കേരളത്തിൽ ഈ വർഷം കോവിഡ് വ്യാപന പശ്ചാത്തലത്തിൽ എംസിഎ പ്രവേശനത്തിന് നടത്തിവന്നിരുന്ന എൻട്രൻസ് പരീക്ഷ റദ്ദാക്കി. വിദ്യാർത്ഥികളുടെ മാർക്ക് അടിസ്ഥാനമാക്കിയുള്ള റാങ്ക് ലിസ്റ്റ് ആയിരിക്കും പ്രവേശനത്തിനുള്ള മാനദണ്ഡം. ഓഗസ്റ്റ് 31-ന് മുമ്പ് ലഭിച്ച അപേക്ഷകളിൽ നിന്നാവും റാങ്ക് ലിസ്റ്റ് രൂപപ്പെടുത്തുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2