മൈക്രോ ഫിനാൻസ് കളക്ഷൻ ഏജന്റുമാരുടെ ഭീഷണിയെ തുടർന്ന് യുവതി തൂങ്ങിമരിച്ചു; ഷിനി തൂങ്ങിയത് ഏജന്റുമാർ പണം...

കൊടുങ്ങല്ലൂരില്‍ യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണി മൂലം ജീവനൊടുക്കിയതാണെന്നാരോപിച്ച്‌ കുടുംബാംഗങ്ങള്‍ രംഗത്തെത്തി. കൊടുങ്ങല്ലൂര്‍ എറിയാട് യു ബസാര്‍ പാലമുറ്റം കോളനിയില്‍ വാക്കാശ്ശേരി രതീഷിന്റെ ഭാര്യ...

അർദ്ധരാത്രി വീടിനുള്ളിൽ അതിക്രമിച്ചു കയറി ഗൃഹനാഥന കസ്റ്റഡിയിലെടുത്ത് പോലീസ് സംഘം; നടപടി ഒത്തുതീർപ്പായ കേസിന്റെ പേരിൽ: ...

അർദ്ധരാത്രി വീട്ടില്‍ കയറി പോലീസ് ഗൃഹനാഥനെ കസ്റ്റഡിയിലെടുത്തു. ഒത്തുതീർപ്പായ കേസില്‍ വാറണ്ട് ഓർഡറുമായി എത്തിയായിരുന്നു പോലീസിന്റെ അതിക്രമം. കൊല്ലം പള്ളിമണ്‍ സ്വദേശി അജിയുടെ വീട്ടിലാണ് ഇന്നലെ ചാത്തന്നൂർ സിഐയും സംഘവും എത്തിയത്. തന്‍റെ...

ഇന്നലെ അർദ്ധരാത്രിയിൽ ഷാജു തുരുത്തന്റെ വീട്ടിൽ അതിക്രമിച്ചു കയറാൻ കേരള കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ ശ്രമം? ഇരുളിന്റെ...

ഷാജു തുരുത്തന്റെ അസാന്നിധ്യത്തിൽ ഇന്നലെ അർധരാത്രിയോടെ കേരള കോൺഗ്രസ് പാർട്ടിയുടെ പ്രാദേശിക നേതാക്കളായ ടോബിൻ കെ അലക്സും, ബിജു പാലുപടവനും അദ്ദേഹത്തിന്റെ വീട്ടിലെത്തിയ സംഭവത്തിൽ...

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കി; ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി: കാക്കനാട് സ്വദേശിനിയുടെ പരാതിയിൽ...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് പള്ളി വികാരിക്കെതിരെ പൊലീസ് കേസെടുത്തു. പിഴല സ്വദേശിയായ വൈദികനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. റായ്പൂര്‍ സെന്റ് മേരീസ് പള്ളിയിലെ വികാരി ഫാദര്‍ നെല്‍സണ്‍ കൊല്ലനശേരിക്കെതിരെയാണ് കേസെടുത്തത്. വിവാഹ...

ലഹരി മൂത്തപ്പോൾ നടുറോഡിൽ ഇറങ്ങി കത്തി കാട്ടി പരാക്രമം; പോലീസിന് നേരെ അസഭ്യവർഷം; കളമശ്ശേരിയിൽ യുവാവും യുവതിയും...

കൊച്ചിയില്‍ നടുറോഡില്‍ കത്തിയുമായി പരാക്രമം കാണിച്ച യുവാവും യുവതിയും അറസ്റ്റില്‍. പാലാരിവട്ടം സ്വദേശി പ്രവീണ്‍, പെണ്‍സുഹൃത്ത് റെസ്ലി എന്നിവരാണ് അറസ്റ്റിലായത്. പ്രവീണ്‍ വഴിയാത്രക്കാരെ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തുന്നത് കണ്ട നാട്ടുകാര്‍ പാലാരിവട്ടം പൊലീസിനെ...

പാലായിൽ അയോധ്യ മോഡൽ മുതലെടുപ്പിന് രംഗത്തിറങ്ങി പിസി ജോർജും മകൻ ഷോൺ ജോർജും; കൂട്ടിന് കാസയും ബിജെപിയും; ദേവ...

പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ നിന്ന് ശിവലിംഗം കണ്ടെത്തിയ സംഭവം വലിയ ചർച്ചയാവുകയാണ്. ശിവലിംഗം കണ്ടെത്തിയതിന് പിന്നാലെ വിശ്വാസികൾ എന്ന് അവകാശപ്പെട്ട് ഒരുപറ്റം ആളുകൾ ഇവിടെ വിളക്ക് കത്തിക്കലും നാമജപവും ആരംഭിച്ചിരുന്നു. ഇപ്പോൾ...

ദിനേശ് മേനോൻ നൽകിയ വഞ്ചനാ കേസ്: മാണി സി കാപ്പനെ കുറ്റവിമുക്തനാക്കി കോടതി; താൻ...

വ്യവസായിയായ ദിനേശ് മേനോൻ നൽകിയ വഞ്ചന കേസിൽ മാണി സി കാപ്പൻ എംഎൽഎയെ കുറ്റവിമുക്തനാക്കി ആക്കി കോടതി. എറണാകുളം ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് രാവിലെ ഉത്തരവ്...

BIG BREAKING| ഹൃദയാഘാതം: പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന്...

നാളെ നഗരസഭയിൽ അവിശ്വാസപ്രമേയം ചർച്ച ചെയ്യാനിരിക്കെ കേരള കോൺഗ്രസ് എം നേതാവ് ഷാജു തുരുത്തനെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഹൃദ്രോഗിയായ തുരുത്തന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അടിയന്തരമായി ആശുപത്രിയിൽ...

ഹരികുമാറുമായി സഹോദരിയ്ക്ക് വഴിവിട്ട ബന്ധം; കുഞ്ഞിനെ കൊന്നത് രാത്രി മുറിയില്‍ വരാത്തതിന്റെ വൈരാഗ്യത്തിൽ: ബാലരാമപുരം കൊലക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍...

ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതിയും കുട്ടിയുടെ അമ്മാവനുമായ ഹരികുമാറിന് സഹോദരി ശ്രീതുവുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നുവെന്നാണ് വിവരം. രാത്രി മുറിയിലേക്ക് വരാതിരുന്നതിന്റെ...

സിപിഎം ഭരിക്കുന്ന വടയാർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ മുക്കു പണ്ട തട്ടിപ്പ്; പാർട്ടി...

സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി നിയന്ത്രിക്കുന്ന വൈക്കം വടയാർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ സ്വർണവായി തട്ടിപ്പ് എന്ന് ആരോപണം. രണ്ടുകോടി രൂപയിൽ അധികമാണ് മുക്കുപണ്ടം പണയപ്പെടുത്തി സ്വർണ്ണ ...

മൂന്നിലവ് കടപുഴ പാലം പുനർനിർമാണം: പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; രണ്ടാഴ്ചയ്ക്കകം കൃത്യമായ മറുപടി...

മിന്നൽ പ്രളയത്തിൽ തകർന്ന കടപുഴ പാലം പുനർ നിർമ്മിക്കുന്ന വിഷയത്തിൽ കേരള ഹൈക്കോടതി ഇടപെടൽ. പാലാ നിയോജകമണ്ഡലത്തിലെ മൂന്നിലവ് പഞ്ചായത്തിലാണ് പ്രസ്തുത പാലം സ്ഥിതി ചെയ്തിരുന്നത്. 2021 ഒക്ടോബർ മാസം...

നിലവിളികള്‍ക്ക് മുന്നില്‍ എങ്ങനെ നിശബ്ദനായി ഇരിക്കാൻ പറ്റുന്നു; രാജിവെച്ച്‌ പുറത്തു പോകണം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഷപ്പുമാര്‍ ...

വന്യജീവി ആക്രമണത്തില്‍ സർക്കാരും വനം വകുപ്പും തുടരുന്ന നിസംഗതയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭ. വനം മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും രാജിവെച്ച്‌ ഒഴിഞ്ഞു പോകണമെന്നും കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് ബിഷപ്പ് മാർ...

എന്നെ പ്രണയിക്കില്ലേ, എങ്കിൽ യുവതിയെ പെട്രോളൊഴിച്ച്‌ കത്തിക്കാൻ ശ്രമം; ഒടുവില്‍ സംഭവിച്ചത് : വീഡിയോ ദൃശ്യങ്ങൾ കാണാം

പട്ടാപ്പകല്‍ യുവതിയെ പൊട്രോള്‍ ഒഴിച്ച്‌ തീകൊളുത്താൻ യുവാവിന്റെ ശ്രമം. പർദ്ദ ധരിച്ച യുവതിമാരില്‍ ഒരാളെയാണ് യുവാവ് പെട്രോള്‍ ദേഹത്തൊഴിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പ്രദേശത്തെ സിസിടിവിയില്‍ പതിഞ്ഞത് പുറത്തുവന്നു. തെലങ്കാനയിലെ...

അമ്മയുടെ മരണത്തിനു കാരണക്കാരൻ അച്ഛൻ; ചേര്‍ത്തലയില്‍ മരിച്ച യുവതിയുടെ മകള്‍ പരാതിയുമായി രംഗത്ത്: വിശദാംശങ്ങൾ വായിക്കാം.

ചേർത്തലയില്‍ യുവതിയുടെ മരണം കൊലപാതകമാണെന്ന പരാതിയെ തുടർന്ന് ഭർത്താവ് കസ്റ്റഡിയില്‍. മകള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. ചേർത്തല മനോരമ കവലയ്ക്ക് കിഴക്ക് വശത്ത് പണ്ടകശാലപ്പറമ്ബില്‍ സോണിയുടെ 47കാരിയായ ഭാര്യ...

കുംഭമേള തലവര മാറ്റി: രുദ്രാക്ഷ മാല വിൽക്കാൻ എത്തി വൈറലായ പെൺകുട്ടിക്ക് മുന്നിൽ ഉള്ളത് ലക്ഷങ്ങളുടെ ഓഫറുകൾ;...

കുഭമേളയിലൂടെ വൈറലായ ചാരക്കണ്ണുള്ള മൊണാലിസയെന്ന പെണ്‍കുട്ടിയെ ആർക്കും അത്ര പെട്ടെന്ന് മറക്കാനാകില്ല. തിളങ്ങുന്ന കണ്ണുകളും മനോഹരമായ ചിരിയുമുള്ള കൊച്ചു സുന്ദരി മേളയില്‍ രുദ്രാക്ഷമാല വില്‍ക്കാൻ മാതാപിതാക്കള്‍ക്കൊപ്പം എത്തിയതായിരുന്നു. പെണ്‍കുട്ടിയുടെ സൗന്ദര്യം കണ്ട് ആരോ...

പാലാ നഗരസഭയിൽ ഇടത് മുന്നണിയെ നിയന്ത്രിക്കുന്നത് തോമസ് പീറ്ററിന്റെ പണക്കൊഴുപ്പോ? ആറുമാസം മുമ്പ് വാർഡിലുള്ള ജനങ്ങളോടും ...

പാലാ നഗരസഭയിലെ ഏക സിപിഐ പ്രതിനിധിയാണ് പതിമൂന്നാം വാർഡ് കൗൺസിലർ കൂടിയായ ആർ സന്ധ്യ. ആറുമാസങ്ങളായി ഇവർ യുകെയിലെ കെയർ ഹോമിൽ ലക്ഷങ്ങൾ വാങ്ങി ജോലി ചെയ്യുകയാണ് എന്നാണ് റിപ്പോർട്ടുകൾ...

കൊച്ചി നഗരത്തിൽ ഇന്ന് ‘നോ ഹോൺ ഡേ’; നിരോധിത സ്ഥലങ്ങളിൽ ഹോൺ അടിച്ചാൽ ഇനിമുതൽ കർശന നടപടിയെന്ന്...

കൊച്ചി നഗരത്തില്‍ ഇന്ന് 'നോ ഹോണ്‍ ഡേ'. നിശബ്ദ മേഖലകളില്‍ ഹോണ്‍ മുഴക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരമാണ് പരിപാടി. 'നോ ഹോണ്‍ ഡേ'യുടെ ഭാഗമായി...

സ്വകാര്യ ഭാഗങ്ങളിൽ ഡംബെൽ കെട്ടിത്തൂക്കിയിട്ട് പീഡിപ്പിച്ചു; ശരീരമാസകലം കോമ്പസ് കൊണ്ട് വരഞ്ഞു മുറിവേൽപ്പിച്ചു; കോട്ടയം...

കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗില്‍ ക്രൂര റാഗിംഗ്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായാണ് പരാതി. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്ന് അതിക്രൂരമായ റാഗിംഗിനിരയായതായാണ് വിദ്യാര്‍ത്ഥികളുടെ പരാതി....

ഭർത്താവ് ബലപ്രയോഗത്തിലൂടെ ഭാര്യയുമായി ലൈംഗി കബന്ധത്തിലോ, പ്രകൃതിവിരുദ്ധ ലൈംഗികതയിലോ ഏർപ്പെടുന്നതിനെതിരെ കേസെടുക്കാൻ ആവില്ല: വിധിയുമായി ഛത്തീസ്ഗഡ്...

പ്രായപൂർത്തിയായ ഭാര്യയുമായി സമ്മതത്തോടെയോ അല്ലാതെയോ ലൈംഗികബന്ധത്തില്‍ ഏർപ്പെടുന്ന ഭർത്താവിനെതിരെ ബലാത്സംഗത്തിനോ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനോ കുറ്റം ചുമത്താൻ കഴിയില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ലൈംഗിക ബന്ധത്തിനോ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനോ ഭർത്താവിന് ഭാര്യയുടെ...

പാലാ നഗരസഭ ചെയർമാനെ പുറത്താക്കാൻ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണയ്ക്കണം; സിപിഎമ്മിന് മേൽ സമ്മർദ്ദം ശക്തമാക്കി കേരള കോൺഗ്രസ്;...

പാലാ നഗരസഭയിലെ കേരള കോൺഗ്രസിന്റെ ആവശ്യം കേട്ട് ഞെട്ടി ഇരിക്കുകയാണ് സിപിഎമ്മിന്റെ ജില്ലാ നേതൃത്വം. കേരള കോൺഗ്രസ് മാണി വിഭാഗം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു നേരിട്ടെത്തിയാണ് സിപിഎം ജില്ലാ നേതാക്കളോട് വിചിത്രമായ...