ഗ്രാമിന് 35 രൂപയും, പവന് 280 രൂപയും വർദ്ധിച്ച സ്വർണ്ണവില നാൽപതിനായിരം രൂപയായി. കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വർണ്ണവില റെക്കോഡുകൾ ഭേദിക്കുകയാണ്. സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമെന്ന രീതിയിൽ കാണുവാൻ തുടർച്ചയായുള്ള വിലവർദ്ധനവ് നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2