സംസ്ഥാനത്ത് ഇന്ന് 1968 കോവിഡ് കേസുകൾ.1737 കേസുകൾ സമ്പർക്കത്തിലൂടെ. നൂറോളം രോഗികളുടെ രോഗ ഉറവിടം വ്യക്തമല്ല. ഏഴ് ജില്ലകളിൽ നൂറിനു മുകളിൽ ആണ് കേസുകളുടെ എണ്ണം.9 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലം സ്ഥിരീകരിച്ചത്.
- 1217 പേര് രോഗമുക്തി നേടി
- ചികിത്സയിലുള്ളത് 18,123 പേര്
- ഇതുവരെ രോഗമുക്തി നേടിയവര്‍ 33,828
- കഴിഞ്ഞ 24 മണിക്കൂറിനിടെ 37,010 സാമ്പിളുകള്‍ പരിശോധിച്ചു
- ഇന്ന് 31 പുതിയ ഹോട്ട് സ്പോട്ടുകള്‍; 18 പ്രദേശങ്ങളെ ഒഴിവാക്കി
ജില്ല തിരിച്ചുള്ള രോഗബാധിതരുടെ എണ്ണം:
- തിരുവനന്തപുരം ജില്ല 429
- മലപ്പുറം 356
- ആലപ്പുഴ 198
- എറണാകുളം 150
- കോഴിക്കോട് 130
- കോട്ടയം 124
- പത്തനംതിട്ട 119
- കാസര്‍ഗോഡ് 91
- കൊല്ലം 86
- കണ്ണൂര്‍ 78
- തൃശൂര്‍ 72
- പാലക്കാട് 65
- ഇടുക്കി 35
- വയനാട് 35
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2