കോട്ടയം ജില്ലയല്‍ ഇന്ന് 139 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . ഇതില്‍ 110 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. 29പേര് സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്.
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ ഏറ്റവും കൂടതല്‍ പേര് ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്നിന്നുള്ളവരാണ്-30 പേര്.
ഇതിനു പുറമെ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേരും ഏറ്റുമാനൂര്‍ സ്വദേശികളാണ്.
അതിരമ്പുഴയില്‍ സമ്പര്‍ക്കം മുഖേന 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2