫാക്ടറിയിൽ സ്ഫോടനം ഉണ്ടായതിനെ തുടർന്ന് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇതുവരെ രണ്ട് വ്യക്തികളെ രക്ഷപ്പെടുത്തി, 10...

കഠിനംകുളം കൊലപാതകം: ആതിരയെ ജോണ്‍സണ്‍ കുത്തിയത് ലൈംഗിക ബന്ധത്തിനിടെ; മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്

കഠിനംകുളം കൊലപാതകത്തില്‍ പ്രതിയുടെ മൊഴി വിവരങ്ങള്‍ പുറത്ത്. ആതിരയെ ജോണ്‍സണ്‍ കുത്തിയത് ലൈംഗിക ബന്ധത്തിനിടെ. ആതിരയെ ജോണ്‍സണ്‍ കുത്തിയത് ലൈംഗിക ബന്ധത്തിനിടെ. കൊലപാതകത്തിന് ശേഷം ആതിരയുടെ ഭർത്താവിൻ്റെ ഷർട്ട് ധരിച്ചാണ് പ്രതി മടങ്ങിയത്....