വിവാഹം കഴിഞ്ഞ് മൂന്നാം നാൾ ജീവനൊടുക്കി മലപ്പുറത്തെ 18കാരി; വിവരമറിഞ്ഞ് 19 കാരനായ പുരുഷ സുഹൃത്തിന്റെ ...
ആമയൂരില്‍ വിദ്യാർഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആമയൂർ സ്വദേശിയായ ഷൈമ സിനിവർ (18) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. ഇതിന്...
അടൂരിലെ തട്ടുകടയിൽ കൂട്ടയടി; മദ്യ ലഹരിയിൽ ഏറ്റുമുട്ടിയത് ബിജെപി – സിപിഎം പ്രവർത്തകർ; നശിപ്പിച്ചത് 10 ട്രേ മുട്ടയും...
അടൂർ തെങ്ങമത്ത് തട്ടുകടയില്‍ കൂട്ടത്തല്ല്. സി.പി.എം-ബി.ജെ.പി. പ്രവർത്തകരാണ് തട്ടുകടയില്‍വെച്ച് പരസ്പരം ഏറ്റുമുട്ടിയത്. മദ്യലഹരിയിലായിരുന്നു പരാക്രമം. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവിഭാഗവും തമ്മില്‍ നേരത്തെയുണ്ടായ തർക്കമാണ് തട്ടുകടയിലെ ഏറ്റുമുട്ടലില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. ആദ്യം...
പാലാ മുനിസിപ്പാലിറ്റി അവിശ്വാസപ്രമേയ ചർച്ചയും വോട്ടെടുപ്പും ഫെബ്രുവരി 14ന്; ചെയർമാന് എതിരെ ഭരണപക്ഷത്ത് നിന്നും ...
പ്രണയദിനത്തിൽ പാലാ മുനിസിപ്പാലിറ്റിയിൽ അവിശ്വാസ പ്രമേയ ചർച്ച ചൂടുപിടിക്കും. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര കൗൺസിലർ ജിമ്മി ജോസഫ് ആണ് ചെയർമാൻ ഷാജു തുരുത്തനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് സമർപ്പിച്ചത്. ...
എറണാകുളം രാജഗിരി കോളേജിൽ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് കോട്ടയം സ്വദേശി അനീറ്റ: വിശദാംശങ്ങൾ...
എറണാകുളം വേങ്ങൂര്‍ രാജഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വിദ്യര്‍ത്ഥിനി ആത്ഹത്യ ചെയ്തു. കോളേജ് ഹോസ്റ്റലിലാണ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ സുഹൃത്തുക്കളാണ് മൃതദേഹം കണ്ടെത്തിയത്.
കോട്ടയം സ്വദേശിനി അനീറ്റയാണ് മരിച്ചത്....
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവാവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; ഉത്തർപ്രദേശിൽ 32 കാരി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നതിനിടെ യുവാവിനെ ശ്വാസംമുട്ടിച്ച് കൊന്ന 32കാരി പിടിയിലായി. ഉത്തർപ്രദേശിലെ ബറേലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. യുവാവ് തന്നെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നിബന്ധിച്ചിരുന്നെന്നും വേറെ നിവൃത്തിയില്ലാത്ത കൊലപാതകത്തിലേക്ക് എത്തിയതാണെന്നും യുവതി...
ലുലുവിനെ കോട്ടയംകാർ കൈവിട്ടോ? ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം പിന്നിടുമ്പോൾ കോട്ടയം ലുലു മാളിൽ സംഭവിക്കുന്നതെന്ത്? ...
മധ്യകേരളത്തിനുള്ള ക്രിസ്മസ് സമ്മാനമായി കഴിഞ്ഞ ഡിസംബർ 14 നാണ് കോട്ടയം ലുലു മാള്‍ തുറന്നത്. എംസി റോഡിന് സമീപം മണിപ്പുഴയില്‍ പ്രവർത്തനം ആരംഭിച്ച മാളില്‍ ആദ്യ ദിനങ്ങളില്‍ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. മികച്ച...
പെരുമ്പാവൂർ ടൗണിലെ നഗരസഭ ശുചിമുറിയിൽ പെൺവാണിഭ കേന്ദ്രം; നടത്തിപ്പുകാരനും ആസാം സ്വദേശികളായ രണ്ട് യുവതികളും പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
നഗരമധ്യത്തിലെ നഗരസഭയുടെ ശുചിമുറി കേന്ദ്രീകരിച്ച് അനാശാസ്യപ്രവർത്തനം നടത്തിയ മൂന്നു പേര്‍ അറസ്റ്റില്‍. പെരുമ്ബാവൂര്‍ നഗരമധ്യത്തിലെ നഗരസഭയുടെ ശുചിമുറി കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ മൂന്നു പേര്‍ അറസ്റ്റില്‍. ശുചിമുറിയുടെ നടത്തിപ്പുകാരന്‍ ജോണിയും ആസാം സ്വദേശികളായ...
കുർബാന അർപ്പണത്തിനിടെ മുതിർന്ന വൈദികനെ മർദ്ദിച്ചത് കേരള കോൺഗ്രസ് നേതാവ്: അൾത്താരയിൽ അഴിഞ്ഞാടിയ ബാബു ജോസഫ് കെഎം...
എറണാകുളം - അങ്കമാലി അതിരൂപതയിലെ പ്രസാദഗിരി പള്ളിയിൽ സഭ അംഗീകരിച്ച ഏകീകൃത കുർബാന അർപ്പിക്കുന്നതിനിടെ മുതിർന്ന വൈദികനായ ജോൺ തോട്ടുപ്പുറത്തെ അൾത്താരയിൽ ക്രൂര മർദ്ദനത്തിനിരയാക്കിയത് ജോസ് കെ മാണിയുടെ വിശ്വസ്തനും കേരള...
നാസിക്-ഗുജറാത്ത് ഹൈവേയിൽ ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം: 7 മരണം, 15 പേർക്ക് പരിക്ക്; വിശദാംശങ്ങൾ...
മുംബൈ:മഹാരാഷ്ട്രയിൽ നാസിക്-ഗുജറാത്ത് ഹൈവേയിൽ ഞായറാഴ്ച പുലർച്ചെ ആഡംബര ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ 5:30 ഓടെയാണ് അപകടമുണ്ടായത്, പരിക്കേറ്റവരെ ഉടൻ...
കോട്ടയം ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസ്...
കോട്ടയം : ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ മാഞ്ഞൂർ ചിറയിൽ വീട്ടിൽ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്....
സംശയം- മുൻ കാമുകിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്; സംഭവം പൻവേലിൽ
റായ്ഗഡ്: 25 കാരനായ കാമുകൻ തൻ്റെ മുൻ കാമുകിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചു. ജനുവരി 31 ന് ന്യൂ പൻവേലിലെ സെക്ടർ 18 ലാണ് സംഭവം. പ്രതിയായ നികേഷ് ഭഗവാൻ ഷിൻഡെ...
യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗിനെ നയിക്കുക പി കെ കുഞ്ഞാലിക്കുട്ടി; മുഖ്യമന്ത്രി പദവിയോ, ഉപമുഖ്യമന്ത്രി പദവിയോ...
2026-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പ്രധാനപദവി പി.കെ. കുഞ്ഞാലിക്കുട്ടിക്കാവുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറത്ത് 'മ' ലിറ്റററി ഫെസ്റ്റിലാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിനെ പി.കെ. കുഞ്ഞാലിക്കുട്ടി...
ഭരണകക്ഷി അംഗങ്ങൾക്ക് താല്പര്യം തമ്മിലടിയും അധികാരം വീതം വെപ്പും മാത്രം; നഗരസഭയിൽ വികസന മുരടിപ്പും ഭരണ സ്തംഭനവും:...
പാലാ നഗരസഭയിലെ ഭരണമുന്നണിയെ ഞെട്ടിച്ചു കൊണ്ടാണ് സ്വതന്ത്ര കൗൺസിലർ ജിമ്മി ജോസഫ് ഇന്ന് യുഡിഎഫ് പിന്തുണയോടെ ചെയർമാന് എതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. ഭരണംമുന്നണിക്കുള്ളിൽ അധികാര കൈമാറ്റത്തെ കുറിച്ചുള്ള തർക്കങ്ങൾ...
പാലാ നഗരസഭയിൽ കേരള കോൺഗ്രസിനെതിരെ സർജിക്കൽ സ്ട്രൈക്കുമായി സ്വതന്ത്ര അംഗം ജിമ്മി ജോസഫ്; യുഡിഎഫ് പിന്തുണയോടെ അവിശ്വാസ...
പാലാ നഗരസഭയിൽ സ്വതന്ത്ര അംഗം ജിമ്മി ജോസഫിന്റെ സർജിക്കൽ സ്ട്രൈക്ക്. കേരള കോൺഗ്രസിലെ ഉള്‍പ്പോര് വെളിച്ചത്തു കൊണ്ടുവരുന്ന രീതിയിൽ യുഡിഎഫ് പിന്തുണയോടെ നഗരസഭ ചെയർമാൻ എതിരെ ജിമ്മി ജോസഫ് എന്ന അവിശ്വാസ...
യുവതികൾക്ക് നിരന്തരമായി അശ്ലീല സന്ദേശങ്ങൾ അയച്ചു; സഹികെട്ടതോടെ വീട്ടിലേക്ക് വിളിച്ചുവരുത്തി രാഷ്ട്രീയ നേതാവിനോട് യുവതികൾ ചെയ്തത്:...
വാട്സ്‌ആപ്പില്‍ അശ്ലീല സന്ദേശം അയക്കുന്നത് പതിവായതോടെ രാഷ്ട്രീയ നേതാവിനെ കൈകാര്യം ചെയ്ത് യുവതികള്‍. ചൂലുകൊണ്ട് തല്ലിയ ശേഷം യുവതികള്‍ പൊലീസിനെ വിളിച്ചുവരുത്തി ഇയാളെ കൈമാറുകയും ചെയ്തു. തമിഴ്നാട്ടിലെ കാഞ്ചീപുരം കുന്ത്രത്തൂരിലാണ് സംഭവം.
എഐഎഡിഎംകെയുടെ...
കുട്ടി മനസ്സുകളിൽ നിറയുന്നത് വിദ്വേഷവും വെറുപ്പും? ആത്മഹത്യ ചെയ്ത സഹപാഠിയുടെ മരണം ആഘോഷമാക്കി വിദ്യാർത്ഥികൾ; അന്താരാഷ്ട്ര...
തൃപ്പൂണിത്തുറ ഗ്ലോബല്‍ സ്‌കൂളില്‍ 15കാരൻ മിഹിർ അഹമ്മദ് സ്‌കൂളിലെ ഒരു സംഘം വിദ്യാർത്ഥികളില്‍ നിന്ന് നേരിട്ടത് ക്രൂരമായ റാഗിങ്ങെന്ന് അമ്മയുടെ പരാതി. മിഹിന്റെ മരണം വരെ ക്രിമിനല്‍ മനസുള്ള വിദ്യാർത്ഥിക്കൂട്ടം ആഘോഷമാക്കിയെന്നും പരാതിയിലുണ്ട്....
സോളാര്‍ തട്ടിപ്പ് കേസ്: സരിത നായരെയും ബിജു രാധാകൃഷ്ണനെയും വെറുതെ വിട്ടു; വിശദാംശങ്ങൾ വായിക്കാം
സോളാർ കേസില്‍ സരിത നായർ ഉള്‍പ്പെടെ മൂന്നുപേരെ കൊയിലാണ്ടി മജിസ്ട്രേറ്റ് വെറുതെ വിട്ടു. വിവാദമായ സോളാർ കേസില്‍ പ്രതികളായ സരിത നായർ, ബിജു രാധാകൃഷ്ണൻ, മണിമോൻ എന്നിവരെയാണ് കൊയിലാണ്ടി മജിസ്ട്രേറ്റ് അജി കൃഷ്ണൻ...
കൊച്ചിയിൽ വൻ ലഹരി വേട്ട; യുവതിയടക്കം ആറു പേർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
നഗരത്തില്‍ ലഹരിമരുന്നുകളുമായി യുവതിയടക്കം ആറുപേർ പിടിയിലായി. മൂന്നുകേസുകളിലായാണ് അറസ്റ്റ്. ഇവർ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന കണ്ണികളാണെന്നും സൂചനകളുണ്ട്. പ്രതികളടെ കൈയില്‍ നിന്ന് എം.ഡി.എം.എ , ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.
മട്ടാഞ്ചേരി സ്വദേശി റിഫാസ്...
കാമാത്തിപുര മോഡലിൽ എറണാകുളം ജില്ലയിൽ അങ്ങോളമിങ്ങോളം വേശ്യാലയങ്ങൾ; ഇടപാടുകാർ അന്യസംസ്ഥാന തൊഴിലാളികൾ; സ്ത്രീകളെ എത്തിക്കുന്നത് ബംഗാളിൽ നിന്നും ബംഗ്ലാദേശിൽ:...
കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്ബുകള്‍ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റുകള്‍ സജീവമാകുന്നു. എറണാകുളം ജില്ലയിലെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ലൈംഗിക തൊഴിലാളികള്‍ സജീവമാകുന്നത്. അവധി ദിവസങ്ങളില്‍ മറ്റു ജില്ലകളില്‍ നിന്നുപോലും അന്യസംസ്ഥാന തൊഴിലാളികള്‍ ഇവിടങ്ങളിലേക്ക്...
പാലാ ഗവൺമെന്റ് ആശുപത്രിയുടെ വസ്തു കയ്യേറിയവരിൽ പ്രമുഖൻ ഭരണകക്ഷി കൗൺസിലർ? ചെയർമാൻ സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരിക്കെ...
പാലാ നഗരസഭയിൽ അധികാര കൈമാറ്റത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. നഗരസഭ അധ്യക്ഷൻ ഷാജു തുരുത്തൻ രാജിവെക്കില്ല എന്ന നിലപാടിൽ നിന്ന് ഇതുവരെ പിന്നോട്ടു പോയിട്ടില്ല. സീനിയർ കൗൺസിലറായ തനിക്ക് രണ്ടുവർഷമെങ്കിലും ചെയർമാൻ...

























