ഇടുക്കി ജില്ലയിലെ സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ പി അജിതനാണ് കോവിഡ് രോഗബാധയെ തുടർന്ന് അന്തരിച്ചത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ചു മരണമടയുന്നത്. അദ്ദേഹത്തിൻറെ ഭാര്യയും കോവിഡ് പോസിറ്റീവ് ആണ്. ഇടുക്കി വെള്ളിയാമറ്റം സ്വദേശിയായ ഇദ്ദേഹം കഞ്ഞിക്കുഴി സ്റ്റേഷനിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. 55 വയസ്സായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2