കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലി ക്വാറന്റൈനില്‍. ഇദ്ദേഹത്തിന്റെ മൂത്ത സഹോദരും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയുമായി സ്‌നേഹാഷിഷ്് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സൗരവ് ക്വാറന്റയിനില്‍ പ്രവേശിച്ചത്. വീട്ടില്‍ തന്നെയാണ് ഇദ്ദേഹം നിരീക്ഷണത്തില്‍ കഴിയുന്നത്.ഇദേഹത്തോട് ഒപ്പം കുടുംബാഗങ്ങളും ക്വാറന്റൈനില്‍ കഴിയുകയാണ്.ജൂലൈ എട്ടിനായിരുന്നു സൗരവ് ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ സ്‌നേഹാഷിഷ് ഗാംഗുലിയും എ്ത്തിയിരുന്നു.ഇതോടെയാണ് ഗാംഗുലി നിരീക്ഷണത്തില്‍ കഴിയേണ്ടി വന്നത്. പത്ത് ദിവസത്തെ നിരീക്ഷണത്തില്‍ സൗരവ് കഴിയേണ്ടിവരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2