കേരളത്തിൽ ഇന്ന് 504 (30 – 7 – 2020) പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണക്കുകൾ അപൂർണം എന്ന് മുഖ്യമന്ത്രി. ഇന്ന് 506 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 794 പേർ രോഗമുക്തി നേടി. എന്നാൽ ഉച്ചവരെയുള്ള കണക്കുകൾ മാത്രമാണ് സ്ഥിരീകരണ കാര്യത്തിൽ എന്ന് മുഖ്യമന്ത്രി പറഞ്ഞു. icmr പോർട്ടലും ആയി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിനാൽ ആണ് കണക്കുകളിലെ അപൂർണ്ണത എന്ന് മുഖ്യമന്ത്രി അറിയിച്ചു. അതുകൊണ്ടുതന്നെ റിപ്പോർട്ട് ചെയ്ത എണ്ണത്തിലെ കുറവ് അടിസ്ഥാനമാക്കി രോഗ വ്യാപന തോത് കുറഞ്ഞു എന്ന് വിലയിരുത്താനാവില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2