• സെപ്റ്റംബർ മാസത്തോടെ പ്രതിദിനം 5000 കേസുകൾ റിപ്പോർട്ട് ചെയ്യുന്ന തരത്തിലേക്ക് കോവിഡ് രോഗവ്യാപനം കനക്കും എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റിപ്പോർട്ട്. വിദഗ്ധ സമിതിയുടെ കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തി പ്രതിരോധമാർഗങ്ങൾ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിലെ തീരുമാനം. ഇതിൻറെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുവാൻ ആരോഗ്യ സർവകലാശാലയിൽ നിന്ന് ഉൾപ്പെടെ ആരോഗ്യ പ്രവർത്തകരുടെ പട്ടിക തയ്യാറാക്കി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2