ഇന്ന് സംസ്ഥാനത്ത് 1251 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

  • സമ്പർക്ക വ്യാപനം 1061
  • രോഗമുക്തി 814
  • മരണം 5
  • 18 ആരോഗ്യ പ്രവർത്തകർക്ക് രോഗം
  • ഉറവിടം വ്യക്തമല്ലാത്ത രോഗികൾ 73
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2